"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,433 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു
, 13:31, 30 ജൂൺ 2014
|
|
വരി 131: |
വരി 131: |
| കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. | | കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. |
| ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു. | | ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു. |
|
| |
|
| |
|
| |
|
| |
|
| |
|
| |
| കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.
| |