അജ്ഞാതം

"കേരളത്തിന്റെ ഗതാഗതവികസനവും ശബരിറെയിൽപ്പാതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:

ഭൂമിശാസ്‌ത്രപരമായ സവിശേഷതകൾ മൂലം ഗതാഗത ആസൂത്രണത്തിൽ ഒട്ടേറെ സൗകര്യങ്ങളും അസൗകര്യങ്ങളും കൂടിക്കലർന്ന ഒരു പ്രദേശമാണ്‌ കേരളം. 600 കി.മീ നീളവും ശരാശരി 70 കി.മീ വീതിയുമുള്ള ഈ സംസ്ഥാനത്തിന്‌ നെടുനീളത്തിൽ സഞ്ചാരയോഗ്യമായ കടൽത്തീരവും ഉൾനാടൻ ജലഗതാഗത സാധ്യതകളുമുണ്ട്‌. സംസ്ഥാനത്തിന്റെ ഭൂപരമായ സവിശേഷതകൾ പരിശോധിക്കുമ്പോൾ തെക്കുവടക്കുള്ള നീണ്ടപാതകളും അതിനു കുറുകെയുള്ള ചെറുപാതകളുമാണ്‌ അനുയോജ്യമെന്ന്‌ ആരും സമ്മതിക്കും. നിലവിലുള്ള റോഡ്‌ ശൃംഖലകളും റെയിൽവെ പാതകളും ഈ കാഴ്‌ചപ്പാടോടുകൂടിത്തന്നെയാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. കേരളത്തിലെ റെയിൽപാതകൾ പ്രധാനമായി മംഗലാപുരം-ചെന്നൈ, ഷൊർണ്ണൂർ-കന്യാകുമാരി എന്നീ പാതകളുടെ ഭാഗങ്ങളാണ്‌. ഇവയെ ബന്ധിച്ചുകൊണ്ട്‌ കൊല്ലം-ചെങ്കോട്ട, എറണാകുളം-കായംകുളം, തൃശൂർ-ഗുരുവായൂർ, ഷൊർണ്ണൂർ-നിലമ്പൂർ എന്നീ ചെറുപാതകളുമുണ്ട്‌. കേരളത്തിലെ പ്രധാന ഗതാഗത മാർഗ്ഗങ്ങൾ ചുവടെ പട്ടിക-1ൽ കൊടുത്തിരിക്കുന്നു.

{|
 
| align="center" style="background:#f0f0f0;"|'''ഇനം'''
 
| align="center" style="background:#f0f0f0;"|'''ദൂരം'''
 
|-
 
| റോഡ്||1.73ലക്ഷം കി.മീ
 
|-
 
| റെയിൽ||1148കി.മീ
 
|-
 
| ഉൾനാടൻ ജലപാത||1687കി.മീ
 
|-
| വിമാനമാർഗ്ഗം||1111 സ്റ്റാറ്റ്യൂട്ട് മൈൽ
|-
| തുറമുഖം||1 (മേജർ) 17(നോൺ മേജർ)
|-
|
|}

കേരള സംസ്ഥാനത്തെ സംബന്ധിച്ച്‌ മുഖ്യഗതാഗതമാർഗ്ഗം റോഡ്‌ ഗതാഗത ശൃംഖല തന്നെയാണ്‌. 2006-07 ൽ മൊത്തം റോഡ്‌ ശൃംഖലയുടെ നീളം 1,62,149 കി.മീ ആയിരുന്നുവെങ്കിൽ 2007-08 ൽ അത്‌ 1,73,592 കി.മീ ആയി വർദ്ധിച്ചു. അതായത്‌ ഒരു വർഷം കൊണ്ട്‌ മാത്രം 7.06% ത്തിന്റെ വർദ്ധനവ്‌. ഇപ്രകാരം പരിശോധിച്ചു നോക്കുമ്പോൾ കേരളത്തിലെ റോഡു ഗതാഗത ശൃംഖല അടിക്കടി വർദ്ധിച്ചു വരുന്ന കാഴ്‌ചയാണ്‌ കാണുവാൻ സാധിക്കുക. എന്നാൽ റെയിൽവെ വികസനത്തിന്റെ സ്ഥിതി വ്യത്യാസ്‌തമാണ്‌. 2001-ൽ 1148 കി.മീ നീളം ഉണ്ടായിരുന്ന റെയിൽവെ ലൈൻ 2008-ൽ എത്തുമ്പോഴും സ്ഥിതിയിൽ യാതൊരു മാറ്റവും വരുന്നില്ല.

വരി 98: വരി 104:
(b) ഗതാഗത സംവിധാനങ്ങൾ വികസിച്ച പ്രദേശത്തു കൂടിത്തന്നെയാണ്‌ നിയുക്ത പദ്ധതി കടന്നു പോകുന്നത്‌. ഇടനാട്ടിൽ സാമാന്യമായി വികസിച്ച ഒരു റോഡ്‌ ഗതാഗത ശൃംഖലനിലവിലുണ്ട്‌. നിലവിലുള്ള റോഡ്‌ ഗതാഗത സംവിധാനത്തെ ശിഥിലമാക്കുകയായിരിക്കും നിയുക്ത പദ്ധതി ചെയ്യുന്നത്‌.

പട്ടിക രണ്ട്
'''അങ്കമാലി- അഴുത പാരിസ്ഥിതിക പഠനം
ചില പൊതു വിവരങ്ങൾ'''
{| class="wikitable"
|-
! നമ്പർ !! സെക് ഷൻ !! ദൂരം(കി.മീ) !! പാതകൾ മുറിച്ചുകടക്കുന്ന ഇടം !!  ടണൽ(90 m വീതി)എണ്ണം !!ടണൽ(90 m വീതി)ദൂരം(m)
|-
| 1|| അങ്കമാലി- ഓടക്കാലി || 27.54 || 22 || - || -
|-
| 2 || ഓടക്കാലി- വാഴക്കുളം ||21.33 || 17 || - || -
|-
| 3|| വാവക്കുളം- രാമപുരം || 20.16 || 15 || 1 || 1150
|-
| 4 || രാമപുരം- ഈരാറ്റുപേട് || 16.05 || 18 || 4 || 1000
|-
| 5 || ഈരാറ്റുപേട്ട-പൊൻകുന്നം || 19.33 || 16 || 2 || 900
|-
| 6 || പൊൻകുന്നം- എരുമേലി|| 13.18 || 10 || 3 || 780
|-
| 7 || എരുമേലി-അഴുത || 13.31 || 8 || 1 || 650
|-
| ||  || 130.90 || 106 || 11 || 4480
|}

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3397...3404" എന്ന താളിൽനിന്ന് ശേഖരിച്ചത്