കെ. ഗോപിനാഥൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:28, 13 മേയ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayakumarblathur (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ല പരിഷ്ത്ത് സെക്രട്ടറി,ജനനം 1968 ,[[ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണൂർ ജില്ല പരിഷ്ത്ത് സെക്രട്ടറി,ജനനം 1968 ,കണ്ണൂർ ടൗൺ യൂനിറ്റ്,മാത്തിൽ യൂനിറ്റ് എന്നിവയുടെ സെക്രട്ടറി, പയ്യന്നൂർ മേഖല ജോയിന്റ് സെക്രട്ടറി, കണ്ണൂർ ജില്ല ജോന്റ് സെക്രട്ടറി,ട്രഷറർ കണ്ണൂർ പരിഷത്ത് ഭവൻ ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.പരിഷത്ത് പ്രവർത്തകയായ കെ. ഷീബ യാണ് ഭാര്യ.അനന്തു മകൻ

"https://wiki.kssp.in/index.php?title=കെ._ഗോപിനാഥൻ&oldid=175" എന്ന താളിൽനിന്ന് ശേഖരിച്ചത്