"കാപ്പ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' {| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|- style="vertical-align: top; text-align: left;"

| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
| .........
| സാബു
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| .........
| അഭിലാഷ്
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
വരി 47: വരി 47:
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് കാപ്പ്  .

=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
പരിഷത്ത് കാപ്പ് യൂണിറ്റിൻ്റെ ചരിത്രം രണ്ടു ഘട്ടങ്ങളിലായിട്ടാണ് കാണാൻ കഴിയുക. 1987 മുതൽ 1991 വരെയും പിന്നീട് 2016 ലുമാണ് ശേഷിക്കുന്ന ചരിത്രം. കാപ്പ്, അച്ചൻ കവല ഭാഗങ്ങളിലുള്ള പ്രവർത്തകർ അച്ചൻ കവല ഗ്രാമീണ വായനശാല കേന്ദ്രീകരിച്ചാണ് പരിഷത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. ശാസ്ത്ര കലാജാഥകളും മറ്റു പ്രചാരണ പരിപാടികളും ജില്ലാ അതിർത്തി കൂടിയായിരുന്ന അച്ചൻ കവലയിൽ നിന്നാണ് അക്കാലത്ത് ആരംഭിച്ചിരുന്നത്.ബാലവേദി സംഘാടകർക്കുള്ള പരിശീലന ക്യാമ്പ് കാപ്പ് സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നിട്ടുണ്ട്. കാലടി ശ്രീശങ്കര കോളജ് പ്രിൻസിപ്പാൾ എ.സുരേഷ്‌, മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ.വി.സുനിൽ, കെ.ആർ.ഹരീഷ് എന്നിവർ ഭാരവാഹികളായിരുന്നു. ഹൈക്കോടതിയിലെ വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അസ്വ: എ.രാജേഷ്, മുൻ പഞ്ചായത്ത് മെമ്പർ വി.എൻ.സുരേഷ്, എ.രഘുനാഥ്, തുടങ്ങിയവർ പ്രധാന പ്രവർത്തകരായിരുന്നു. അക്കാലത്തു നടന്ന അഖിലേന്ത്യാ ശാസ്ത്രകലാ ജാഥയിൽ കെ.വി.സുനിൽ പങ്കെടുത്തിട്ടുണ്ട്. പരിഷത്ത് മൂവാറ്റുപുഴ മേഖലയുമായി ബന്ധപ്പെട്ട് ആണ് ഈ യൂണിറ്റ് അന്ന് പ്രവർത്തിച്ചിരുന്നത്.തുടർന്ന് പലരും ജോലി കിട്ടിയും മറ്റുമായി മാറി പോയപ്പോൾ യൂണിറ്റ് പ്രവർത്തനം നിശ്ചലമായി.പിന്നിട് ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഇവിടെ യൂണിറ്റ് ഉണ്ടാകുന്നത്. സമീപകാല ചരിത്രം ആരംഭിക്കുന്നത് 2016 ലാണ്. ഇടുക്കി ജില്ലാ ക്കന്മറ്റിയംഗമായിരുന്ന കെ.ആർ.ദിവാകരനും, മേഖലാ കമ്മറ്റിയംഗമായിരുന്ന എൻ.വി.ഗോപിനാഥനും മുൻകൈയ്യെടുത്താണ് ഇന്നത്തെ യൂണിറ്റ് രൂപപ്പെടുന്നത്.
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ്
;പ്രസിഡന്റ് - സാബു
........
;വൈ.പ്രസിഡന്റ്
;വൈ.പ്രസിഡന്റ്
........
;സെക്രട്ടറി - അഭിലാഷ്
;സെക്രട്ടറി
........
;ജോ.സെക്രട്ടറി
;ജോ.സെക്രട്ടറി
........
;ഖജാൻജി
;ഖജാൻജി
........

==യൂണിറ്റ് കമ്മറ്റി അംഗങ്ങൾ==
==യൂണിറ്റ് കമ്മറ്റി അംഗങ്ങൾ==

15:46, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാപ്പ് യൂണിറ്റ്
പ്രസിഡന്റ് സാബു
സെക്രട്ടറി അഭിലാഷ്
ട്രഷറർ ...........
ബ്ലോക്ക് പഞ്ചായത്ത് .......
പഞ്ചായത്തുകൾ
  1. .........
  2. .........
  3. .........
  4. .........
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇടുക്കി ജില്ലയിൽ തൊടുപുഴ മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് കാപ്പ് .

യൂണിറ്റ് കമ്മറ്റി

പരിഷത്ത് കാപ്പ് യൂണിറ്റിൻ്റെ ചരിത്രം രണ്ടു ഘട്ടങ്ങളിലായിട്ടാണ് കാണാൻ കഴിയുക. 1987 മുതൽ 1991 വരെയും പിന്നീട് 2016 ലുമാണ് ശേഷിക്കുന്ന ചരിത്രം. കാപ്പ്, അച്ചൻ കവല ഭാഗങ്ങളിലുള്ള പ്രവർത്തകർ അച്ചൻ കവല ഗ്രാമീണ വായനശാല കേന്ദ്രീകരിച്ചാണ് പരിഷത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. ശാസ്ത്ര കലാജാഥകളും മറ്റു പ്രചാരണ പരിപാടികളും ജില്ലാ അതിർത്തി കൂടിയായിരുന്ന അച്ചൻ കവലയിൽ നിന്നാണ് അക്കാലത്ത് ആരംഭിച്ചിരുന്നത്.ബാലവേദി സംഘാടകർക്കുള്ള പരിശീലന ക്യാമ്പ് കാപ്പ് സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നിട്ടുണ്ട്. കാലടി ശ്രീശങ്കര കോളജ് പ്രിൻസിപ്പാൾ എ.സുരേഷ്‌, മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ.വി.സുനിൽ, കെ.ആർ.ഹരീഷ് എന്നിവർ ഭാരവാഹികളായിരുന്നു. ഹൈക്കോടതിയിലെ വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അസ്വ: എ.രാജേഷ്, മുൻ പഞ്ചായത്ത് മെമ്പർ വി.എൻ.സുരേഷ്, എ.രഘുനാഥ്, തുടങ്ങിയവർ പ്രധാന പ്രവർത്തകരായിരുന്നു. അക്കാലത്തു നടന്ന അഖിലേന്ത്യാ ശാസ്ത്രകലാ ജാഥയിൽ കെ.വി.സുനിൽ പങ്കെടുത്തിട്ടുണ്ട്. പരിഷത്ത് മൂവാറ്റുപുഴ മേഖലയുമായി ബന്ധപ്പെട്ട് ആണ് ഈ യൂണിറ്റ് അന്ന് പ്രവർത്തിച്ചിരുന്നത്.തുടർന്ന് പലരും ജോലി കിട്ടിയും മറ്റുമായി മാറി പോയപ്പോൾ യൂണിറ്റ് പ്രവർത്തനം നിശ്ചലമായി.പിന്നിട് ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഇവിടെ യൂണിറ്റ് ഉണ്ടാകുന്നത്. സമീപകാല ചരിത്രം ആരംഭിക്കുന്നത് 2016 ലാണ്. ഇടുക്കി ജില്ലാ ക്കന്മറ്റിയംഗമായിരുന്ന കെ.ആർ.ദിവാകരനും, മേഖലാ കമ്മറ്റിയംഗമായിരുന്ന എൻ.വി.ഗോപിനാഥനും മുൻകൈയ്യെടുത്താണ് ഇന്നത്തെ യൂണിറ്റ് രൂപപ്പെടുന്നത്.

ഭാരവാഹികൾ

പ്രസിഡന്റ് - സാബു
വൈ.പ്രസിഡന്റ്
സെക്രട്ടറി - അഭിലാഷ്
ജോ.സെക്രട്ടറി
ഖജാൻജി

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

പ്രവർത്തനങ്ങൾ

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=കാപ്പ്_യൂണിറ്റ്&oldid=11185" എന്ന താളിൽനിന്ന് ശേഖരിച്ചത്