അജ്ഞാതം

"കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 157: വരി 157:

ഉദാഹരണമായി, കറുത്തവർഗ്ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും സ്‌ത്രീ നീതി ഉറപ്പാക്കുന്നതിനും (എന്തിന്‌, സ്വവർഗ്ഗരതിക്കാർക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിൽപോലും) അമേരിക്കൻ സർവ്വകലാശാലകൾ പ്രകടിപ്പിച്ചുവരുന്ന അതിശ്രദ്ധ, ഇത്തരത്തിൽ പ്രകടിതമായ പൗരസമൂഹപ്രതിപത്തികളോടുള്ള പ്രതികരണമാണ്‌. അവിടെ അധ്യാപക നിയമനത്തിൽ 10% കറുത്തവരായിരിക്കണമെന്ന്‌ നിയമമൊന്നുമില്ല. പക്ഷേ, �ഞങ്ങൾ അവസരസമത്വം പാലിക്കുന്ന സ്ഥാപനമാണ്‌� എന്ന്‌ അവകാശപ്പെടാൻ സർവ്വകലാശാലകൾ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സ്‌ത്രീ സമത്വത്തിന്റെ കാര്യത്തിലും അവരതനുസരിച്ച്‌ സ്വയം മാറുന്നു.

'''
 
ഇത്തരം സ്വകാര്യ സർവ്വകലാശാലകൾക്ക്‌ സർക്കാർ സഹായം നൽകുന്നുണ്ടോ?'''
'''ഇത്തരം സ്വകാര്യ സർവ്വകലാശാലകൾക്ക്‌ സർക്കാർ സഹായം നൽകുന്നുണ്ടോ?'''

നേരിട്ട്‌ സഹായം നൽകാനുള്ള ബാധ്യത സർക്കാരിനില്ല. പക്ഷേ റിസർച്ച്‌ ഗ്രാന്റുകൾ വഴിയും സ്‌പെഷ്യൽ പ്രോജക്‌ടുകൾക്കുവേണ്ടിയും നല്ലൊരു സംഖ്യ സർക്കാർ നൽകാറുണ്ട്‌. കൂടാതെ ധനാഢ്യരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ഫൗണ്ടേഷനുകളുടെയും ഉദാരമായ സംഭാവനകൾ അവയ്‌ക്ക്‌ കിട്ടും. ഏതാനും വർഷംമുമ്പ്‌ ഇതേപ്പറ്റി പഠിച്ച ജസ്റ്റിസ്‌ പുന്നയ്യകമ്മീഷൻ കണ്ടെത്തിയത്‌ അമേരിക്കയിൽപ്പോലും ഒരു വിദ്യാർത്ഥിക്കുവേണ്ടി പ്രതിവർഷം ചെലവാക്കുന്ന തുകയുടെ പരമാവധി 30-40% മാത്രമാണ്‌ അയാളിൽനിന്ന്‌ ഫീസായി ഈടാക്കുന്നത്‌ എന്നാണ്‌. ബാക്കി മറ്റുവിധത്തിൽ സമാഹരിക്കുകയാണ്‌. അതാണ്‌ മാനേജ്‌മെന്റ്‌ നേരിടുന്ന പ്രധാന വെല്ലുവിളി.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3529" എന്ന താളിൽനിന്ന് ശേഖരിച്ചത്