"ഓപ്പൺ സ്കൂൾ ആർക്കുവേണ്ടി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 106: | വരി 106: | ||
l ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ലാതെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസാകാനുള്ള അവസരം ആവശ്യമാണ്. | l ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ലാതെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസാകാനുള്ള അവസരം ആവശ്യമാണ്. | ||
'''സ്റ്റേറ്റ് ഓപ്പൺ സ്കൂളിന്റെ പ്രത്യേകതകൾ''' | |||
കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിന്റെ പ്രത്യേകതകളായി ഈ രേഖയിൽ ഇങ്ങനെ പറയുന്നു: | കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിന്റെ പ്രത്യേകതകളായി ഈ രേഖയിൽ ഇങ്ങനെ പറയുന്നു: | ||
വരി 122: | വരി 122: | ||
l പഠിതാവിന്റെ ഇഷ്ടംപോലെ പരീക്ഷയെ അഭിമുഖീകരിക്കാം. ഒരു കോഴ്സ് പൂർണമാക്കാൻ പരമാവധി 7 അവസരങ്ങൾ പ്രയോജനപ്പെടുത്താം. | l പഠിതാവിന്റെ ഇഷ്ടംപോലെ പരീക്ഷയെ അഭിമുഖീകരിക്കാം. ഒരു കോഴ്സ് പൂർണമാക്കാൻ പരമാവധി 7 അവസരങ്ങൾ പ്രയോജനപ്പെടുത്താം. | ||
'''നിർദേശിക്കുന്ന കോഴ്സുകൾ''' | |||
ഹൈസ്കൂൾ--10-ാം ക്ലാസിന് തുല്യമായ കോഴ്സ്, ഹയർ സെക്കണ്ടറി--12-ാം ക്ലാസിനു തുല്യമായ കോഴ്സ്--ഇതിൽ അക്കാദമിക-വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പഠിതാവിന് സ്വാതന്ത്ര്യം. | ഹൈസ്കൂൾ--10-ാം ക്ലാസിന് തുല്യമായ കോഴ്സ്, ഹയർ സെക്കണ്ടറി--12-ാം ക്ലാസിനു തുല്യമായ കോഴ്സ്--ഇതിൽ അക്കാദമിക-വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പഠിതാവിന് സ്വാതന്ത്ര്യം. |