അജ്ഞാതം

"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 16: വരി 16:
നമ്മുടെ പാഠ്യപദ്ധതി കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനുള്ളിൽ ചരിത്ര പരമായ പ്രാധാന്യമുള്ള ഒരു മാറ്റത്തിനാണ്‌ വിധേയമായത്‌. അതാകട്ടെ ഒട്ടനവധി ആലോചനകളുടെയും ഇടപെടലുകളുടെയും ഭാഗ മായാണ്‌ സംഭവിച്ചത്‌. എന്തായിരുന്നു അതിനു മുമ്പത്തെ സ്ഥിതി? എന്തായിരുന്നു ആ മാറ്റത്തിന്റെ ഗുണഫലങ്ങൾ? ഇപ്പോഴത്തെ പോക്ക്‌ എങ്ങോട്ടാണ്‌? ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തി യാലേ ഇപ്പോഴത്തെ മാറ്റത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടൂ.

==നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌==
===നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌===

മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

വരി 67: വരി 67:

$ വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.

$ പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.

$ വായനമൂല, ദിനാചരണങ്ങൾ, സഹവാസക്യാമ്പുകൾ, പ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.

$ നിരീക്ഷണം, പരീക്ഷണം, പ്രോജക്‌ട്‌, അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.

ഇതേത്തുടർന്ന്‌ പല സ്‌കൂളുകളിലും ഒട്ടേറെ മികവുകൾ എടുത്തു കാട്ടാനുണ്ടായി. രക്ഷാകർത്തൃയോഗങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കൂടി. പല പഞ്ചായത്തുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുവന്നു.

എന്നാൽ ഇതിന്‌ സമാന്തരമായിത്തന്നെ പാഠ്യപദ്ധതിക്കെതിരായ പ്രവർത്തനങ്ങളും ശക്തിപ്രാപിച്ചു. ചിട്ടപ്പടി ക്ലാസുകളെടുത്തു ശീലിച്ചുവന്നിരുന്ന ഒരുകൂട്ടം അധ്യാപകർ ഈ പ്രചരണത്തോടൊപ്പം ചേർന്നു. മധ്യവർഗവ്യാമോഹം ശക്തിപ്രാപിച്ച കേരളത്തിൽ നല്ലൊരു പങ്ക്‌ രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്താനും ഈ പ്രചാരണങ്ങൾക്കു കഴിഞ്ഞു. കുട്ടികളുടെ വായനാതാത്‌പര്യത്തെയും പുതിയ രീതിയിലുള്ള സ്‌കൂൾ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താൻ കുട്ടികൾക്കായി പേജുകൾ തുടങ്ങിയ ചില മാധ്യമങ്ങൾ തന്നെ മറ്റൊരുഭാഗത്തുകൂടി പാഠ്യ പദ്ധതിക്കെതിരായ പ്രചരണങ്ങളിലും അണിചേർന്നു.

അഞ്ചാംതരം തൊട്ടുള്ള പരിഷ്‌കരണം എസ്‌ സി ഇ ആർ ടി ഏറ്റെടുത്തു. എന്നാൽ ഡി പി ഇ പി ഘട്ടത്തിൽ കണ്ട പരിഷ്‌കരണവാഞ്ച അഞ്ചു തൊട്ടുള്ള പുസ്‌തകങ്ങളിൽ വേണ്ടത്ര നിഴലിച്ചില്ല. മുകളി ലേക്കു പോകുന്തോറും പാഠപുസ്‌തകങ്ങൾ അനുരഞ്‌ജനത്തിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിച്ചു തുടങ്ങി. ഇത്‌ പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാലക്രമത്തിൽ പിന്നോട്ടടിപ്പിച്ചു.

ഇടക്കാലത്തെ പിന്മടക്കം
 
===ഇടക്കാലത്തെ പിന്മടക്കം===
 
2001ൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നപ്പോൾ എട്ടാം ക്ലാസിലേക്കു തയ്യാറാക്കിവെച്ചിരുന്ന പുസ്‌തകം ഒരു കൊല്ലത്തേക്ക്‌ മാറ്റിവെച്ചു. 2005ൽ എസ്‌ എസ്‌ എൽ സിക്ക്‌ ഗ്രേഡിങ്ങ്‌ ഏർപ്പെടുത്തേണ്ടിവന്നപ്പോഴും ഈ ചാഞ്ചാട്ടം പ്രകടമായി. എന്നാൽ പാഠ്യപദ്ധതി അനുകൂലവിഭാഗത്തിന്റെ ശക്തമായ പ്രവർത്തനം മൂലവും ദേശീയതലത്തിൽ കേരള പാഠ്യപദ്ധതിക്ക്‌ കിട്ടിക്കൊണ്ടി രുന്ന അംഗീകാരത്തെ കണ്ടില്ലെന്നു നടിക്കാൻ പറ്റാത്തതുകൊണ്ടും പ്രസ്‌തുത മാറ്റങ്ങൾ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായി. 2005ൽ ഉണ്ടായ ദേശീയ പാഠ്യപദ്ധതിയും സി ബി എസ്‌ ഇയിൽ വന്ന ഗ്രേഡിങ്ങും പാഠ്യപദ്ധതിക്കെതിരായ നീക്കത്തെ ഒരളവോളം ദുർബലപ്പെടുത്തി.

ഇതിനിടയിൽ ഒട്ടേറെ റിവ്യൂ കമ്മിറ്റികൾ ഇരുഗവണ്മെന്റുകളുടെ കാലത്തും ഉണ്ടായി. അതിൽ ചില നിർദേശങ്ങൾ അപ്പപ്പോൾ പാഠ്യപദ്ധതിയിൽ ചേർക്കാനും നടപടികളുണ്ടായി.

പിയാഷിയൻ ജ്ഞാതൃവാദത്തെ സാമൂഹ്യജ്ഞാതൃവാദമായി പരിവർത്തിക്കുന്നതിനുള്ള ചില തുടക്കങ്ങൾ ഉണ്ടായത്‌ ഏതാണ്ട്‌ അഞ്ചുവർഷം പിന്നിട്ടപ്പോഴാണ്‌. ഇംഗ്ലീഷ്‌ പഠനം മെച്ചപ്പെടുത്താൻ ഡോ.കെ.എൻ.ആനന്ദന്റെ നേതൃത്വത്തിൽ നടന്ന വിവിധ ശ്രമങ്ങ ൾക്കും (ഉദാ : SLAP, RACE) ഇക്കാലത്ത്‌ നാം സാക്ഷ്യംവഹിച്ചു. ഏതായാലും 1997 മുതൽ 2007 വരെയുള്ള ആദ്യത്തെ പത്തുവർഷങ്ങൾ സംഭവബഹുലമായിരുന്നു എന്നതിൽ സംശയമില്ല .

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005
 
===ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005===
 
കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. 2000ൽ എൻ ഡി എ സർക്കാരിന്റെ കാലത്തുണ്ടാക്കിയ പാഠ്യപദ്ധതി രൂപരേഖ അതിലടങ്ങിയ വർഗീയ അജണ്ടയുടെ പേരിൽ അതിനകം തന്നെ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യത്തിലായിരുന്നു പ്രസ്‌തുത നടപടി. ഇതിനായി ആദ്യം ചെയ്‌തത്‌ പ്രശസ്‌ത വിദ്യാഭ്യാസവിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ദേശീയ സ്റ്റിയറിങ്ങ്‌ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ വിവിധ മേഖലകൾക്കായി 21 ഫോക്കസ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയുമാണ്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. രാജ്യമെങ്ങും സഞ്ചരിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച്‌ രൂപീകരിക്കപ്പെട്ട ആ പാഠ്യപദ്ധതി രൂപ രേഖയിൽ കേരളം അതിനകം പ്രയോഗത്തിൽ വരുത്തിക്കൊണ്ടി രുന്ന പല സമീപനങ്ങളും ഉൾച്ചേർന്നിരുന്നു.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌ (പേജ്‌ 5).

$ അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം

$ പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം

വരി 85: വരി 99:
$ പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം

$ ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗം, വർണം, ലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

കരുതലോടെയാണെങ്കിലും വിദ്യാഭ്യാസരംഗത്തെ വാണിജ്യ വൽക്കരണത്തെയും ആഗോളവൽക്കരണം ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാട്ടാനുള്ള അക്കാദമികമായ ധീരതയും ഈ രേഖ പ്രകടിപ്പിക്കുകയുണ്ടായി.

വിദ്യാഭ്യാസലക്ഷ്യങ്ങളെ കുറിച്ച്‌ പ്രതിപാദിച്ച ഭാഗങ്ങളിലും 2005 ലെ രൂപരേഖ പ്രകടിപ്പിച്ച വ്യത്യസ്‌തത ശ്രദ്ധിക്കപ്പെടുകയുണ്ടായി.

$ അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം

$ മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966" എന്ന താളിൽനിന്ന് ശേഖരിച്ചത്