അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.
കഴിഞ്ഞ മൂന്നു ദശകങ്ങളിലേറേക്കാലമായി വിദ്യഭ്യാസരംഗത്ത്‌ സജീവപങ്കാളിത്തം വഹിച്ചുപോന്ന സംഘടനയാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ഇക്കാലയളവത്രയും, വിദ്യാഭ്യാസരംഗത്തു വളർന്നുവന്ന പ്രവണതകളെ പരിഷത്ത്‌ വിമർശനപരമായി പരിശോധിക്കുകയും പ്രതികരിക്കുകയും ചെയ്‌തുവന്നിട്ടുണ്ട്‌. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും വന്ന ഗുണപരമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം കമ്പോളവൽക്കരണവും വർഗീയവൽക്കരണവുമടക്കമുള്ള അപകടകരമായ പ്രവണതകളെ വിമർശിച്ചിട്ടുണ്ട്‌. സാധ്യമായ സ്ഥലങ്ങളിലെല്ലാം ബദൽ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും അവ പ്രായോഗികമാക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ ബദൽനിർദേശങ്ങൾ പിഴവുകൾക്കതീതമാണെന്ന അഭിപ്രായവും പരിഷത്തിനില്ല. സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ ബദൽ നിർദേശത്തിന്റെയും ഗുണദോഷ പരിശോധന നടത്തുകയും കൂടുതൽ മെച്ചപ്പെട്ട നിർദേശങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്ന രീതിയാണ്‌ പരിഷത്തിനുള്ളത്‌. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളിലും അതേ രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4473" എന്ന താളിൽനിന്ന് ശേഖരിച്ചത്