ഉപയോക്താവ്:Ipmurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
01:25, 9 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ipmurali (സംവാദം | സംഭാവനകൾ) ('മുഴുവൻ പേർ : ഐ.പി.മുരളി. തൃശൂർ ജില്ലയിലെ നാട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുഴുവൻ പേർ : ഐ.പി.മുരളി. തൃശൂർ ജില്ലയിലെ നാട്ടിക യൂണിറ്റ് അംഗമായിരിന്നു. 1986 മുതൽ 1993 വരെ.

2003 - ൽ രൂപീകൃതമായ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ തുടക്കം മുതലുള്ള അംഗമാണ്. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ. ചാപ്റ്റർ ഐ.ടി.കോർഡിനേറ്റർ. ഭാര്യ : ലെയ. മക്കൾ : ലക്ഷ്മി, പാർവ്വതി.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Ipmurali&oldid=552" എന്ന താളിൽനിന്ന് ശേഖരിച്ചത്