അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-പുറന്തള്ളപ്പെടുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' 1. സ്‌കൂൾ പ്രവേശനം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.

1. സ്‌കൂൾ പ്രവേശനം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുന്നതിലൂടെ സാമൂഹ്യ നീതി ഉറപ്പുവരുത്തപ്പെട്ടു എന്ന അവകാശവാദം ഉയർന്നുകേൾക്കാറുണ്ട്‌. ഇതു ശരിയാണോ എന്നു പരിശോധിക്കേണ്ടതാണ്‌. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണപരമായ തുല്യത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. ആദിവാസികൾ, ദളിതർ എന്നിവർക്ക്‌ ഗുണപരമായി മറ്റുള്ളവർക്ക്‌ ഒപ്പമെത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസരംഗത്തു പുറന്തള്ളപ്പെടുന്നവരും സാമൂഹ്യമായി അധഃകൃതരാണ്‌. വരേണ്യ സ്‌കൂളുകളുടെ ആവിർഭാവം, സെൽഫ്‌ ഫൈനാൻസിങ്ങ്‌ (കോസ്റ്റ്‌ ഷെയറിംഗ്‌) രീതികൾ മുതലായവയും പുറന്തള്ളപ്പെട്ടവർക്കെതിരായിത്തീരുകയാണ്‌. പരിമിതമായ റിസർവേഷൻ ആനുകൂല്യങ്ങൾ പോലും കമ്പോള ശക്തികളുടെ തള്ളിക്കയറ്റത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4487" എന്ന താളിൽനിന്ന് ശേഖരിച്ചത്