അജ്ഞാതം

"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
773 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:29, 10 ഫെബ്രുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
ഈ താൾ നിർമാണത്തിലാണ്
"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തിയ വിശദമായ പഠനമാണ്  കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

===പശ്ചാത്തലം===
===പഠന റിപ്പോർട്ട് തയ്യാറാക്കിയവർ===
===പഠനവുമായി സഹകരിച്ചവർ===
===വിദഗ്ധ സഹായം===
===മുന്നൊരുക്കങ്ങൾ===
===പരിശീലനങ്ങൾ===
===പഠനരീതി===
===ശില്പശാലകൾ===
===പഠനറിപ്പോർട്ട് പ്രകാശനം===
===പഠനറിപ്പോർട്ട് പൂർണരൂപം===
പഠന റിപ്പോർട്ടിന്റെ പൂർണരൂപം കാണാൻ [[http://kssp.in/content/kerela-patanam കേരളപഠനം]]
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4426" എന്ന താളിൽനിന്ന് ശേഖരിച്ചത്