അജ്ഞാതം


"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,433 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13:31, 30 ജൂൺ 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 131: വരി 131:
     കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ  ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ  വി.വി.ശാന്ത,    ഏ.എം.
     കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ  ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ  വി.വി.ശാന്ത,    ഏ.എം.
     ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
     ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.
55

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5643" എന്ന താളിൽനിന്ന് ശേഖരിച്ചത്