അജ്ഞാതം

"കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 40: വരി 40:

അതിനുപകരം പരസ്‌പരം പാരവച്ച്‌ റാങ്കുനേടിയാണ്‌ ജീവിതവിജയം നേടേണ്ടത്‌ എന്നത്‌ തലതിരിഞ്ഞ കാഴ്‌ചപ്പാടാണ്‌. അതുകൊണ്ട്‌ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്‌ തന്റെ കുട്ടിക്ക്‌ പ്രത്യേകമായ രക്ഷാമാർഗങ്ങൾ ഉണ്ടാക്കിക്കൊടുക്കാനല്ല, തന്റെ കുട്ടി ഉൾപ്പെടെ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനാണ്‌.

'''
'''
മത്സരം ഗുണമേന്മ വർധിപ്പിക്കാനുതകില്ലേ?'''

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3312" എന്ന താളിൽനിന്ന് ശേഖരിച്ചത്