അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-വിദ്യാഭ്യാസരംഗത്തെ ധനസമാഹരണവും ധനവിനിയോഗവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' വിദ്യാഭ്യാസമുൾപ്പെടെയുള്ള സേവനമേഖലയിൽ വാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 38: വരി 38:
കേരളത്തിലെ വിദ്യാഭ്യാസം എന്നത്‌ ജനകീയമായി വളർന്നതാണ്‌. വിദ്യാഭ്യാസ പ്രക്രിയയിൽ പ്രത്യക്ഷമായി പങ്കെടുക്കുന്ന അധ്യാപകനും പരോക്ഷമായി പങ്കെടുക്കുന്ന സമൂഹവും ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി ചെയ്യുന്നുണ്ട്‌. ഈ സന്നദ്ധതയെ ഇല്ലായ്‌മചെയ്യാൻ കാരണമാകുന്നുണ്ട്‌. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻവേണ്ടി പ്രാദേശിക സർക്കാരും സമഗ്ര സ്‌കൂൾ വിദ്യാഭ്യാസ പ്ലാൻ ഉണ്ടാക്കുകയും അതിനാവശ്യമായ തുക സമാഹരിക്കുകയും ആവാം. ഇന്ന്‌ സംസ്ഥാനതലത്തിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്ന പല പരിപാടികളും പ്രാദേശിക സർക്കാറുകളെ ഏൽപ്പിക്കുകയാണെങ്കിൽ മൊത്തം ചെലവ്‌ ചുരുക്കാനും കഴിയും.

ഭൗതിക സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി പുനരാവർത്തനച്ചെലവില്ലാതെ വരുന്ന കാര്യങ്ങൾക്ക്‌ മാത്രമായി മറ്റു സ്രോതസുകളിൽനിന്നുള്ള വിഭവസമാഹരണം പരിമിതപ്പെടുത്തണം. ഇങ്ങനെ സമാഹരിക്കുന്ന തുക വിനിയോഗം ചെയ്യേണ്ടത്‌ സംസ്ഥാനതലത്തിൽ വിഭാവനം ചെയ്യുന്ന മുൻഗണനാക്രമത്തിനനുസരിച്ചാകണം. വിദ്യാഭ്യാസരംഗത്ത്‌ ചെലവഴിക്കാൻ മാത്രമായി കൂടുതൽ പണം ആവശ്യപ്പെടണം. സർക്കാർ ഇത്‌ അനുവദിക്കുകയും വേണം.

കേരളത്തിൽ നടപ്പാക്കിവരുന്ന DPEP പദ്ധതി അവസാനിച്ചാൽ തുടർന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ വിദേശ ഏജൻസികൾ വഴിയുള്ള വിഭവസമാഹരണം മേൽനിർദേശങ്ങൾക്കനുസരിച്ചാകണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4461" എന്ന താളിൽനിന്ന് ശേഖരിച്ചത്