അജ്ഞാതം

"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:15, 23 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
ഐസോണിനെ വരവേൽക്കാൻ [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക...

===ആമുഖം===
===ആമുഖം===

വരി 9: വരി 10:

===പരിശീലനം===
===പരിശീലനം===
എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ 3 ദേശീയ വർക്ക്ഷോപ്പുകൾ നടന്നു. ഇതിൽ ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവരെ കൂടാതെ 7 പേർ കൂടി പങ്കെടുത്തു. കേരളത്തിലെ സംസ്ഥാനതല വർക്ക്ഷോപ്പുകൾ രണ്ടിടത്താണ് നടന്നത്. സൌരയൂഥം, കണ്ണുകൾ ഐസോണിലേക്ക്, വാനനിരീക്ഷണത്തിനൊരാമുഖം, സൌരയൂഥത്തിനപ്പുറം, ഐസോണിനുമപ്പുറം എന്നീ ക്ലാസുകളാണ് വർക്കഷോപ്പുകളിൽ എടുത്തത്.  സ്റ്റാറിനൈറ്റ് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും അതിൽ ഐസോണിനെ ഉൾപ്പെടുത്താൻ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. റോൾപ്ലേ, കോമറ്റ് ക്രാഫ്റ്റ്, പകൽസമയ ജ്യോതിശ്ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവയും നടന്നു. വടക്കൻ ജില്ലകൾക്കുള്ള വർക്കഷോപ്പ് കണ്ണൂർ ജില്ലയിലെ എച്ചിലാംവയലിലുള്ള ആസ്ട്രോ വാനനിരീക്ഷണനിലയത്തിൽ വച്ചായിരുന്നു. 75 പേർ ഈ വർക്ക്ഷോപ്പിൽ പങ്കെടുത്തു. തെക്കൻ ജില്ലകൾക്കുള്ള വർക്കഷോപ്പ് തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ വച്ച് നടന്നു. 52 പേരാണ് ഇവിടെ പങ്കെടുത്തത്. തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ 8 ജില്ലകളിലും ജില്ലാപരിശീലനങ്ങൾ നടന്നു.

വരി 15: വരി 17:

===സംസ്ഥാന ഫാക്കൽട്ടി===
===സംസ്ഥാന ഫാക്കൽട്ടി===
സംസ്ഥാന ഫാക്കൽട്ടി അംഗങ്ങളുടെ പേരും മൊബൈൽഫോൺ നമ്പരും താഴെ കൊടുക്കുന്നു.

1. പ്രൊഫ.കെ.പാപ്പൂട്ടി (9447445522)
1. പ്രൊഫ.കെ.പാപ്പൂട്ടി (9447445522)
2. കെ.പി.ശ്രീനിവാസൻ (9447715674)
2. കെ.പി.ശ്രീനിവാസൻ (9447715674)
3. എം.പി.സി.നമ്പ്യാർ (9447731394)
3. എം.പി.സി.നമ്പ്യാർ (9447731394)
4. ഗംഗാധരൻ വെള്ളൂർ (9446680876)
4. ഗംഗാധരൻ വെള്ളൂർ (9446680876)
5. പ്രജിത്ത് ചന്ദ്രൻ (9495231963)
5. പ്രജിത്ത് ചന്ദ്രൻ (9495231963)
6. ടോമി.എം.എം. (9447538614)
6. ടോമി.എം.എം. (9447538614)
7. കെ.ജി.തുളസീധരൻ (9447504244)
7. കെ.ജി.തുളസീധരൻ (9447504244)
8. കെ.വി.എസ്.കർത്താ (9447104909)
8. കെ.വി.എസ്.കർത്താ (9447104909)

===ബന്ധപ്പെടാനുള്ള വിലാസങ്ങൾ===
===ബന്ധപ്പെടാനുള്ള വിലാസങ്ങൾ===
സംസ്ഥാന ചുമതലക്കാരൻ:
സംസ്ഥാന ചുമതലക്കാരൻ:
'''ജി രാജശേഖരൻ''' ഫോൺ  0474 2594198 മൊബൈൽ 9447865656  ഇ -മെയിൽ grsekharan@ gmail.com

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3147" എന്ന താളിൽനിന്ന് ശേഖരിച്ചത്