അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= 2022ലെ പ്രവർത്തനങ്ങൾ =
==2023ലെ പ്രവർത്തനങ്ങൾ==
===യൂണിറ്റ് വാർഷികം===
===യൂണിറ്റ് സമ്മേളനം===
കേരളശാസ്ത്ര സാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് സമ്മേളനം GLPS കുമരനെല്ലൂരിൽ വെച്ച് നടന്നു.ബാലവേദി അംഗം ആവണി ആലപിച്ച യുറീക്ക കവിതയോടെ പരിപാടികൾ ആരംഭിച്ചു. ഷാജി അരീക്കാട് അധ്യക്ഷത വഹിച്ചു. എൻ.എൻ.കക്കാട് അവാർഡ് നേടിയ ഗൗതം കുമരനെല്ലൂരിനെ അനുമോദിച്ചു. സുജാത മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.വി സേതുമാധവൻ ശാസ്ത്രാവബോധ ക്ലാസും സംസ്ഥാന കമ്മിറ്റി അംഗം പി.കെ നാരായണൻ സംഘടനാരേഖയും അവതരിപ്പിച്ചു.
 
എ.കെ ശ്രീദേവി പ്രവർത്തനറിപ്പോർട്ടും സെക്രട്ടറി വി.വി.രമേഷ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ, അരുണടീച്ചർ, ജിഷടീച്ചർ, നാരായണൻകുട്ടി മാഷ്തു ടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സതീഷ്.പി.ബി.പ്രമേയാവതരണം നടത്തി. കപ്പൂർ പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്ത് വായനശാല പുനരുജ്ജീവിപ്പിക്കുക എന്ന പ്രമേയം സമ്മേളനം അംഗീകരിച്ച് അധികൃതർക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.
 
പുതിയ ഭാരവാഹികളായി രമേഷ്.വി.വി(പ്രസിഡന്റ്), ഷാജി ( വൈസ് പ്രസിഡന്റ്), ജിഷ.പി .ആർ( സെക്രട്ടറി), സുജാത.(ജോ. സെക്രട്ടറി), എന്നിവരെ രഞ്ഞെടുത്തു.
===മേഖലാ സമ്മേളനം===
ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ സമ്മേളനം 2023 ഏപ്രിൽ 29, 30 തിയ്യതികളിൽ ആലൂരിൽ വെച്ച് നടന്നു. യൂണിറ്റിൽ നിന്ന് 9 പേർ സമ്മേളത്തിൽ പങ്കെടുത്തു. കുമരനല്ലൂർ യൂണിറ്റിലെ ശ്രീദേവി ടീച്ചർ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് പി.ബി. മേഖലാ കമ്മിറ്റി അംഗമായും പി.കെ. നാരായണൻകുട്ടി, ഷാജി എന്നിവരെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
===പ്രസിദ്ധീകരണങ്ങൾ===
മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു. യൂണിറ്റിൽ ഒരു ടീച്ചർ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. 10 യുറീക്കകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. യൂണിറ്റ് സെക്രട്ടറിയായ ജിഷ ടീച്ചർ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്.
====ഗൃഹസന്ദർശനം====
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് പ്രവർത്തകർ 2023 ജൂലൈ 23ന് അമേറ്റിക്കര ഭാഗത്ത് ഗൃഹസന്ദർശനം നടത്തി. ജിഷ, കാവ്യ ,ജിജി മനോഹർ, സുധി പൊന്നേങ്കാവിൽ , സതീഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് മുൻ പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ, ആദ്യകാല പ്രവർത്തകൻ സ്വാമിനാഥൻ, എഴുത്തുകാരൻ,
 
CR രവി, സ്വതന്ത്ര ചിന്തകനും ആക്റ്റിവിസ്റ്റുമായ AK വിനോദ്, പങ്കജാക്ഷൻ മാസ്റ്റർ , സുധാ ദേവി ടീച്ചർ തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പ്രവർത്തകർ സന്ദർശിച്ചു. സജീവപ്രവർത്തകനായിരുന്ന പരേതനായശശി മാസ്റ്ററുടെ കുടുംബാംഗങ്ങളെയും കാണുവാനായി. അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിലും ലഘുലേഖ വിതരണം ചെയ്തു.
===പരിസ്ഥിതി===
====ക്ലാസ് - ഉറവിടമാലിന്യ സംസ്കരണം====
2023 ജൂൺ 19ന് വൈകീട്ട് 4.30 ന്  കുമരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ വെച്ച് നടന്ന ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് നടന്നു. യൂണിറ്റ് സെക്രട്ടറി ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷസ്ഥാനം നിർവഹിച്ചു. അധ്യാപകരായ വസന്ത ടീച്ചർ, സജിതടീച്ചർ, ലിറ്റി ടീച്ചർ, സന്തോഷ് മാഷ്, യൂണിറ്റ് പ്രസിഡന്റ് രമേഷ് വി.വി., യുവ ശാസ്ത്രജ്ഞയായ ശ്രുതി, ശ്രീദേവി ടീച്ചർഎന്നിവർ നേതൃത്വം നൽകി.[[പ്രമാണം:ഉറവിട മാലിന്യസംസ്കരണം.jpg|thumb|200px]]           കൃത്യം 4.30 ന് മേഖല സെക്രട്ടറി എം.വി രാജൻ മാഷുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രത്തോളം നമുക്കും ഈ പ്രകൃതിക്കും വിപത്താണ് എന്ന് വളരെ ലളിതമായി ഉദാഹരണ സഹിതം( ബ്രഹ്മപുരം) വ്യക്തമാക്കി കൊണ്ട് മാഷ് ക്ലാസ് തുടങ്ങി. ഹരിത കർമ സേനയുടെ പ്രവർത്തനമികവും മാഷ് എടുത്തു പറഞ്ഞു. പിന്നീട് വീട്ടിലെ ജൈവ അവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള നല്ല ഒരു ഉപാധിയായ ബയോ ബിൻ പരിചയപ്പെടുത്തി. അത് ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും വിശദീകരിച്ചു. കൗജുമ്മയുടെ ഇടയ്ക്കിടയുള്ള സംശയങ്ങളും അതിനുള്ള മാഷ് ടെ ഉത്തരങ്ങളും ക്ലാസിനെ സജീവമാക്കി. പങ്കെടുത്തവരിൽ ഭൂരിഭാഗവും വീട്ടമ്മമാരായതു കൊണ്ടു തന്നെ അവർക്ക് ക്ലാസ് വളരെ ഉപകാരപ്രദവും കൗതുകമുള്ളതുമായി. എപ്പോൾ വിളിച്ചാലും ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാഷ് എത്താം എന്ന് അവർക്കോരോരുത്തർക്കും ഉറപ്പുനൽകി കൊണ്ട് ക്ലാസിന് വിരാമമിട്ടു.
 
         പുതിയ പരിഷദ് അംഗം കാവ്യ നന്ദി പ്രകാശിപ്പിച്ചു. ആറു മണിയോടു കൂടി എല്ലാവരും പിരിഞ്ഞു പോയി.
 
'''ക്ലാസ് എടുത്ത രാജൻ മാഷിന്റെ വിലയിരുത്തൽ''' :
 
''"ഉറവിടമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ് നല്ല രീതിയിൽ സംഘടിപ്പിച്ചിരുന്നു. 30ലധികം വീട്ടമ്മമാർ അതിൽ പങ്കെടുത്തു. പലരുടെയും വീട്ടിൽ ബയോബിൻ പഞ്ചായത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പലരും അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല. പല കാരണങ്ങൾ കൊണ്ട്. ഇതിന്റെ ഉപയോഗം സംബന്ധിച്ച് വീട്ടിലുള്ളവർക്ക് ഫലപ്രദമായ ധാരണകൾ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാനായി. വളരെ കുറച്ചു പേർ ഇത് നന്നായി ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താലൊക്കെ ഇന്നത്തെ ക്ലാസ്സ്‌  ഫലപ്രദമായി എന്ന് വേണം കരുതാൻ.''
 
''എന്നാൽ ഇതിനു കുറച്ചുകൂടി പ്രയോഗിമായ തുടർപ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായി മാറുകയുള്ളു. ഇതുള്ള വീടുകൾ കേന്ദ്രീകരിച്ചു വേണം തുടർപ്രവർത്തനം നടത്താൻ. ശരിയായ പഠനം സാധ്യമാക്കിയാലേ ഇത് തുടരൂ. ഓരോ യൂണിറ്റിന്റെയും പരിധിയിൽ ഇത് ഇനിയും സംഘടിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിദ്യാഭ്യാസപരിപാടിയായി ഇത് മാറണം എന്നാണ് തോന്നുന്നത്."''
===തെരുവോരസദസ്സ്===
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു.
 
കുമരനെല്ലൂർ യൂണിറ്റിൽ നിന്ന് ജിഷ, കാവ്യ, സതീഷ് എന്നിവർ പങ്കെടുത്തു.
 
== 2022ലെ പ്രവർത്തനങ്ങൾ ==
====യൂണിറ്റ് വാർഷികം====
കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.

വരി 27: വരി 58:
ഇവരെ കൂടാതെ പി.കെ. നാരായണൻകുട്ടി, രാമകൃഷ്ണൻ കുമരനല്ലൂർ, പ്രഭാകരൻ, ജയപ്രകാശൻ, സതീഷ് പി.ബി. എന്നിവരെയും പ്രവർത്തകസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

=== അംഗത്വപ്രവർത്തനം ===
==== അംഗത്വപ്രവർത്തനം ====
[[പ്രമാണം:അംഗത്വവിതരണം-2022.jpg|thumb|right|200px|ഷറഫുദ്ദീൻ കളത്തിൽ അംഗത്വം സ്വീകരിക്കുന്നു]]

കുമരനല്ലൂർ യൂണിറ്റിന്റെ 2022ലെ അംഗത്വപ്രവർത്തനത്തിന് 03-06-2022ന് കുമരനല്ലൂരിൽ വെച്ചു ചേർന്ന യൂണിറ്റ് യോഗത്തിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററിൽ നിന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അംഗത്വം സ്വീകരിച്ചു കൊണ്ട്  തുടക്കം കുറിച്ചു.

===60 വർഷം 60 പുസ്തകം===
====60 വർഷം 60 പുസ്തകം====

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 59 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 1247 പേരുടെ പങ്കാളിത്തം ഉണ്ടായി. 2022 ജൂൺ 26ന് 60 പുസ്തകം തികച്ചു. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]

വരി 333: വരി 364:
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ#60 വർഷം 60 പുസ്തകം|മുൻവർഷം]]

=== പ്രസിദ്ധീകരണങ്ങൾ ===
==== പ്രസിദ്ധീകരണങ്ങൾ ====
2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 369 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 203, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.

വരി 342: വരി 373:
സുവനീറിന്റെ (തിരിച്ചറിവുകൾ) പത്തു കോപ്പി, മഹാമാരികളുടെ ചരിത്രം രണ്ടു കോപ്പി എന്നിവ യൂണിറ്റിൽ പ്രചരിപ്പിക്കാനായി.

=== 60 വർഷം 60 വരികൾ===
==== 60 വർഷം 60 വരികൾ====
[[പ്രമാണം:60 വർഷം 60 വരികൾ-15.jpg|thumb|right|180px]]

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ. ഇതുവരെയായി 50 പോസ്റ്ററുകൾ.<br>

വരി 348: വരി 379:

===ഒരു ദിനം ഒരു പദം===
====ഒരു ദിനം ഒരു പദം====
മലയാളത്തിൽ സാധാരണയായി ഉപയോഗിക്കാത്ത പദങ്ങൾ പരിചയപ്പെടുത്തുന്ന വാട്സാപ്പ് പംക്തി. ഐതുവരെ 49 പദങ്ങൾ പ്രസിദ്ധീകരിച്ചു. രാമകൃഷ്ണൻ കുമരനല്ലൂർ ആണ് ഇപ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.<br>[https://drive.google.com/drive/folders/1AHR4taW0-49FPils9d-7LM6th4l8Zv4V?usp=sharing ഇതുവരെ പ്രസിദ്ധീകരിച്ചവ]

=== വിജ്ഞാനോത്സവം ===
==== വിജ്ഞാനോത്സവം ====

===== പരിശീലനം =====
===== പരിശീലനം =====
വരി 374: വരി 405:
സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.

=== മേഖലാപ്രവർത്തകയോഗം ===
==== മേഖലാപ്രവർത്തകയോഗം ====
2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.

=== മേഖലാ വാർഷികം ===
==== മേഖലാ വാർഷികം ====
ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ കൂറ്റനാട് വെച്ചു നടന്ന മേഖലാവാർഷികത്തി യൂണിറ്റിൽ നിന്ന് 12 പേർ പങ്കെടുത്തു. ടി. രാമചന്ദ്രൻ, വി.വി. രമേഷ്, സുജാത മനോഹർ, ശ്രീദേവി എ.കെ., സതീഷ്.പി.ബി, ദീപാശ്രീധരൻ, സി.വി. അരുണ ടീച്ചർ, പി.കെ. നാരായണൻകുട്ടി, ജയപ്രകാശ് ചൊവ്വന്നൂർ എന്നിവർ മുഴുവൻ സമയവും പങ്കെടുത്തു. ലത്തീഫ്. വി.കെ., ഗോപാലകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ ആദ്യദിവസം മാത്രം പങ്കെടുത്തു. യൂണിറ്റിൽ നിന്ന് മേഖലാ കമ്മറ്റിയിൽ ഉള്ളവർ : എ.കെ. ശ്രീദേവി ടീച്ചർ (വൈസ് പ്രസിഡന്റ്), സതീഷ് പി.ബി. (അംഗം), നാരായണൻ കുട്ടി മാഷ്, ഷാജി (ക്ഷണിതാവ്)

=== ജില്ലാ വാർഷികം ===
==== ജില്ലാ വാർഷികം ====
മെയ് 13, 14 തിയ്യതികളിൽ കോങ്ങാട് വെച്ചു നടന്ന ജില്ലാ വാർഷികത്തിൽ കുമരനല്ലൂർ യൂണിറ്റിൽ നിന്ന് പി.കെ. നാരായണൻകുട്ടി മാസ്റ്റർ, ടി. രാമചന്ദ്രൻ മാസ്റ്റർ, എ.കെ. ശ്രീദേവി ടീച്ചർ, വി.വി. രമേഷ്, സുധി പൊന്നേങ്കാവിൽ എന്നിവർ പങ്കെടുത്തു.

==2021==
===2021ലെ പ്രവർത്തനങ്ങൾ===
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റിൽ 2021ൽ നടന്ന പ്രവർത്തനങ്ങൾ

===വിജ്ഞാനോത്സവം 2021===
====വിജ്ഞാനോത്സവം 2021====
തൃത്താല മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജ്ഞാനോത്സവത്തിന് രജിസ്റ്റർ ചെയ്തത് കുമരനല്ലൂർ യൂണിറ്റിലാണ്. ആകെ 611 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 242, യു.പി. വിഭാഗത്തിൽ 204, ഹൈസ്ക്കൂൾ വിഭാഗത്തിൽ 165 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ.

====സംഘാടകസമിതി====
=====സംഘാടകസമിതി=====
[[പ്രമാണം:ഷറഫുദ്ദീൻ - സംഘാടകസമിതി ഉദ്ഘാടനം.jpg|thumb|right|200px|സംഘാടകസമിതി യോഗം കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു.]]

നവംബർ 3ന്  ഗൂഗിൾ മീറ്റിലൂടെ സംഘാടകസമിതി രൂപീകരണം നടന്നു.  രാമകൃഷ്ണൻ കുമരനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.  ജില്ലാകമ്മറ്റി അംഗം പി. നാരായണൻ, മേഖലാ സെക്രട്ടറി വി.എം. രാജീവ് എന്നിവർ ഈ വർഷത്തെ വിജ്ഞോനോത്സവത്തിന്റെ പ്രത്യേകതകളെയും പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. പി.കെ. നാരായണൻ കുട്ടി മാസ്റ്റർ, സന്തോഷ് മാസ്റ്റർ, രജിത ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്വാഗതം യൂണിറ്റ് സെക്രട്ടറി ജയപ്രകാശും നന്ദി ജോ.സെക്രട്ടറി സുജാതയും രേഖപ്പെടുത്തി. രാത്രി 7.30ന് തുടങ്ങിയ യോഗം 8.30ന് അവസാനിച്ചു. 42 പേരുടെ പങ്കാളിത്തം ഉണ്ടായി.  താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വരി 397: വരി 428:
* '''ഐ.ടി'''. - '''''ഷാജി പി പി'''''
* '''ഐ.ടി'''. - '''''ഷാജി പി പി'''''

====പരിശീലനങ്ങൾ====
=====പരിശീലനങ്ങൾ=====
ഹൈസ്ക്കൂൾ വീഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 25ന് എം വി രാജൻ മാസ്റ്റർ നയിച്ചു. 6 പരിഷത്ത് പ്രവർത്തകൾ അടക്കം 69 പേർ പങ്കെടുത്തു. എൽ പി വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം ഡോ. കെ. രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ 26ന് നടന്നു. 5 പരിഷത്ത് പ്രവർത്തകരടക്കം 92 പേർ പങ്കെടുത്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമുണ്ടായി. രക്ഷിതാക്കൾക്കുള്ള പരിപാടിയായിരുന്നു വെങ്കിലും, കുറച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. 27ന് യു.പി. വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനവും നടന്നു. ക്ലാസ്സ് എടുത്തത് പി. നാരായണൻ മാസ്റ്റർ 3 പരിഷത്ത് പ്രവർത്തകരടക്കം 54 പേരുടെ പങ്കാളിത്തമുണ്ടായി.

====പങ്കാളിത്തം====
=====പങ്കാളിത്തം=====
600ലേറെ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തെങ്കിലും 293 പേരുടെ പങ്കാളിത്തമാണ് ഉണ്ടായത്. വിലയിരുത്തൽ ഗ്രേഡുകൾ തത്സമയം തന്നെ ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്ത സ്ക്കൂൾ GHSS കുമരനല്ലൂർ ആണ്. ആദ്യം പ്രവർത്തനം പൂർത്തിയാക്കിയത് GMRS തൃത്താല. എൽ.പി വിഭാഗത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്തത് വെള്ളാളൂർ MMJBSൽ നിന്നാണ്. യു.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്തത് GMRS തൃത്താലയിൽ നിന്നും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പങ്കെടുത്തത് കുമരനല്ലൂർ GHSSൽ നിന്നുമാണ്.

{| class="wikitable"
{| class="wikitable"
വരി 498: വരി 529:
[[വിജ്ഞാനോത്സവ ചിത്രങ്ങൾ]]
[[വിജ്ഞാനോത്സവ ചിത്രങ്ങൾ]]

===വജ്രജൂബിലി ആഘോഷ പരിപാടികൾ===
====വജ്രജൂബിലി ആഘോഷ പരിപാടികൾ====
[[പ്രമാണം:കുമരനല്ലൂരിലെ പക്ഷികൾ.jpg|thumb|right|200px]]

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് ''പരിഷത്ത് സുഹൃദ് സംഗമം'' നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

വരി 651: വരി 682:
</gallery>
</gallery>

===മക്കൾക്കൊപ്പം===
====മക്കൾക്കൊപ്പം====
കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു '''മക്കൾക്കൊപ്പം'''. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.

വരി 809: വരി 840:
[[കൂടുതൽ പോസ്റ്ററുകൾ|പോസ്റ്ററുകൾ]]
[[കൂടുതൽ പോസ്റ്ററുകൾ|പോസ്റ്ററുകൾ]]

===ശാസ്ത്രാവബോധ കാമ്പയിൻ===
====ശാസ്ത്രാവബോധ കാമ്പയിൻ====
[[പ്രമാണം:ശാസ്ത്രാവബോധ ക്ലാസ്സ് - കപ്പൂർ.jpg|ലഘുചിത്രം|200x200ബിന്ദു|എം.വി. രാജൻ മാസ്റ്റർ ക്ലാസ്സ് എടുക്കുന്നു]]

ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ശാസ്ത്ര അവബോധ ക്യാമ്പയ്ൻ കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച്  13.11 2021 ന് നടന്നു. പരിപാടിയിൽ 'നാം ജീവിക്കുന്ന ലോകം - നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ എം വി രാജൻ മാസ്റ്റർ സംസാരിച്ചു. പരിഷത്ത് ഉൽപന്നങ്ങളായ ബയോബിൻ, ചൂടാറാപ്പെട്ടി തുടങ്ങിയവയെയും ഹരിത ഭവനം എന്ന ആശയത്തെയും രാജൻ മാസ്റ്റർ സദസ്സിനു പരിചയപ്പെടുത്തി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. രാമചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർ സൽമ ടീച്ചർ നന്ദി പറഞ്ഞു. വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, സുധി പൊന്നങ്കാവിൽ, ഷാനിബ ടീച്ചർ ,രഞ്ജിത് എന്നിവർ നേതൃത്വം നല്കി.

വരി 817: വരി 848:
[[ശാസ്ത്രാവബോധക്ലാസ് കുമരനെല്ലൂർ യൂണിറ്റ് കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]]

===ബാലവേദി===
====ബാലവേദി====
ശിശുദിനത്തോടനുബന്ധിച്ച് കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച്  13.11 2021 ന്  ബാലവേദി കുട്ടികൾക്കായി ലേഖന മത്സരവും ചിത്രരചന മത്സരവും നടത്തി.
ശിശുദിനത്തോടനുബന്ധിച്ച് കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച്  13.11 2021 ന്  ബാലവേദി കുട്ടികൾക്കായി ലേഖന മത്സരവും ചിത്രരചന മത്സരവും നടത്തി.

===പ്രസിദ്ധീകരണങ്ങൾ===
====പ്രസിദ്ധീകരണങ്ങൾ====
കുട്ടിലൈബ്രറി പദ്ധതിയുടെ ഭാഗമായി 31 യൂണിറ്റ് പുസ്തകങ്ങൾ ചേർത്തു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11617...13262" എന്ന താളിൽനിന്ന് ശേഖരിച്ചത്