അജ്ഞാതം

"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('ആമുഖം ചരിത്രം ആവർത്തിക്കുകയാണോ ? ഫ്യൂഡൽ ക്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
ആമുഖം
 
ചരിത്രം ആവർത്തിക്കുകയാണോ ?
ചരിത്രം ആവർത്തിക്കുകയാണോ ?
ഫ്യൂഡൽ ക്രമത്തിന്റെ ജീർണ്ണിച്ച നടപടി്രകമങ്ങൾ പാലിച്ചിരുന്ന ക്ലാസ്‌മുറികളെയും അധ്യാപകരെയും അതിൽ നിന്ന്‌ മോചിപ്പിക്കുകയും ജനാധിപത്യപരമായ ക്ലാസ്‌മുറികളും കുട്ടികളെ വിശ്വാസത്തിലെടുക്കുന്ന പഠനരീതികളും ആവിഷ്‌കരിക്കുകയും ചെയ്‌ത പാഠ്യപദ്ധതിയായിരുന്നു കേരളത്തിൽ 97-ൽ നടപ്പിലാക്കിയത്‌.ബഹൂഭൂരിപക്ഷം വരുന്ന കുട്ടികളെ അരിച്ച്‌ മുഖ്യധാരയിൽനിന്നും വലിച്ചെറിയുക എന്ന ധർമം അറിഞ്ഞോ അറിയാതെയോ നിർവ്വഹിച്ചിരുന്ന പാഠ്യപദ്ധതിക്കുപകരം, അറിവാർജ്ജി ക്കുന്ന പ്രക്രിയ ആനന്ദകരമാക്കുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന അവസ്ഥ അതിലൂടെ സംജാതമായി. അധ്യാപകരുടെ പങ്കിന്റെ പ്രാധാന്യം ബോധ്യപ്പെടുന്ന പഠനരീതിയിലേക്ക്‌ കേരളത്തിലെ സ്‌കൂളുകൾ മാറാൻ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ 2001ൽ യാതൊരുവിധ അക്കാദമികപിൻബലവുമില്ലാതെ രാഷ്‌ട്രീയ കാരണങ്ങളാൽ മാത്രം ഈ പാഠ്യപദ്ധതിയെ അട്ടിമറിച്ചത്‌. പഠനബോധനരംഗത്ത്‌ പൊതുവിദ്യാലയങ്ങളിൽ വന്നുകൊണ്ടിരുന്ന മാറ്റത്തെ തൊട്ടറിഞ്ഞ കേരളീയസമൂഹം പ്രതിരോധത്തിന്റെ പുത്തൻ സങ്കേതങ്ങൾ പ്രയോഗിച്ചു. ഭരണകൂടത്തിന്‌ തങ്ങൾ കൈക്കൊണ്ട ജനാധിപത്യവിരുദ്ധവും അക്കാദമികവിരുദ്ധവുമായ തീരുമാനങ്ങളിൽ നിന്നും പിൻതിരിയേണ്ടി വന്നു. അക്കാദമികപിന്തുണയോടെ വളർന്നുവന്ന ജനകീയകൂട്ടായ്‌മയുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കി. അന്ന്‌ പുതിയ പാഠ്യപദ്ധതി പിൻവലിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച ശക്തികൾ അൽപകാലം നിശ്ശബ്‌ദരായിരുന്നു. അവർ അവസര ത്തിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു. മുൻപുപറ്റിയ ചില പിഴവുകൾ ഒഴിവാക്കാൻ അവർ ശ്രമിച്ചു. അക്കാദമിക പിൻബലമുണ്ട്‌ എന്ന്‌ സ്ഥാപിക്കാൻ ആലോചനകൾ നടത്തി. ഇതിനായി എഴുതി നടപ്പാക്കിയ തിരക്കഥയിൽ വില്ലനായി എസ്‌.സി.ഇ.ആർ.ടിയെതന്നെ അവതരിപ്പിച്ചു. പഠനപ്രഹസനങ്ങൾ നടത്തി. ചില കമ്മറ്റികളെയും അതിന്റെ റിപ്പോർട്ടിനെയും കൂട്ടുപിടിച്ചു. പക്ഷെ, ഉണ്ട്‌ എന്ന്‌ പറയപ്പെടുന്ന റിപ്പോർട്ടുകൾ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ തയ്യാറായതുമില്ല. ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച, അക്കാദമികസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഒരു വിദ്യാഭ്യാസ പദ്ധതിയെയാണ്‌ ഇങ്ങനെ അട്ടിമറിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിരോധം കേരളത്തിൽ വളർന്നുവരേണ്ടതുണ്ട്‌. 2001ൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ 10-15 വർഷം കൊണ്ട്‌ കേരളത്തിലെ സ്‌കൂളുകളിൽ വളർന്നുവികസിച്ച ധാരാളം അനുഭവമാതൃകകൾ നമ്മുടെ മുന്നിൽ സാക്ഷ്യപത്രങ്ങളായുണ്ട്‌. ശൂന്യതയിൽനിന്നോ കേവലം സിദ്ധാന്തങ്ങളുടെ അമൂർത്തതയിൽനിന്നോ മാത്രമല്ല നാം നമ്മുടെ വാദമുഖങ്ങൾ നിരത്തുന്നത്‌. കൃത്യമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിലാണ്‌.

പാഠ്യപദ്ധതിയെ സംരക്ഷിക്കുക എന്ന അക്കാദമികവും ജനാധി പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർക്ക്‌ സഹായക മായ ഒരു ആയുധമായിമാറും ഈ പ്രസിദ്ധീകരണം എന്ന്‌ ഞങ്ങൾ കരുതട്ടെ.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

                                                                                          ''കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌'
''
കേരളത്തിൽ നിലവിലുള്ള സ്‌കൂൾ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിരിക്കുന്നു. 1997-98ൽ ആരംഭിച്ച പാഠ്യപദ്ധതിക്ക്‌ 2007ൽ ആണ്‌ ഇതിനു മുമ്പ്‌ കാതലായ ചില മാറ്റങ്ങൾ വന്നത്‌. അതാകട്ടെ വിപുലമായ പഠനങ്ങളുടെയും ചർച്ചകളുടെയും ബോധ്യപ്പെടുത്തലുകളുടെയും അടിത്തറയിലായിരുന്നു നടന്നത്‌. ഇപ്പോഴുള്ള മാറ്റങ്ങൾക്ക്‌ ഇത്തരത്തിലുള്ള എന്തെ ങ്കിലും ഒരു അടിത്തറയുണ്ടോ എന്ന്‌ ആർക്കും അറിയില്ല. എന്നാൽ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ എസ്‌.സി.ഇ.ആർ.ടി യിൽ തകൃതിയായി നടക്കുകയാണ്‌. സമീപനരേഖയും കരിക്കുലം ഗ്രിഡുകളും തയ്യാറായത്രേ! ഇനി പാഠപുസ്‌തകം തയ്യാറാക്കുകയേ വേണ്ടൂ. അതിനുള്ള ആളുകളെയൊക്കെ കണ്ടെത്തിക്കഴിഞ്ഞു!

ഇങ്ങനെയാണോ മുമ്പ്‌ ഇവിടെ പാഠ്യപദ്ധതി മാറ്റങ്ങൾ നടന്നി രുന്നത്‌? ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ അത്‌ ആർക്കാണ്‌ ഗുണം ചെയ്യുക? വാസ്‌തവത്തിൽ ഈ ഘട്ടത്തിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വകതിരിവുള്ളവർ ചെയ്യേണ്ടതെന്തായിരുന്നു? ഇത്തരം ചോദ്യങ്ങൾ ഗൗരവപൂർവം ചോദിക്കേണ്ട സന്ദർഭ മാണ്‌ ഇതെന്ന്‌ പരിഷത്ത്‌ കരുതുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്‌നേഹികൾ സന്ദർഭത്തിനൊത്ത്‌ പ്രവർത്തിക്കാതിരുന്നാൽ സംഭവിക്കുന്നത്‌ തീർത്താൽ തീരാത്ത നഷ്‌ടമായിരിക്കും.

നമ്മുടെ പാഠ്യപദ്ധതി കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനുള്ളിൽ ചരിത്ര പരമായ പ്രാധാന്യമുള്ള ഒരു മാറ്റത്തിനാണ്‌ വിധേയമായത്‌. അതാകട്ടെ ഒട്ടനവധി ആലോചനകളുടെയും ഇടപെടലുകളുടെയും ഭാഗ മായാണ്‌ സംഭവിച്ചത്‌. എന്തായിരുന്നു അതിനു മുമ്പത്തെ സ്ഥിതി? എന്തായിരുന്നു ആ മാറ്റത്തിന്റെ ഗുണഫലങ്ങൾ? ഇപ്പോഴത്തെ പോക്ക്‌ എങ്ങോട്ടാണ്‌? ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തി യാലേ ഇപ്പോഴത്തെ മാറ്റത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടൂ.

നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌
 
==നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌==
 
മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ?ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963" എന്ന താളിൽനിന്ന് ശേഖരിച്ചത്