അജ്ഞാതം

"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 19: വരി 19:

മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ?ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും നവീകരിക്കാനായിരുന്നു സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യുക്കേഷനും എൻ.സി.ഇ.ആർ.ടിയും സ്ഥാപിതമായത്‌. 1958, 1964, 1971, 1984 വർഷങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ബാഹ്യമായ ചില മിനുക്കലുകൾ മാത്രമായി ചുരുങ്ങി.

നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളിൽ ഏഴാം തരത്തിൽ പഠിക്കുന്നവരിൽ 30% നും അക്ഷരങ്ങളും ചിഹ്നങ്ങളും അറിയില്ല എന്നത്‌ 1989ൽ കേരള ശാസ്‌ത്രസാഹിത്യപരി ഷത്ത്‌ നടത്തിയ ഒരു സർവേയിലൂടെയാണ്‌ പുറത്തുവന്നത്‌. ഇതേത്തുടർന്നാണ്‌ അക്ഷരകേരളം? പദ്ധതിയുടെ കൂടി പശ്ചാത്തലത്തിൽ പല രൂപത്തിലുള്ള ?അക്ഷരപ്പുലരികൾ കേരളമെങ്ങും നടന്നത്‌. തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്‌മയിലാണ്‌ ഇത്‌ നടന്നത്‌.

1994-95ൽ ആരംഭിച്ച MLL (മിനിമം ലെവൽ ഓഫ്‌ ലേർണിങ്ങ്‌) പദ്ധതി വലിയ തോതിലുള്ള പ്രതീക്ഷകൾ തുടക്കത്തിൽ നൽകിയിരുന്നു. എന്നാൽ യാന്ത്രികമായ പഠനം, രേഖീയരീതിയിലുള്ള ശേഷീ വികസനം, വലിപ്പം കൂടിയ പാഠപുസ്‌തകങ്ങൾ, ശ്രമകരമായ പരീക്ഷ എന്നിവ അതിന്റെ പോരായ്‌മകളായിരുന്നു.

ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട്‌ കേരളത്തിന്‌ ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

1997-98ലെ പാഠ്യപദ്ധതിമാറ്റം
 
===1997-98ലെ പാഠ്യപദ്ധതിമാറ്റം===
 
1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.

$ നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽ, ലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്‌), HB (ഹാന്റ്‌ബുക്ക്‌) എന്നിവയുടെ നിർമാണം, ട്രൈഔട്ട്‌, കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം, അധ്യാപക പരിശീലനം, ആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.

$ വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന്‌ നടപടികളെടുത്തു.

$ ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ബഹുമുഖബുദ്ധി സിദ്ധാന്തം, ഉദ്‌ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ?ഭാഗമായി.

$ ടീച്ചിങ്ങ്‌ മാനുവൽ പരിഷ്‌കരണം, പരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.

$ പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.

$ കോർ എസ്‌.ആർ.ജി, എസ്‌.ആർ.ജി, ഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.

പുതിയ രീതി കുട്ടികളെ സംബന്ധിച്ച്‌ അത്യന്തം രസകരമായിരുന്നു. എന്നാൽ കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ചെവികൊടുക്കാൻ ബാധ്യസ്ഥരായ അധ്യാപകരിൽ പലർക്കും പുതിയ രീതിയിലുള്ള പഠനം വലിയ വെല്ലുവിളിയായി അനുഭവപ്പെട്ടു. രക്ഷിതാക്കളാവട്ടെ കുട്ടികളെ സഹായിക്കേണ്ടത്‌ എങ്ങനെ എന്നറിയാതെ ബുദ്ധിമുട്ടി. അധ്യാപകരിലും രക്ഷിതാക്കളിലുമുണ്ടായ താത്‌കാലികമായ ഈ പ്രയാസം മുതലെടുക്കാൻ ചില നിക്ഷിപ്‌തതാൽപര്യക്കാർ ഇറങ്ങിപ്പുറപ്പെട്ടു. പരമ്പരാഗതവാദികൾ, പാഠ്യപദ്ധതിയെ മുമ്പ്‌ നിയന്ത്രിച്ചിരുന്നവർ, ഉള്ളടക്കം കുറഞ്ഞുപോയെന്ന്‌ വിശ്വസിച്ചവർ, കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ ഏതാനും അധ്യാപക സംഘടനകൾ, സങ്കുചി തമായ ലക്ഷ്യങ്ങളുള്ള ചില രാഷ്ട്രീയസംഘടനകൾ എന്നിവരൊക്കെ കൂടിച്ചേർന്ന ഒരു പാഠ്യപദ്ധതി വിരുദ്ധമുന്നണി രൂപപ്പെട്ടു. ലഘുലേഖകളും സംവാദങ്ങളും പ്രദർശനങ്ങളുമുപയോഗിച്ച്‌ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയർന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ആശയസമരത്തിലേക്കാണ്‌ അത്‌ എത്തിപ്പെട്ടത്‌.

അധികൃതരുടെ ഭാഗത്തുണ്ടായ ചില പോരായ്‌മകളും എതിർപ്പിനു കാരണമായി..

$ ഘട്ടംഘട്ടമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനു പകരം 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഒറ്റയടിക്ക്‌ മാറ്റം നടപ്പിലാക്കിയത്‌ പരിഷ്‌കരണത്തിന്റെ ഗുണമേന്മയെ ബാധിച്ചു (1997-98).

$ ഡി പി ഇ പി ജില്ലകളിൽ കിട്ടുന്ന അളവിലുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ ഉറപ്പിക്കാതെ ഡി പി ഇ പി ഇതരജില്ലകളിലേയ്‌ക്ക്‌ പദ്ധതി വ്യാപിപ്പിച്ചതും ദോഷംചെയ്‌തു (1998-99).

$ അക്ഷരം പഠിപ്പിക്കുന്നില്ല, മുഴുവനും കളിയാണ്‌, പാഠപുസ്‌തക ത്തിൽ ഉള്ളടക്കമില്ല, കുട്ടികൾക്കു നിലവാരമില്ല, പരീക്ഷയുടെ ഗൗരവം കുറച്ചു?എന്നിങ്ങനെ മുന്നോട്ടുവെച്ച വിമർശനങ്ങൾക്ക്‌ യഥാസമയം മറുപടി നൽകാൻ വിദ്യാഭ്യാസവകുപ്പ്‌ വേണ്ടത്ര ശ്രദ്ധിച്ചില്ല.

$ രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്‌ ഫലവത്തായ നടപടികൾ ഉണ്ടായില്ല.

$ തെറ്റുതിരുത്തേണ്ടതില്ല?എന്നതുപോലുള്ള പല തെറ്റായ സന്ദേശങ്ങളും ഫീൽഡിലേക്ക്‌ പോകുന്നുണ്ട്‌ എന്ന വസ്‌തുത യഥാസമയം തിരിച്ചറിഞ്ഞില്ല.

$ ലോകബാങ്കുമായി ബന്ധപ്പെടുത്തി, ഇത്‌ പാവപ്പെട്ടവരുടെ മക്കളെ വിദ്യാവിഹീനരാക്കി തൊഴിൽസേനയിലേക്ക്‌ കൂട്ടാനുള്ള തന്ത്രമാണ്‌ എന്ന രീതിയിൽ ഉയർന്ന എതിർവാദത്തെ ഫലപ്രദമായി നേരിട്ടില്ല.

സൈദ്ധാന്തികമായി നോക്കിയാൽ, വ്യവഹാരവാദത്തിൽ നിന്നും ജ്ഞാതൃവാദത്തിലേക്കുള്ള ഈ മാറ്റം ആഴത്തിലുള്ള ഒരു പരിവർത്തനമാണ്‌ സാധ്യമാക്കിയത്‌. എന്നാൽ പിയാഷിയൻ ജ്ഞാതൃവാദത്തിന്റെ അമിതസ്വാധീനം നിമിത്തം കുട്ടിയുടെ പഠനത്തെ ഉദാത്തവൽക്കരിക്കാനും അധ്യാപകരുടെ ഇടപെടലിനെ ലഘൂകരിക്കാനുമുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ പാഠ്യപദ്ധതി മാറ്റത്തിന്‌ നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി.

അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തെ വിലപ്പെട്ട ഒരു അവസരമായിക്കണ്ട്‌ പഠിക്കാനും പ്രയോഗിക്കാനും തയ്യാറായി മുന്നോട്ടുവന്ന ഒരുസംഘം അധ്യാപകരുടെ ക്ലാസ്‌മുറികളിൽ ഇത്‌ വമ്പിച്ച മുന്നേറ്റമുണ്ടാക്കി. സർഗാത്മകമായ അധ്യാപനത്തിന്റെ അനവധി മാതൃകകൾ അത്തരം ക്ലാസ്‌മുറികളിൽ ഉയർന്നുവന്നു.

$ വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.

$ പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965" എന്ന താളിൽനിന്ന് ശേഖരിച്ചത്