അജ്ഞാതം

"ഓപ്പൺ സ്കൂൾ ആർക്കുവേണ്ടി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:07, 20 ഫെബ്രുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = ഓപ്പൺ സ്കൂൾ ആർക്കുവേണ്ടി?
| image          = [[പ്രമാണം:Open school.png|200px|alt=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വിദ്യാഭ്യാസം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ,2000
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''

===ആമുഖം===
===ആമുഖം===
വരി 106: വരി 130:
l ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ലാതെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസാകാനുള്ള അവസരം ആവശ്യമാണ്‌.

===സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ പ്രത്യേകതകൾ===
'''സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ പ്രത്യേകതകൾ'''

കേരള സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ പ്രത്യേകതകളായി ഈ രേഖയിൽ ഇങ്ങനെ പറയുന്നു:

വരി 122: വരി 146:
l പഠിതാവിന്റെ ഇഷ്ടംപോലെ പരീക്ഷയെ അഭിമുഖീകരിക്കാം. ഒരു കോഴ്‌സ്‌ പൂർണമാക്കാൻ പരമാവധി 7 അവസരങ്ങൾ പ്രയോജനപ്പെടുത്താം.

===നിർദേശിക്കുന്ന കോഴ്‌സുകൾ===
'''നിർദേശിക്കുന്ന കോഴ്‌സുകൾ'''

ഹൈസ്‌കൂൾ--10-ാം ക്ലാസിന്‌ തുല്യമായ കോഴ്‌സ്‌, ഹയർ സെക്കണ്ടറി--12-ാം ക്ലാസിനു തുല്യമായ കോഴ്‌സ്‌--ഇതിൽ അക്കാദമിക-വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പഠിതാവിന്‌ സ്വാതന്ത്ര്യം.

വരി 205: വരി 229:

കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലത്തിൽ ഓപ്പൺ സ്‌കൂളിനെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിക്കാൻ അടിയന്തരമായി കഴിയേണ്ടതുണ്ട്‌. നമ്മുടെ വികസനത്തിലെ ദൗർബല്യങ്ങളെ കണ്ടെത്താനും പരിഹരിക്കാനും ജനകീയമായ ശ്രമങ്ങൾ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നടക്കുന്ന കാലഘട്ടമാണിത്‌. സാമൂഹിക ആവശ്യങ്ങൾ കണ്ടെത്താനും അവയ്‌ക്കനുസരിച്ച്‌ നമ്മുടെ പ്രകൃതിവിഭവത്തെയും മനുഷ്യന്റെ അധ്വാനശേഷിയേയും ബന്ധപ്പെടുത്തി നാനാതരത്തിലുള്ള തൊഴിൽ മേഖലകൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇന്നുണ്ട്‌. മാനവശേഷി കണ്ടെത്തുന്ന വിജ്ഞാനവും സാങ്കേതികവിദ്യയും തൊഴിൽ തുറകളിലുള്ളവരിലേക്കെത്തിക്കാനും, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പുതിയ വിജ്ഞാനശാഖകൾ സ്വായത്തമാക്കാനും സഹായിക്കുന്നതിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാൻ കഴിയും. ഈ ദിശയിൽ വേണം ഓപ്പൺ സ്‌കൂൾ-ഓപ്പൺ യൂണിവേഴ്‌സിറ്റി സംവിധാനങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്ന ചർച്ചകൾ നടക്കേണ്ടത്‌.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4533...4558" എന്ന താളിൽനിന്ന് ശേഖരിച്ചത്