അജ്ഞാതം

"കൂടുതൽ ചരിത്രം:ചെർപ്പുളശ്ശേരി യൂനിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 12: വരി 12:
ചിത്രകലാ രംഗത്തെ പുതിയ പാന്ഥാവുകളുടെ പ്രണേതാക്കളായിരുന്ന തൃക്കിടീരിമനയിലെ നമ്പൂതിരിമാരും അവരുടെ മാർഗനിർദേശത്തോടെ ചിത്രകലാരംഗത്ത് ആധിപത്യം സ്ഥാപിച്ച എ.എസ്.നായരും ഈ നാടിന്റെ സമ്പന്നമായ കലാ പൈതൃകത്തിന്റെ സന്തതികളാണ്. ശ്രീമതി ഭാർഗ്ഗവിഅമ്മ, ഗോപാലകൃഷ്ണൻ, ശ്രീധരനുണ്ണി, നാരായണസ്വാമി, സദനംലക്ഷിക്കുട്ടി, കലാമണ്ഡലംസുശീല തുടങ്ങി എണ്ണമറ്റ കലാപ്രവർത്തകരുടെ ശിക്ഷണത്തിലും പരിചരണത്തിലും നൃത്തവും നാടകവും സംഗീതവും ഇവിടെ വികസിച്ചുവന്നു. വളരെ കാലം മുമ്പുതന്നെ നാടകത്തിന് ഇവിടെ വേരുകളുണ്ട്. ബാലകലാസമിതിയിൽ തുടങ്ങുന്നു അതിന്റെ ചരിത്രം. ആ പരമ്പര്യം പുതിയ മാനം കണ്ടെത്തുകയാണ് ശ്രീ.നരിപ്പറ്റരാജുവിലൂടെ.

സാഹിത്യരംഗത്തും കഴിവുറ്റചിലരെയെങ്കിലും നമ്മുടെ ഈഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാർഡു നേടിയ '''ഒരു വഴിയും കുറെ നിഴലുകളും''' എന്ന നോവലടക്കം ഏതാനും കൃതികൾ കൊണ്ടുതന്നെ മലയാളിയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ടനേടിയ ശ്രീമതി.ടി.എ.രാജലക്ഷ്മി ഇവരിൽ പ്രധമഗണനീയയാണ്. ചെർപ്പുളശ്ശേരി ആമയോട്ടുകുറുശ്ശിക്കളമാണ് ഇവരുടെ ജന്മഗൃഹം. പ്രണ്ഡിത കവിയായ ശ്രീ.അവിനാശി എഴുത്തച്ഛൻ ജനിച്ചതും ജീവിച്ചതും ഇവിടെയാണ്.  

തൂത, പുത്തനാലിക്കൽ, പന്നിയംകുറുശ്ശി, കാവുകൾ, ആറംകുന്നത്തുകാവ്, അറേക്കാവ് എന്നിവയാണ് പ്രധാന ദേവീക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളാണ് ഈ പ്രദേശത്തെ ഏറ്റവുംവലിയ ജനകീയ ഉത്സവങ്ങൾ. മത, ജാതി ഭേദമന്യെ ഈ പ്രദേശത്തുകാരുടെ മുഴുവൻ ആഘോഷമായി ഈ ഉത്സവങ്ങൾ മാറുന്നു. പൂതൻ, തിറ മുതലായ നാടൻകലകളും വള്ളുവനാടിന്റെ മാത്രം പ്രത്യേകതയായ കാളവേലയും ഈ ദേവീക്ഷത്രങ്ങളിലെ ഉത്സവങ്ങളുടെ പ്രത്യേകതയാണ്. കതിർവേല, കാളവേല തുടങ്ങിയ ഉത്സവരൂപങ്ങൾ ജനങ്ങളുടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം വിളവെടുപ്പു കഴിയുന്നതോടെയാണ് ആരംഭിക്കുന്നത്.

ചെർപ്പുളശ്ശേരി പഞ്ചായത്തിൽ ഒരു ഗവ.ഹയർസെക്കെണ്ടറി സ്കൂളും, മൂന്നു യു.പി.സ്കൂളുമടക്കം 15 സ്കൂളുകളാണ് പൊതു വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ അംഗീകാരമുള്ളതും അല്ലാത്തതുമായ കോളേജുകളടക്കമുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ആകെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 3 എണ്ണംമാത്രമാണ് സർക്കാർ മേഖലയിൽ ഉള്ളത്.  ആരോഗ്യരംഗത്ത് സർക്കാർ മേഖലയിൽ ഗവ.ആസ്പത്രി, ആയുർവേദ ആസ്പത്രി എന്നിവയും സ്വകാര്യമേഖലയിലും കോപ്പറേറ്റീവ് മേഖലയിലുമായി 3 ആസ്പത്രികളും പ്രവർത്തിക്കുന്നു. ഇതിനുപുറമെ പ്രധാനപ്പെട്ട എല്ലാ ഗ.വ.സ്ഥാപനങ്ങളും ട്രഷറി, പൊതുമേഖലാ ബാങ്കുകൾ എന്നിവയടക്കം കോപ്പറേറ്റീവ് മേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി ധനകാര്യസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

''' ഭൂപ്രകൃതി'''   
''' ഭൂപ്രകൃതി'''   
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607" എന്ന താളിൽനിന്ന് ശേഖരിച്ചത്