അജ്ഞാതം

"കളത്തറ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,385 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:22, 25 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== കളത്തറ യൂണിറ്റ് == തിരുവനന്തപുരം ജില്ലയിൽ  ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
 
വരി 34: വരി 34:

            2005 ൽ കലാജാഥയുടെ രജത ജൂബിലിവർഷത്തിൽ കളത്തറ ജംഗ്ഷനിൽ പരിപാടികൾ അവതരിപ്പിച്ചു. മികച്ച പരിപാടിയായിരുന്നു അത്. 20 ൽ അധികം സംഘടനകൾ സ്വീകരണം നൽകി. മറ്റ് യൂണിറ്റുകളിൽ നിന്നും കാഴ്ചക്കാരെത്തി. ഈ സമയത്തതൊക്കെ പഞ്ചായത്ത്തല വിജ്ഞാനോത്സവം അരുവിക്കര യൂണിറ്റിന്റെ നിർജീവാവസ്ഥയിൽ കളത്തറ യൂണിറ്റ് നടത്തേണ്ടി വന്നു. കളത്തറ യൂണിറ്റിലെ ചെറുപ്പക്കാർ പ്രസ്തുത പരിപാടി സുസ്‌തീർഹമായ രീതിയിലാണ് സംഘടിപ്പിച്ചത്.ഈ കാലയളവിൽ മേഖലാ ഭാരവാഹികളായി കളത്തറ യൂണിറ്റിലെ പ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്രൻ സാകേതം, വിനീഷ് കളത്തറ, എന്നിവർ മേഖലാ ഭാരവാഹികളായി. അംഗത്വം 150 ൽ അധികമായി.മാസികാവരിക്കാരുടെ എണ്ണവും 50 ൽ അധികമായി. ശ്യാംകൃഷ്ണൻ.കെ.എസ്, പ്രശാന്ത്.വി, രജീഷ്.ആർ, വിപിൻ കളത്തറ, മുകേഷ്. കെ.പി എന്നിവരാണ് യൂണിറ്റിനെ ഈ വർഷങ്ങളിൽ നയിച്ചത്. കളത്തറ യൂണി റ്റ് പ്രതിനിധികൾ പങ്കെടുക്കാത്ത ഒരു ജില്ലാ വാർഷികവും ഈ വർഷങ്ങളിൽ ഉണ്ടായിട്ടില്ല. മേഖലാ വാർഷികങ്ങളിൽ അംഗത്വത്തിൻറെ അടിസ്ഥാനത്തിൽ 25% പ്രതിനിധികളും കളത്തറ യൂണിറ്റിൽ നിന്നാണ് പങ്കെടുത്തിരുന്നത്.

          2010 ന് ശേഷമുള്ള വർഷങ്ങളിൽ കളത്തറ യൂണിറ്റിന്റെ പ്രവർത്തനം വളരെ ജനകീയമായിത്തീർന്നു. കളത്തറ വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് നിരവധി ക്ലാസുകളും ബാലവേദി കൂട്ടാഴ്മകളും PSC പരീക്ഷ പരിശീലനവും മാതൃകാപരീക്ഷകളും സംഘടിപ്പിച്ചു. യുവസമിതി രൂപീകരിച്ച് പ്രതിമാസ സംവാദങ്ങൾ വിവിധ വിഷയങ്ങളിലായി നടത്തി. വിവരാവകാശനിയമം, മല യാളസിനിമ, സാമൂഹ്യമാധ്യമങ്ങൾ, പരിഷത്ത് സംഘടന തുടങ്ങിയ വിഷയങ്ങ ളിലെല്ലാം സംവാദങ്ങൾ സംഘടിപ്പിച്ചു. ഇപ്പോഴത്തെ ശാസ്ത്രഗതി എഡിറ്റർ ബി.രമേശ്, സിനിമാനിരൂപകൻ എൻ.പി.മുരളീകൃഷ്ണൻ, ജലനിധി ഡയറക്ടർ സുഭാഷ് ചന്ദ്ര ബോസ്,പരിഷത്ത് ജില്ലാകമ്മിറ്റിയംഗം പുഷ്കിൻ ലാൽ, വേണു ഗോപാൽ, പി.കെ.സുധി, ജിജോകൃഷ്ണൻ, ഡോ.ബി.ബാലചന്ദ്രൻ  തുടങ്ങീ നിരവ ധിപ്പേർ ഈ പരിപാടികളിൽ അതിഥികളായെത്തി. 12 മുതൽ 15 വരെ എണ്ണം യുവസമിതി പ്രവർത്തകർ പങ്കെടുത്ത പരിപാടികളായിരുന്നു ഇവയെല്ലാം.

[[പ്രമാണം:കൃഷിയിടം സന്ദർശനം.jpg|പകരം=2016 ൽ നടന്ന അവധിക്കാല ക്യാമ്പിൽ ബാലവേദി കൂട്ടുകാർ കൃഷിയിടം സന്ദർശിക്കുന്നു.|ലഘുചിത്രം|2016 ൽ നടന്ന അവധിക്കാല ക്യാമ്പിൽ ബാലവേദി കൂട്ടുകാർ കൃഷിയിടം സന്ദർശിക്കുന്നു.]]
      വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് നടന്ന PSC LD ക്ലർക്ക് മാതൃകാ പരീക്ഷ കളിൽ മുപ്പതോളം പേർ വിവിധ മാസങ്ങളിലായി പങ്കെടു ത്തു.ചോദ്യപേപ്പറിന് 20 രൂപ വീതം വാങ്ങി നടത്തിയ പരീക്ഷകളിൽ ദൂരെനി ന്നുപോലും ആളുകൾ പങ്കെടുക്കാനെത്തി. യൂണിറ്റിന് വളരെ പ്രസിദ്ധി നൽകിയ പരിപാടിയായിരുന്നു ഇത്. യൂണിറ്റിലെ രഞ്ജിത്ത്,ജി ഉൾപ്പടെയുള്ള പ്രവർത്തകർ അന്ന് PSC ഉദ്യോഗാ ർഥികളായിരുന്നത്. ഈ പരിപാടിയുടെ സംഘാടന ത്തിൽ അവർക്ക് മുഖ്യപങ്ക് വഹിക്കാൻ അവസരം നൽകി.
[[പ്രമാണം:സൂര്യഗ്രഹണം .jpg|പകരം=സൂര്യഗ്രഹണം  വീക്ഷിക്കുന്ന കൂട്ടുകാർ|ലഘുചിത്രം|സൂര്യഗ്രഹണം  വീക്ഷിക്കുന്ന കൂട്ടുകാർ]]
 
    വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് നടന്ന PSC LD ക്ലർക്ക് മാതൃകാ പരീക്ഷ കളിൽ മുപ്പതോളം പേർ വിവിധ മാസങ്ങളിലായി പങ്കെടു ത്തു.ചോദ്യപേപ്പറിന് 20 രൂപ വീതം വാങ്ങി നടത്തിയ പരീക്ഷകളിൽ ദൂരെനി ന്നുപോലും ആളുകൾ പങ്കെടുക്കാനെത്തി. യൂണിറ്റിന് വളരെ പ്രസിദ്ധി നൽകിയ പരിപാടിയായിരുന്നു ഇത്. യൂണിറ്റിലെ രഞ്ജിത്ത്,ജി ഉൾപ്പടെയുള്ള പ്രവർത്തകർ അന്ന് PSC ഉദ്യോഗാ ർഥികളായിരുന്നത്. ഈ പരിപാടിയുടെ സംഘാടന ത്തിൽ അവർക്ക് മുഖ്യപങ്ക് വഹിക്കാൻ അവസരം നൽകി.
[[പ്രമാണം:2017 അവധിക്കാലക്യാമ്പ്.jpg|പകരം=2017 ൽ നടന്ന അവധിക്കാലക്യാമ്പിൽ നിന്ന്|ലഘുചിത്രം|2017 ൽ നടന്ന അവധിക്കാലക്യാമ്പ്]]
       യുവസമിതി പ്രവർത്തനത്തിന് സമാന്തരമായി ബാലവേദി പ്രവർത്തനവും ശക്തമാക്കി. 2013 മുതൽ വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് എല്ലാ ഞായറാഴ്ച കളിലും 10 മുതൽ 11 മണിവരെ പൊതുവിജ്ഞാന ക്ലാസുകൾ നടത്തി. 15 നും 20 നും ഇടയിൽ കുട്ടികൾ ഇതിൽ പങ്കെടുക്കാറുണ്ടായിരുന്നു. നിരവധി പ്രവർ ത്തകരും കുട്ടികളും ഈ ക്ളാസുകളിൽ വിജ്ഞാന പ്രഭാഷണം നടത്തി. ഇതോ ടെ നമ്മുടെ ബാലവേദി പ്രവർത്തകർ അവർ പഠിക്കുന്ന സ്കൂളുകളിൽ ക്വിസ്സ് മത്സരങ്ങൾക്കും മറ്റും സമ്മാനിതരാകുന്ന അവസ്ഥയുണ്ടായി.

         2013 ൽ ബാലവേദി പ്രവർത്തകർക്കായി അഭിനയകളരിയും ഐസോൺ വാൽനക്ഷത്ര ക്ലാസും സംഘടിപ്പിച്ചു. ബാലവേദി കൂട്ടുകാരുടെ നാടകസംഘം ആദ്യമായി അവതരിപ്പിച്ച 'ഇടയൻ' എന്ന നാടകം അരങ്ങേറിയത് 2013 ൽ ആ യിരുന്നു. 70 ൽ അധികം പേർ കാഴ്ചക്കാരായി.ഓണാഘോഷത്തിന് ഡാം സൈറ്റി ലും കണ്ണംമ്പള്ളി നവോദയ ക്ലബ്ബിലും ഇടയൻ അവതരിപ്പിച്ച് ശ്രദ്ധ നേടി. 2013 അന്താരാഷ്ട്ര ജലവർഷമായി ആചരിക്കുന്നതിൻറെ ഭാഗമായി 40 ബാലവേദി കൂട്ടുകാരും 10 പ്രവർത്തകരും അരുവിക്കര ജലശുദ്ധീകരണശാലയിലേക്ക് പഠന യാത്ര നടത്തി.

[[പ്രമാണം:കിണറുകളുടെ സർവേ .jpg|പകരം=കളത്തറ പ്രദേശത്തെ ശുദ്ധജലത്തിന്റെ സർവ്വേ ബാലവേദി കൂട്ടുകാർ നടത്തുന്നു.  |ലഘുചിത്രം|കളത്തറ പ്രദേശത്തെ ശുദ്ധജലത്തിന്റെ സർവ്വേ ബാലവേദി കൂട്ടുകാർ നടത്തുന്നു. ]]
[[പ്രമാണം:Puzhanadatham.jpg|പകരം=പുഴനടത്തം|ലഘുചിത്രം|പുഴനടത്തം.]]

         ഗൗരവ്വമുള്ള വിഷയങ്ങളിൽ പൊതുസംവാദങ്ങൾ സംഘടിപ്പിക്കുക എന്നത് കളത്തറ യൂണിറ്റിൻറെ മുഖമുദ്രയാണ്. കുടിവെള്ളത്തിൻറെ സ്വകാര്യ വൽക്കരണം (വെള്ളനാട് രാമചന്ദ്രൻ) മാധവ്ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ട് (ബി.രമേഷ്) അവശ്യമരുന്നുകളുടെ വിലവർദ്ധനവ് (ഡോ.കെ.വിജയകുമാർ) ഓണം ഒരെതിർവായന (വെള്ളനാട് രാമചന്ദ്രൻ) മനുഷ്യനും പരിസ്ഥിതിയും (ആർ.നാഗേഷ്, സെലസ്റ്റിൻ ജോൺ) വർഗീയതയും കേരളസമൂഹവും (ബിനീ ഷ്.പി) മാധ്യമങ്ങൾ കതിരും - പതിരും (വി.വേണുഗോപാൽ) എന്നിവ യൂണിറ്റ് സംഘടിപ്പിച്ച ശ്രദ്ധേയമായ സംവാദങ്ങളിൽ ചിലതാണ്. ഇത്തരം സംവാദങ്ങൾ യൂണിറ്റിലെ പരിഷത്ത് പ്രവർത്തകരെ ആശയപരമായി സജ്ജരാക്കുന്നതിനും പൊതുവേദികളിൽ സഭാകമ്പമില്ലാതെ അഭിപ്രായം പറയുന്നതിനും സഹായി ച്ചു.

           2014 ൽ അംഗത്വം 100 തികച്ചു. മാസിക 86 എണ്ണം. വിജ്ഞാനപ്പൂമഴ പ്രീപബ്ലിക്കേഷൻ 75 എണ്ണം ചേർത്തു. ഇതൊക്കെ ശക്തമായ യൂണിറ്റ് പ്രവർ ത്തനത്തിൻറെ തെളിവുകളായി. മാധവ്ഗാഡ്ഗിൽ  റിപ്പോർട്ട് നടപ്പിലാക്കുക, അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമ്മാണം നടത്തുക എന്നിവ സംബന്ധിച്ച ഒപ്പുശേഖരണം യൂണിറ്റിനെ സമൂഹത്തിൽ ഏറെ പരിഗണ നാർഹമാക്കി. LGS PSC മോഡൽ പരീക്ഷകൾ ആരംഭിച്ചത് 2014 ലാണ്. പരീക്ഷ യിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഉപഹാരങ്ങൾ നൽകി. പാവനാടക പരിശീ ലന ക്യാമ്പും പാവനാടകവും അരങ്ങേറിയത് ഈ വർഷമാണ്. കൂടാതെ ബാല വേദി കൂട്ടുകാർ അവതരിപ്പിച്ച 'പോരാ' എന്ന നാടകവും അരങ്ങേറി.

വരി 52: വരി 54:

              2016 ൽ കലാജാഥ (കേരളം - മണ്ണും മനുഷ്യനും) വീണ്ടും കളത്തറയിൽ എത്തി. നൂറിലധികം പേർ കാഴ്ചക്കാരായി. 17 സ്വീകരങ്ങൾ നൽകി. 2015 ൽ മേഖ ലാവാർഷികം കളത്തറയിൽ വച്ചാണ് നടന്നത്. 2002 ന് ശേഷമായിരുന്നു ഇത്. ക്വിസ് മത്സരം, യുവസംഗമം, ബാലോത്സവം, സ്ത്രീകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ഒറ്റബാനർ വരയും എഴുത്തും എന്നീ ജനപങ്കാളി ത്തമുള്ള അനുബന്ധ പരിപാടികളോടെയായിരുന്നു മേഖലാവാർഷികം നടന്ന ത്. സമീപകാലത്ത് നടന്ന മേഖലാവാർഷികങ്ങളിൽ ഏറെ ശ്രദ്ധിക്കപെട്ടതായി രുന്നു ഇത്.  

[[പ്രമാണം:പട്ടിപുരാണം നാടകം.jpg|പകരം=ഗലീലിയോ ലിറ്റിൽ തീയറ്ററിൻറെ പട്ടിപുരാണം എന്ന നാടകം  |ലഘുചിത്രം|ഗലീലിയോ ലിറ്റിൽ തീയറ്ററിൻറെ '''പട്ടിപുരാണം''' എന്ന നാടകം  ]]
          2017 ൽ കലാജാഥക്ക് പകരം സംഘടിപ്പിച്ച ജനോത്സവം എന്ന പരിപാടി നെടുമങ്ങാട് മേഖലയിൽ ഏറ്റെടുത്തത് കളത്തറ യൂണിറ്റാണ്. ജനകീയ പങ്കാളി ത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിൻറെ ഭാഗമായി ജനവരി 21 ന് കളത്തറയിൽ നടൻ ഭരത് മുരളിയുടെ സ്മൃതി മണ്ഡപത്തിൽ വച്ച് സാഹിത്യ ക്യാമ്പ് നടന്നു. പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. കവിത, കഥ, നാടകം എന്നീ വിഭാഗങ്ങളിലായി നടന്ന ക്യാ മ്പിൽ പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുത്തു. എ.കെ.നാഗപ്പൻറെ ദിവ്യാൽഭുത അനാവരണം, അമൽ കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന വീട്ടുമുറ്റ്നാടക പരി ശീലനവും അവതരണവും, വനവിജ്ഞാന ക്‌ളാസ്, ബാലോത്സവം, കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലേക്ക് പ്രകൃതിപഠന യാത്ര, പുസ്തകപ്രചരണം എന്നി വ ജനോത്സവത്തിൻറെ ഭാഗമായി നടന്നു. യൂണിറ്റിൻറെ പ്രവർത്തന മികവ് പ്ര കടമാക്കിയ പരിപാടിയായിരുന്നു ഇത്. കളത്തറ യൂണിറ്റിലെ ബാലവേദി പ്രവർ ത്തകർ അവതരിപ്പിച്ച വീട്ടുമുറ്റനാടകങ്ങൾ  പാലോട് മേഖലയിലും 2018 ൽ അവതരിപ്പിച്ചു. ഗലീലിയോ ബാലവേദി 2017 ൽ ഇരട്ടമരണം എന്ന നാടകം വിവി ധ വേദികളിൽ അവതരിപ്പിച്ചു.

[[പ്രമാണം:പട്ടിപുരാണം.jpg|പകരം=പട്ടിപുരാണം|ലഘുചിത്രം|പട്ടിപുരാണം നാടകം]]
          അംഗത്വത്തിലുള്ള ക്രമാനുഗതമായ വളർച്ച 2018 ൽ 220 എണ്ണത്തിലേക്കെത്തി. സ്റ്റീഫൻ ഹോക്കിങ്‌സ് അനുസ്മരണം, ചാന്ദ്രദിനക്ലാസ്, ഭരണഘടനാസദസ്സ്, ബാലോത്സവങ്ങൾ (കളത്തറ, വെള്ളൂർക്കോണം LPS, കൽ ക്കുഴി, കൊക്കോതമംഗലം LPS, അരുവിക്കര LPS, MSP ട്യൂഷൻ സെൻറർ അരു വിക്കര) അവധിക്കാല ബാലവേദി ക്യാമ്പ്, വനമ്യൂസിയത്തിലേക്കുള്ള പഠനയാത്ര,എന്നിവ സംഘടിപ്പിച്ച വർഷമായിരുന്നു 2018. സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് മേഖലാതലത്തിൽ നടന്ന പദയാത്ര കളത്തറയിൽ നിന്നാണ് ആരംഭിച്ചത്.ദിപിൻ.ആർ.എൽ, ഹരികൃഷ്ണൻ.കെ, വീണാശങ്കർ, രഞ്ജിത്ത്.ജി, അരുൺ തോന്നയ്ക്കൽ, സുമേഷ്.എസ് എന്നിവരാണ് ഈ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാരവാഹികളായിരുന്നത്.

9

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10306" എന്ന താളിൽനിന്ന് ശേഖരിച്ചത്