അജ്ഞാതം


"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 28: വരി 28:
പാഠ്യപദ്ധതിയെ സംരക്ഷിക്കുക എന്ന അക്കാദമികവും ജനാധി പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർക്ക്‌ സഹായക മായ ഒരു ആയുധമായിമാറും ഈ പ്രസിദ്ധീകരണം എന്ന്‌ ഞങ്ങൾ കരുതട്ടെ.
പാഠ്യപദ്ധതിയെ സംരക്ഷിക്കുക എന്ന അക്കാദമികവും ജനാധി പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർക്ക്‌ സഹായക മായ ഒരു ആയുധമായിമാറും ഈ പ്രസിദ്ധീകരണം എന്ന്‌ ഞങ്ങൾ കരുതട്ടെ.


                                                                          ''കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌'
''കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌'


''
''
വരി 175: വരി 175:
ആലപ്പുഴ ജില്ലയിലെ ചില അധ്യാപകരുടെ അഭിപ്രായങ്ങൾ നോക്കുക:
ആലപ്പുഴ ജില്ലയിലെ ചില അധ്യാപകരുടെ അഭിപ്രായങ്ങൾ നോക്കുക:


''ജഗദമ്മ ടീച്ചർ''
ജഗദമ്മ ടീച്ചർ
തുറവൂർ വെസ്റ്റ്‌ യു.പി.സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ടീച്ചറുടെ അനുഭവം ഇങ്ങനെ : ``കുട്ടികൾ ഇംഗ്ലീഷ്‌ പഠിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ഒരു ഭയവുമില്ലാതെ ആശയങ്ങൾ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ അവർ മുന്നോട്ടുവരുന്നു.''
: ''തുറവൂർ വെസ്റ്റ്‌ യു.പി.സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ടീച്ചറുടെ അനുഭവം ഇങ്ങനെ : ``കുട്ടികൾ ഇംഗ്ലീഷ്‌ പഠിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ഒരു ഭയവുമില്ലാതെ ആശയങ്ങൾ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ അവർ മുന്നോട്ടുവരുന്നു.''
''
 
ലിസ്സി സിറിയക്‌, ജി.എച്ച്‌.എസ്‌.എൽ.പി.എസ്‌ തിരുനല്ലൂർ : `''
ലിസ്സി സിറിയക്‌, ജി.എച്ച്‌.എസ്‌.എൽ.പി.എസ്‌ തിരുനല്ലൂർ :
`ഏതാണ്ടെല്ലാ കുട്ടികൾക്കും ഇംഗ്ലീഷിൽ പറയുന്നത്‌ ഗ്രഹിക്കാൻ കഴിയും. ചെറിയ വാക്യങ്ങളിൽ ഇംഗ്ലീഷ്‌ പറയാൻ അവർക്ക്‌ കഴിയുന്നുണ്ട്‌. അവർ ഇംഗ്ലീഷ്‌ സംസാരിക്കാൻ കഴിവ്‌ നേടിയതിൽ ഞാൻ സന്തുഷ്ടയാണ്‌.''
: ''ഏതാണ്ടെല്ലാ കുട്ടികൾക്കും ഇംഗ്ലീഷിൽ പറയുന്നത്‌ ഗ്രഹിക്കാൻ കഴിയും. ചെറിയ വാക്യങ്ങളിൽ ഇംഗ്ലീഷ്‌ പറയാൻ അവർക്ക്‌ കഴിയുന്നുണ്ട്‌. അവർ ഇംഗ്ലീഷ്‌ സംസാരിക്കാൻ കഴിവ്‌ നേടിയതിൽ ഞാൻ സന്തുഷ്ടയാണ്‌.''
''
 
എൻ.എസ്‌.ലിജിമോൾ, ജി.എൽ.പി.എസ്‌ കൊനാട്ടുശേരി : -''
എൻ.എസ്‌.ലിജിമോൾ, ജി.എൽ.പി.എസ്‌ കൊനാട്ടുശേരി :
``കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ സ്വന്തമായി ലഘു നാടകം എഴുതാൻ കഴിയും. സ്‌കിറ്റ്‌, കോറിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്‌പദമാക്കി അവർ തയ്യാറാക്കും. എന്റെ സ്‌കൂളിലെ എല്ലാ അധ്യാപകർക്കും ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്‌.''
: ''കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ സ്വന്തമായി ലഘു നാടകം എഴുതാൻ കഴിയും. സ്‌കിറ്റ്‌, കോറിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്‌പദമാക്കി അവർ തയ്യാറാക്കും. എന്റെ സ്‌കൂളിലെ എല്ലാ അധ്യാപകർക്കും ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്‌.''
''
 
പദ്‌മകുമാർ, ജി.വി.എച്ച്‌.എസ്‌.ഏ.ഇറവങ്കര :''
പദ്‌മകുമാർ, ജി.വി.എച്ച്‌.എസ്‌.ഏ.ഇറവങ്കര :
- ``എന്റെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷിൽ സർഗാത്മക രചനകൾ നടത്തും. ക്ലാസ്‌ അവരുടെ വർക്ക്‌ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.''
: ''എന്റെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷിൽ സർഗാത്മക രചനകൾ നടത്തും. ക്ലാസ്‌ അവരുടെ വർക്ക്‌ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.''


''സിജുമോൾ, റിസോഴ്‌സ്‌ ടീച്ചർ, വെളിയനാട്‌ :''
സിജുമോൾ, റിസോഴ്‌സ്‌ ടീച്ചർ, വെളിയനാട്‌ :
- ``പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ്‌ ക്ലാസ്സുകളിൽ സജീവമായി പങ്കെടുക്കുന്നു, രചനകൾ നിർവഹിക്കുന്നു.''
: ''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ്‌ ക്ലാസ്സുകളിൽ സജീവമായി പങ്കെടുക്കുന്നു, രചനകൾ നിർവഹിക്കുന്നു.''


''സിന്ധു എം, ജി എൽ പി എസ്‌ രാമങ്കരി : -''
സിന്ധു എം, ജി എൽ പി എസ്‌ രാമങ്കരി:  
``എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.''
: ''എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.''


===മുന്നേറ്റം മറ്റു വിഷയങ്ങളിലും===
===മുന്നേറ്റം മറ്റു വിഷയങ്ങളിലും===
231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521" എന്ന താളിൽനിന്ന് ശേഖരിച്ചത്