അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ലിംഗപദവിയും വിദ്യാഭ്യാസവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' 1. സ്‌ത്രീ വിദ്യാഭ്യാസത്തിൽ മുൻപന്തിയിൽ നിൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.

1. സ്‌ത്രീ വിദ്യാഭ്യാസത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. സ്‌ത്രീ സാക്ഷരതയിൽ മുൻപന്തിയിലാണെന്നു മാത്രമല്ല, സ്‌കൂൾ തലത്തിലും ഉന്നതവിദ്യാഭ്യാസത്തിലും പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ ആൺകുട്ടികളുടേതിനേക്കാൾ വളരെ കുറവാണ്‌. പ്രൊഫഷണൽ കോളേജുകളിൽ പെൺകുട്ടികളുടെ പ്രവേശനം കുറവാണെങ്കിലും അടുത്തകാലത്ത്‌ വർധിച്ചു വരികയാണ്‌. കമ്പ്യൂട്ടർ അടക്കമുള്ള ടെക്‌നിക്കൽ കോഴ്‌സുകളിലും പെൺകുട്ടികൾ ധാരാളമായി ചേരുന്നുണ്ട്‌. ഈ വിധത്തിൽ വിദ്യാഭ്യാസ രംഗത്ത്‌ ഔപചാരികമായ തുല്യത കൈവരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്‌ കേരളം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4486" എന്ന താളിൽനിന്ന് ശേഖരിച്ചത്