"കരിമുകൾ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(യൂണിറ്റ് രൂപീകരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

21:14, 16 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിലെ കോലഞ്ചേരി മേഖലയിലെ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ആണ് കരിമുകൾ യൂണിറ്റ് . 1990 ൽ ആണ് യൂണിറ്റ് രൂപീകരിക്കുന്നത് .... എറണാകുളം ജില്ലയിൽ നടന്ന സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തകർ കരിമുകൾ പ്രദേശത്ത് ആകൃഷ്ടരായി രംഗത്ത് വരികയും പിന്നീട് പരിഷത്ത് രൂപീകരണത്തിലേക്കും, സംഘടനയുടെ വിവിധ പരിപാടികളുടെ ഭാഗമാകുകയും ചെയ്തു

"https://wiki.kssp.in/index.php?title=കരിമുകൾ_യൂണിറ്റ്&oldid=10137" എന്ന താളിൽനിന്ന് ശേഖരിച്ചത്