അജ്ഞാതം

"കാലം തെറ്റിയ കാലാവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  18:17, 25 ഒക്ടോബർ 2013
വരി 133: വരി 133:
ഒരു യൂണിറ്റ്‌ ഉൽപന്നം ഉണ്ടാക്കാനോ സേവനം നൽകാനോ ആവശ്യമായി വരുന്ന കാർബൺ ഡൈഓക്‌സൈഡ്‌ വിസർജനത്തിന്‌ അതിന്റെ കാർബൺ കാല്‌പാട്‌ (carbon foot print )എന്നു പറയാം. കാർബൺ കാല്‌പാട്‌ പരമാവധി കുറക്കുന്ന തരത്തിൽ സ്വന്തം ഉപഭോഗത്തെ ക്രമീകരിക്കാം. സി.എഫ്‌.എൽ ഉപയോഗിക്കുക, ഓഫീസിലേക്ക്‌ നടക്കുക. എ.സി യുടെ ഉപയോഗം കുറയ്‌ക്കുക എന്നിങ്ങനെ പലതും. എന്നാൽ ഒരു സമൂഹം എന്ന നിലയ്‌ക്ക്‌ കേരളത്തിന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാൻ രണ്ടു മേഖലകൾ ഉണ്ട്‌.

==== ഗാർഹിക ഇന്ധന ഉപഭോഗം പരമാവധി കുറയ്‌ക്കുക===
==== ഗാർഹിക ഇന്ധന ഉപഭോഗം പരമാവധി കുറയ്‌ക്കുക====

ഇന്ന്‌ കേരളത്തിൽ 65 ലക്ഷത്തോളം വീടുകളുണ്ട്‌. 35 ലക്ഷം വീടുകളിൽ ഗ്യാസോ വൈദ്യുതിയോ ആണ്‌ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌. അവയിൽ പലതിലും വിറകടുപ്പുകളുണ്ട്‌. 30 ലക്ഷം വീടുകളിൽ വിറകടുപ്പേ ഇന്നുള്ളൂ. അവയിൽ 4 - 5 ലക്ഷം വീടുകളിൽ ദക്ഷത കൂടിയ അടുപ്പുകൾ ഉണ്ട്‌. നാലോ അഞ്ചോ ലക്ഷം വരുന്ന വീടുകൾ എട്ടോ പത്തോ കൊല്ലത്തിനുള്ളിൽ ഗ്യാസിലേക്ക്‌ മാറിയേക്കാം ഏതായാലും 20 ലക്ഷം വീടുകളിലെങ്കിലും ദക്ഷത കുറഞ്ഞ അടുപ്പുകൾ ഉണ്ടായിരിക്കും. ഒരു പഞ്ചായത്തിൽ ശരാശരി 1500-2500 വീടുകളിൽ ദക്ഷത കുറഞ്ഞ അടുപ്പുകളുപയോഗിക്കുന്നു. 4-5 ആളുള്ള ഒരു വീട്ടിൽ 25-30 ടൺ വിറക്‌ കത്തിക്കുന്നു. ഇത്രയും വിറക്‌ കത്തിക്കുമ്പോൾ അഞ്ച്‌ ആറ്‌ ടൺ കാർബൺ അന്തരീക്ഷത്തിലേക്ക്‌ വിസർജിക്കപ്പെടുന്നു. പലതരം ദക്ഷത കൂടിയ അടുപ്പുകൾ ഇന്ന്‌ ലഭ്യമാണ്‌. അവ ഉപയോഗിച്ചാൽ വിറകിന്റെ ഉപയോഗം പകുതിയിൽ താഴെയായി കുറയ്‌ക്കാം. പരിഷത്തിന്റെയോ മറ്റുള്ളവരുടെയോ ചൂടാറാപ്പെട്ടികൾ ശാസ്‌ത്രീയമായി ഉപയോഗിച്ചാൽ വിറകിന്റെ ആവശ്യം പിന്നെയും 10-15 ശതമാനം കുറയ്‌ക്കാവുന്നതാണ്‌. ആകെ 60 ശതമാനം കുറവു വരുത്താവുന്നതേയുള്ളു. വീടുകൾക്ക്‌ പ്രതിവർഷം ഒന്നൊന്നൊര ടൺ വിറക്‌ ലാഭിക്കാം. ഏതാണ്ട്‌ 2000 രൂപയുടെ ലാഭം. അടുപ്പിനും ചൂടാറാപ്പെട്ടിക്കും കൂടി 1500 രൂപയിലധികം വരില്ല. ദക്ഷത കൂടിയ അടുപ്പിന്‌ മറ്റൊരു മെച്ചം കൂടിയുണ്ട്‌. അടുക്കളയിലെ പുകയുടെ അളവ്‌ കുറയ്‌ക്കുന്നു. വിറകിന്റെ ദഹനം അപൂർണമാകുമ്പോഴാണ്‌ അതുണ്ടാകുന്നത്‌. ഇതാകട്ടെ ആരോഗ്യത്തിനേറെ ഹാനികരവും. അധികമായാൽ മരണത്തിന്‌ തന്നെ കാരണവും ആകാം. സ്‌ത്രീകൾക്കിടയിലെ വ്യാപകമായ അനീമിയയുടെ ഒരു കാരണം അടുക്കളയിലെ പുകവാതകങ്ങളുടെ ആധിക്യമാണ്‌. ദക്ഷത കൂടിയ അടുപ്പിന്റെ അധിക മേൻമയാണ്‌ ഇത്‌ കുറയ്‌ക്കുക എന്നത്‌. മാത്രമല്ല ഒരു വീട്ടിൽ ഒരു വർഷം പുറത്തു വിട്ടിരുന്ന കാർബൺ ഡൈഓക്‌സൈഡ്‌ 5- 6 ടണിൽ നിന്ന്‌ 2-2.5 ടൺ ആയി കുറയുന്നു. 3 ടൺ കുറവ്‌. 20ലക്ഷം വീടുകളിൽ ദക്ഷത കൂടിയ അടുപ്പ്‌ സ്ഥാപിച്ചാൽ കാർബൺ ഡൈഓക്‌സൈഡ്‌ വിസർജനം 60 ലക്ഷം ടൺ കുറയുന്നു. ഇന്ത്യയാകെ എടുത്താൽ 15 കോടി വീടുകളിലായി പ്രതിവർഷം 40 - 50 കോടി ടൺ വിറകും ചാണകവറളിയും (ഇത്‌ ഏതാണ്ട്‌ 40 ശതമാനം വരും). കത്തിക്കുന്നത്‌ എല്ലാ വീടിലും ദക്ഷത കൂടിയ അടുപ്പാക്കിയാൽ വിറകിന്റെ ഉപയോഗം 35 കോടി ടണ്ണിൽ നിന്ന്‌ 15 കോടി ടൺ ആയി കുറയും.10 കോടി ടൺ ഉണങ്ങിയ ചാണകം വളമായി ലാഭിക്കാം. ഇതിനു പുറമെ അന്തരീക്ഷത്തിലേക്ക്‌ വിസർജിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡിൽ 40 കോടി ടണ്ണിന്റെ കുറവു വരും. ഇത്‌ ഭീമമായ ഒരു തുകയാണ്‌. ലളിതമാണ്‌ സാങ്കേതികവിദ്യ-ചെലവും നിസ്സാരമാണ്‌. വേണ്ടത്‌ ഇച്ഛാശക്തിയും സംഘടിത പ്രസ്ഥാനവും ആണ്‌. സാക്ഷരതയുടെ കാര്യത്തിലെന്നപോലെ ഇതിലും ഭാരതത്തിന്‌ വഴികാട്ടിയാകാൻ കേരളത്തിന്‌ കഴിയും; കഴിയേണ്ടതാണ്‌.

വരി 146: വരി 146:

ആഗോളതാപനത്തെ ലഘൂകരിക്കാനും പാരിസ്ഥിതിക ദുരന്തത്തെ അതിജീവിക്കാനും ധീരവും നൂതനവുമായ മാർഗങ്ങൾ ആരായുക തന്നെ വേണം നമ്മളെല്ലാവരും.

==പരിസ്ഥിതിയും സമൂഹവും==
==പരിസ്ഥിതിയും സമൂഹവും==
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3187" എന്ന താളിൽനിന്ന് ശേഖരിച്ചത്