അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-സ്‌കൂൾ വിദ്യാഭ്യാസം കൈകാര്യകർതൃത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' '''1. വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ സംബന്ധമായ പഠന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.

'''1. വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ സംബന്ധമായ പഠനവും ഗവേഷണവും പരിശീലനവും ആവശ്യമായ തോതിൽ വിവിധ തട്ടുകളിൽ നൽകപ്പെടണം. അതിനു വേണ്ടത്ര പരിശീലിതരായ ആളുകളെ നിയോഗിക്കേണ്ടതുണ്ട്‌. അവർ നിലവിലുള്ള സ്ഥാപനങ്ങളിലോ പുതുതായി രൂപീകരിക്കുന്ന സ്ഥാപനത്തിലോ പ്രവർത്തിച്ചാൽ മതിയാകും. സ്‌കൂൾ, കോളേജ്‌, സർവകലാശാലാ തലങ്ങൾക്ക്‌ അനുരൂപമായ പഠന മനനങ്ങൾ നടത്തേണ്ടതുണ്ട്‌. അതില്ലാതെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം സ്ഥായിയായി ഉയർത്താനാവില്ല.'''

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4483" എന്ന താളിൽനിന്ന് ശേഖരിച്ചത്