അജ്ഞാതം

"കബനിഗിരി യൂണിറ്റ്ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:21, 23 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
[[പ്രമാണം:Janolsavam 2018 Janu 8.jpg|ലഘുചിത്രം]]
=== '''ആമുഖം''' ===
=== '''ആമുഖം''' ===
[[വയനാട്]] ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്.  എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11051" എന്ന താളിൽനിന്ന് ശേഖരിച്ചത്