അജ്ഞാതം

"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 113: വരി 113:
$ തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം

$ കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം (പേജ്‌ 10)

ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു. (പേജ്‌ 19, 20)

പാഠ്യപദ്ധതി രൂപരേഖയിൽ വ്യക്തമാക്കിയ ഇത്തരം ലക്ഷ്യങ്ങളും സമീപനങ്ങളും പ്രയോഗത്തിൽ വരുത്തുന്നതിനുള്ള ശ്രമങ്ങൾ പക്ഷേ, എല്ലാ പാഠപുസ്‌തകങ്ങളിലും ഒരേ അളവിൽ ഉണ്ടായില്ല. എങ്കിലും ജാതീയതയെയും അഴിമതിയെയും ഉപഭോക്തൃവാസനയെയും ആഗോളവൽക്കരണത്തെയും രാഷ്‌ട്രീയരംഗത്തെ ജീർണതകളെയും തുറന്നെതിർക്കാനും ദാരിദ്ര്യവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്ന ഇന്ത്യൻ സാമൂഹ്യാവസ്ഥയെ സത്യസന്ധ മായി വരച്ചുകാട്ടാനും അവയിൽ പലതും ധൈര്യപ്പെട്ടു. കുട്ടികളെ അന്വേഷണശീലത്തെ ഒരുപരിധി വരെ പ്രചോദിപ്പിക്കാൻ എൻ സി ഇ ആർ ടി തയ്യാറാക്കിയ പാഠപുസ്‌തകങ്ങൾക്ക്‌ കഴിഞ്ഞു. ഇന്ത്യ പോലെ സ്‌കൂൾ സൗകര്യങ്ങളിലും ഗൃഹാന്തരീക്ഷത്തിലും വലിയ അന്തരം പുലർത്തുന്ന ഒരു രാജ്യത്ത്‌ ഇത്തരം ചുവടുവെപ്പുകൾ തന്നെ ധീരമാണ്‌. പരീക്ഷാകേന്ദ്രിതമായ പഠനരീതിയെ ഒരു പരിധിവരെ അംഗീകരിച്ചുകൊണ്ടാണ്‌ പാഠങ്ങൾ തയ്യാറാക്കപ്പെട്ടത്‌. അതേസമയം തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണയത്തെ ഒരു സമീപന മായി മുന്നോട്ടുവെക്കാനും ഗ്രേഡിങ്ങ്‌ നടപ്പിലാക്കാനും ഈ രേഖ വഴിമരുന്നിട്ടു എന്നത്‌ ഇതിന്റെ മേന്മയിൽ പെടുന്നു.

2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ചുകൊണ്ട്‌ എല്ലാ സംസ്ഥാനങ്ങളോടും അതത്‌ സംസ്ഥാനത്തിന്റെ തനിമകള ടങ്ങിയ സംസ്ഥാന പാഠ്യപദ്ധതികൾ രൂപീകരിക്കാൻ എൻ സി ഇ ആർ ടി നിർദേശിക്കുകയുണ്ടായി. ഇതിനായി ഓരോ സംസ്ഥാനത്തിനും പത്തുലക്ഷം രൂപ വീതം നൽകാനും എൻ സി ഇ ആർ ടി മുൻകൈയെടുത്തു. ഇക്കാര്യത്തിൽ ആദ്യം മുന്നോട്ടുവന്നത്‌ കേരളമാണ്‌ എന്നതിൽ നമുക്ക്‌ അഭിമാനിക്കാം. 2007ലെ കേരള പാഠ്യ പദ്ധതി രൂപരേഖ രൂപപ്പെട്ടതിന്റെ പ്രധാനപ്പെട്ട പശ്ചാത്തലം ഇതായിരുന്നു. ഈ പാഠ്യപദ്ധതി രേഖ അട്ടിമറിക്കാനാണ്‌ ഇപ്പോൾ യു ഡി എഫ്‌ സർക്കാർ ഉത്സാഹിക്കുന്നത്‌.

കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007
 
===കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007===
 
നേരത്തെ സൂചിപ്പിച്ചതുപോലെ, 2005ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. വിദ്യാഭ്യാസവിദഗ്‌ധരെ കൂടാതെ കേരളത്തിലെ എല്ലാ അധ്യാപകസംഘടനകളുടെയും പ്രതിനിധികൾ ഈ വർക്ക്‌ഷോപ്പു കളിൽ പങ്കെടുത്തിരുന്നു എന്നത്‌ പ്രത്യേകം ഓർക്കാവുന്നതാണ്‌.

$ എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർ ദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.

$ ഒരു പതിറ്റാണ്ടു കാലത്തെ പാഠ്യപദ്ധതി അനുഭവങ്ങളും കേരള പാഠ്യപദ്ധതിചട്ടക്കൂട്‌ രൂപപ്പെടുത്തുന്നതിൽ പ്രയോജനപ്പെടുത്തി. ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ?ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ട ക്കൂടിന്‌ ഉപയോഗിച്ചത്‌. പ്രശ്‌നോന്നീത സമീപനമെന്നത്‌ അധ്യാപകരുടെ അനു?വങ്ങളിൽനിന്നു തന്നെ ഉയർന്നുവന്ന ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു. കൂടുതൽ ജീവസ്സുറ്റ ക്ലാസ്‌മുറികൾ ഇതിന്റെ ഭാഗമായി വളർന്നുവന്നു.

$ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ?ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.

$ പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർ ഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി. താരതമ്യേന പിന്നാക്കമായിരുന്ന നിരവധി ഗവൺമെന്റ്‌ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളുമായി കിടപിടിക്കുന്ന വിധത്തിൽ മുന്നോട്ടുവന്നത്‌ ഇതിന്റെ ഭാഗമാണ്‌. എസ്‌.എസ്‌.എൽ.സി യിലും ഹയർ സെക്കണ്ടറിയിലുമുള്ള വിദ്യാർഥികളുടെ പ്രകടനത്തെയും ഇതു സ്വാധീനിച്ചു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഉയർന്ന പ്രകടനം കാഴ്‌ച വെച്ചുവെന്നു മാത്രമല്ല വിവിധ യോഗ്യതാപരീക്ഷകളിൽ അവ രുടെ പ്രകടനം വരേണ്യ വിദ്യാലയങ്ങൾക്കൊപ്പമായി തീരുകയും ചെയ്‌തു.

$ എന്നാൽ പാഠ്യപദ്ധതി നിർവഹണത്തിൽ ഗൗരവമുള്ള ചില പിഴവുകളും ഉണ്ടായി. പ്രശ്‌നോന്നീത സമീപനം യാന്ത്രികമായാണ്‌ പ്രയോഗിക്കപ്പെട്ടത്‌. സാമൂഹ്യപ്രശ്‌നങ്ങളെ പ്രക്രിയാധിഷ്‌ഠിത പഠനത്തിന്റെ ഭാഗമായി വിലയിരുത്താനുള്ള അവസരമുണ്ടാക്കുക എന്ന വിമർശനാത്മകരീതി ഫലപ്രദമായി ഉപയോഗിച്ചില്ല. പാഠ്യപദ്ധതിക്കെതിരെ വിമർശനങ്ങളുണ്ടായപ്പോൾ പിഴവുകൾ തിരുത്തി മുന്നോട്ടുപോകുന്നതിനു പകരം പിൻവാങ്ങാനുള്ള ശ്രമങ്ങൾ നടന്നത്‌ ആശയക്കുഴപ്പത്തിനിടയാക്കി. ക്ലസ്റ്റർ യോഗങ്ങൾ, പരി ശീലനം തുടങ്ങിയവ വേണ്ടത്ര ഫലപ്രദമായില്ല. ഇതിനോടൊപ്പം ബോധനപഠന രൂപങ്ങളെക്കാൾ പ്രധാനം ഉന്നത പരീക്ഷാഫലങ്ങളാണെന്ന മാനേജ്‌മെന്റുകളുടെയും രക്ഷിതാക്കളുടെയും സമീപനം പൊതുബോധമായി വളർന്നുവന്നു. അതിനോട്‌ ഫലപ്രദമായി പ്രതികരിച്ച്‌ സ്വന്തം നിലപാടിന്റെ ശാസ്‌ത്രീയത വിശ ദീകരിക്കാൻ അധ്യാപകർക്കു കഴിഞ്ഞില്ല. പൊതുപാഠ്യപദ്ധതി പരാജയമാണെന്ന വസ്‌തുതാവിരുദ്ധമായ നിലപാട്‌ പലരിലും വളരാൻ ഇതൊക്കെ ഇടവരുത്തി.

പൊതുപാഠ്യപദ്ധതിക്കെതിരായ പടനീക്കം ഇന്നും വ്യാപകമാണ്‌. പാഠ്യപദ്ധതിയുടെ ശാസ്‌ത്രീയ അടിത്തറയെ വിശകലനാത്മകമായി പരിശോധിക്കുന്നതിനു പകരം നിർവഹണത്തിൽ വന്നിട്ടുള്ള പിഴവുകളെ കേന്ദ്രീകരിച്ചുള്ള ആക്രമണമാണ്‌ നടക്കുന്നത്‌. നിർവഹണത്തിലെ പിഴവുകൾ പാഠ്യപദ്ധതിയുടെ പ്രശ്‌നമല്ല. അതു നടപ്പി ലാക്കിയ വിദ്യാഭ്യാസവകുപ്പിന്റെതാണ്‌. അതേ വിദ്യാഭ്യാസവകുപ്പാണ്‌ ഇപ്പോൾ പാഠ്യപദ്ധതിയെ തകർക്കാൻ മുന്നിട്ടിറങ്ങുന്നതും. അവർക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ മാധ്യമങ്ങളും വിദ്യാഭ്യാസ വിദഗ്‌ധരെന്ന്‌ അവകാശപ്പെടുന്ന ചില ബുദ്ധിജീവികളും ശ്രമിക്കുന്നു. സ്വന്തം മക്കളെ സുരക്ഷിതമായ പദവികളിലെത്തിക്കണമെന്ന്‌ ആഗ്രഹമുള്ള രക്ഷിതാക്കളും അതിനൊപ്പം ചേരുമ്പോൾ പൊതുവിദ്യാഭ്യാസ പദ്ധതി മൊത്തത്തിൽ നിലവാരത്തകർച്ചയെ നേരിടുകയാണെന്ന പ്രചരണം ശക്തിപ്പെടുന്നു. നിലവിലുള്ള ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസത്തിലുള്ള ഭ്രമവും അതിലേക്കു നയിക്കുന്നു. ഈ ഭ്രമം സൃഷ്ടിക്കുന്നതിൽ കച്ചവട വിദ്യാഭ്യാസ ശക്തികളായ ജാതിമതസംഘടനകൾ വളരെ പ്രധാനപ്പെട്ട പങ്കാണ്‌ വഹിക്കുന്നത്‌. മലയാളം പഠിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ പരസ്യമായി പറയുന്ന ജാതിമത സമുദായ നേതാക്കൾ നിരവധിയാണ്‌.

വിമർശകർക്കാവശ്യമുള്ളത്‌ വ്യക്തിനിഷ്‌ഠവും വരേണ്യതാൽപര്യങ്ങൾക്കനുകൂലവും കോച്ചിങ്ങ്‌ രീതികളെയും കാണാപ്പാഠത്തെയും പ്രോത്സാഹിപ്പിച്ച്‌ കുട്ടികൾക്ക്‌ മത്സരപരീക്ഷകളിൽ നേട്ടങ്ങളുണ്ടാക്കുന്നതുമായ വിദ്യാഭ്യാസമാണ്‌. അതിന്‌ ദേശീയ കരിക്കുലവും കേരള കരിക്കുലം ചട്ടക്കൂടും മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങൾ ആവശ്യ മില്ല. കൃത്യമായ അച്ചടക്കത്തോടെ കനത്ത ഫീസ്‌ വാങ്ങി മാനേജ്‌മെന്റുകൾ നടത്തുന്ന കോച്ചിങ്ങ്‌ കളരികൾ മതി. അത്തരക്കാരാണ്‌ ഏകീകൃത സിലബസ്‌?എന്ന മുദ്രാവാക്യമുയർത്തുന്നത്‌. സ്വന്തമായി സിലബസും പാഠ്യപദ്ധതിയുമുണ്ടാക്കുന്നതിനേക്കാൾ ഏളുപ്പം ആരെങ്കിലും ഉണ്ടാക്കിയ പാഠപുസ്‌തകങ്ങൾ കടമെടുക്കുകയാണല്ലോ!

യഥാർഥത്തിൽ, ഈ പാഠ്യപദ്ധതി മികവുകൾ സൃഷ്‌ടിക്കാൻ പര്യാപ്‌തമല്ലേ? പാഠ്യപദ്ധതി വിമർശകരെ പിന്തുടർന്നുകൊണ്ട്‌ സർക്കാരും ഇത്തരമൊരു തീരുമാനിത്തിലെത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌? ഇംഗ്ലീഷ്‌ മീഡിയത്തെയും സി ബി എസ്‌ ഇ യെയും ഉയർത്തിക്കാട്ടുന്നത്‌ എത്രകണ്ട്‌ നീതീകരിക്കാനാവും?

അക്കാദമിക മികവിന്റെ ചില പാഠങ്ങൾ
 
===അക്കാദമിക മികവിന്റെ ചില പാഠങ്ങൾ===
 
ഡൽഹിയിലെ പ്രൈമറി വിദ്യാലയങ്ങളിലെ നിലവാരം യാഷ്‌ ആഗർവാൾ (NIEPA?-2000) പഠനവിധേയമാക്കുകയുണ്ടായി. ഹിന്ദി മീഡിയം വിദ്യാലയങ്ങളും ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളും സാമ്പിളായി തെരഞ്ഞെടുത്താണ്‌ പഠനം നടത്തിയത്‌. നാലാം ക്ലാസ്സിലെ ഗണിത നിലവാരം ഇങ്ങനെ - ഹിന്ദി മീഡിയം വിദ്യാർഥികളുടെ ശരാശരി സ്‌കോർ 40.46. ഇംഗ്ലീഷ്‌മീഡിയക്കാരുടേത്‌ 47.8. ഭാഷയിൽ യഥാക്രമം 56.5, 49.7. ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളിലെ നിലവാരം സമൂഹം കരുതുന്നതുപോലെ വളരെ മികച്ചതല്ലെന്നാണ്‌ അദ്ദേഹം എത്തിച്ചേർന്ന നിഗമനം.

2011 ജൂൺ, പെരുമ്പടപ്പ്‌ : വെളിയങ്കോട്‌ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ്‌മീഡിയം ക്ലാസുകൾ നിർത്തലാക്കിയതോടെ ഏതാനും വിദ്യാർഥികൾ ടി.സി വാങ്ങി അടുത്തുള്ള അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ ചേർന്നു. നാലുവർഷം മുമ്പാണ്‌ വെളിയങ്കോട്‌ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്‌. കഴിഞ്ഞ അധ്യയനവർഷം (2010) ഇവിടെ 5 മുതൽ 9 വരെയുള്ള ഓരോ ഡിവിഷനിലും ഇംഗ്ലീഷ്‌മീഡിയത്തിലായിരുന്നു അധ്യയനം. ഈ നില ഈ അധ്യയനവർഷവും തുടരാൻ സ്‌കൂൾ പി.ടി.എ യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർഥികൾ കുറഞ്ഞതിനാലാണ്‌ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ നിർത്തലാക്കിയതെന്ന്‌ പ്രധാന അധ്യാപിക പി.ലീല പറയുന്നു
 
ചോദ്യം - സമാന്തര ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ച്‌ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാമെന്നു കരുതി പുറപ്പെട്ടവരുടെ സ്ഥിതി ആശാവഹമാണോ?
''2011 ജൂൺ, പെരുമ്പടപ്പ്‌ : വെളിയങ്കോട്‌ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ്‌മീഡിയം ക്ലാസുകൾ നിർത്തലാക്കിയതോടെ ഏതാനും വിദ്യാർഥികൾ ടി.സി വാങ്ങി അടുത്തുള്ള അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ ചേർന്നു. നാലുവർഷം മുമ്പാണ്‌ വെളിയങ്കോട്‌ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്‌. കഴിഞ്ഞ അധ്യയനവർഷം (2010) ഇവിടെ 5 മുതൽ 9 വരെയുള്ള ഓരോ ഡിവിഷനിലും ഇംഗ്ലീഷ്‌മീഡിയത്തിലായിരുന്നു അധ്യയനം. ഈ നില ഈ അധ്യയനവർഷവും തുടരാൻ സ്‌കൂൾ പി.ടി.എ യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർഥികൾ കുറഞ്ഞതിനാലാണ്‌ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ നിർത്തലാക്കിയതെന്ന്‌ പ്രധാന അധ്യാപിക പി.ലീല പറയുന്നു''
 
''ചോദ്യം - സമാന്തര ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ച്‌ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാമെന്നു കരുതി പുറപ്പെട്ടവരുടെ സ്ഥിതി ആശാവഹമാണോ?''
 
2011 ജനുവരിയിൽ ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷിലെ ഫാക്കൽടി അംഗങ്ങൾ ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയുണ്ടായി. ഹിതേഷ്‌, ഉസ്‌മ രേഹേൽ, വിദ്യാനന്ദ്‌ ആരാധ്യ, ജയരാജ്‌ എന്നിവരുടെ സംഘം ആലപ്പുഴ ജില്ലയിലെ ഇംഗ്ലീഷ്‌ പഠനനിലവാരം നേരിട്ട്‌ മനസ്സിലാക്കാനാണ്‌ എത്തിയത്‌. അവർ ഒന്നാം ദിവസം കക്കാഴം യു.പി.സ്‌കൂളിൽ പോയി. കുട്ടികളുടെ പ്രകടനം കണ്ടു. അവരുമായി സംവദിച്ചു. രണ്ടാം ദിവസം രാവിലെ കുമാരപുരം എൽ.പി.സ്‌കൂളിലും ഉച്ചയ്‌ക്ക്‌ ശേഷം തൃക്കുന്നപ്പുഴ എം.ടി.യു.പി.സ്‌കൂളിലും ചെന്ന്‌ ക്ലാസുകൾ നേരിട്ടു നിരീക്ഷിച്ചു. എന്തായിരുന്നു അവരുടെ കണ്ടെത്തൽ എന്ന്‌ ഇന്ന്‌ പാഠ്യപദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർ പരിശോധിക്കുന്നത്‌ നന്നാവും. പുതിയ പഠനരീതി പാലിക്കുന്നിടത്തൊക്കെ കുട്ടികൾ നന്നായി ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നതായാണ്‌ അവർ കണ്ടത്‌. കുട്ടികൾ പല തരത്തിൽ ആശയം പ്രകാശിപ്പിക്കുന്നു. സങ്കോചമില്ലാതെ ഇംഗ്ലീഷിൽ സദസ്സുകളെ അഭിസംബോധന ചെയ്യുന്നു. പാഠപുസ്‌തകത്തിൽ നിന്നും അവർ തന്നെ വികസിപ്പിച്ച ഇംഗ്ലീഷ്‌ നാടകം കുട്ടികൾ അവതരിപ്പിക്കുന്നു. രചനയിൽ ബഹുദൂരം മുന്നിൽ. ധാരാളം ലേഖന പ്രവർത്തനങ്ങൾ. (അത്‌ കണ്ടപ്പോൾ അവയിൽ ചിലത്‌ അവർക്ക്‌ വേണം, അവരുടെ കോഴ്‌സുകളിൽ കാണിക്കാൻ!) കാണാൻ വന്ന അധ്യാപകർ സംതൃപ്‌തി പ്രകടിപ്പിച്ചു. എന്നാൽ മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ കാണാൻ കഴിയാത്ത ഈ നേട്ടം ജില്ലയിലെ എല്ലാ സ്‌കൂളുകളുകളിലും ഉദ്ദേശിച്ച രീതിയിൽ ഉണ്ടായിട്ടില്ല. പഴയ രീതിയിൽ പഠിപ്പിക്കുന്നവരും ഇടകലർത്തി പഠിപ്പിക്കുന്നവരും ഇപ്പോഴും ഉണ്ട്‌.

അനിത ടീച്ചർ മംഗലം സ്‌കൂളിലാണ്‌ പഠിപ്പിക്കുന്നത്‌. കടൽത്തീരത്തുള്ള സാധാരണ സ്‌കൂൾ. സുനാമിബാധിത പ്രദേശം. എല്ലാം നഷ്ടപ്പെട്ടവരാണ്‌ രക്ഷിതാക്കൾ. കുട്ടികളെ വീട്ടിൽ സഹായിക്കാൻ വേണ്ടത്ര കഴിയാത്തവർ. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയം. 2010ൽ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ ബാംഗ്ലൂരിലെ ഡയറക്ടർ ഡോ.മണി അവിടം സന്ദർശിക്കുകയുണ്ടായി. അദ്ദേഹം കുട്ടികളോട്‌ ഇംഗ്ലീഷിൽ ചോദിച്ചു. അതിനൊക്കെ മറുപടി ഇംഗ്ലീഷിൽ തന്നെ! ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ ഇംഗ്ലീഷ്‌ പരിശീലനം നൽകുന്ന സ്ഥാപന മേധാവിക്ക്‌ കുട്ടികൾ മികവുറ്റവർ തന്നെ എന്നതിൽ സംശയമില്ല.

ആലപ്പുഴ ജില്ലയിലെ ചില അധ്യാപകരുടെ അഭിപ്രായങ്ങൾ നോക്കുക:

ജഗദമ്മ ടീച്ചർ തുറവൂർ വെസ്റ്റ്‌ യു.പി.സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ടീച്ചറുടെ അനുഭവം ഇങ്ങനെ : ``കുട്ടികൾ ഇംഗ്ലീഷ്‌ പഠിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ഒരു ഭയവുമില്ലാതെ ആശയങ്ങൾ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ അവർ മുന്നോട്ടുവരുന്നു.''
 
ലിസ്സി സിറിയക്‌, ജി.എച്ച്‌.എസ്‌.എൽ.പി.എസ്‌ തിരുനല്ലൂർ : ``ഏതാണ്ടെല്ലാ കുട്ടികൾക്കും ഇംഗ്ലീഷിൽ പറയുന്നത്‌ ഗ്രഹിക്കാൻ കഴിയും. ചെറിയ വാക്യങ്ങളിൽ ഇംഗ്ലീഷ്‌ പറയാൻ അവർക്ക്‌ കഴിയുന്നുണ്ട്‌. അവർ ഇംഗ്ലീഷ്‌ സംസാരിക്കാൻ കഴിവ്‌ നേടിയതിൽ ഞാൻ സന്തുഷ്ടയാണ്‌.''
''ജഗദമ്മ ടീച്ചർ''
എൻ.എസ്‌.ലിജിമോൾ, ജി.എൽ.പി.എസ്‌ കൊനാട്ടുശേരി : - ``കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ സ്വന്തമായി ലഘു നാടകം എഴുതാൻ കഴിയും. സ്‌കിറ്റ്‌, കോറിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്‌പദമാക്കി അവർ തയ്യാറാക്കും. എന്റെ സ്‌കൂളിലെ എല്ലാ അധ്യാപകർക്കും ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്‌.''?
തുറവൂർ വെസ്റ്റ്‌ യു.പി.സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ടീച്ചറുടെ അനുഭവം ഇങ്ങനെ : ``കുട്ടികൾ ഇംഗ്ലീഷ്‌ പഠിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ഒരു ഭയവുമില്ലാതെ ആശയങ്ങൾ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ അവർ മുന്നോട്ടുവരുന്നു.''
പദ്‌മകുമാർ, ജി.വി.എച്ച്‌.എസ്‌.ഏ.ഇറവങ്കര : - ``എന്റെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷിൽ സർഗാത്മക രചനകൾ നടത്തും. ക്ലാസ്‌ അവരുടെ വർക്ക്‌ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.''
''
സിജുമോൾ, റിസോഴ്‌സ്‌ ടീച്ചർ, വെളിയനാട്‌ : - ``പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ്‌ ക്ലാസ്സുകളിൽ സജീവമായി പങ്കെടുക്കുന്നു, രചനകൾ നിർവഹിക്കുന്നു.''
ലിസ്സി സിറിയക്‌, ജി.എച്ച്‌.എസ്‌.എൽ.പി.എസ്‌ തിരുനല്ലൂർ : `''
സിന്ധു എം, ജി എൽ പി എസ്‌ രാമങ്കരി : - ``എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.''
`ഏതാണ്ടെല്ലാ കുട്ടികൾക്കും ഇംഗ്ലീഷിൽ പറയുന്നത്‌ ഗ്രഹിക്കാൻ കഴിയും. ചെറിയ വാക്യങ്ങളിൽ ഇംഗ്ലീഷ്‌ പറയാൻ അവർക്ക്‌ കഴിയുന്നുണ്ട്‌. അവർ ഇംഗ്ലീഷ്‌ സംസാരിക്കാൻ കഴിവ്‌ നേടിയതിൽ ഞാൻ സന്തുഷ്ടയാണ്‌.''
മുന്നേറ്റം മറ്റു വിഷയങ്ങളിലും
''
എൻ.എസ്‌.ലിജിമോൾ, ജി.എൽ.പി.എസ്‌ കൊനാട്ടുശേരി : -''
``കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ സ്വന്തമായി ലഘു നാടകം എഴുതാൻ കഴിയും. സ്‌കിറ്റ്‌, കോറിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്‌പദമാക്കി അവർ തയ്യാറാക്കും. എന്റെ സ്‌കൂളിലെ എല്ലാ അധ്യാപകർക്കും ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്‌.''
''
പദ്‌മകുമാർ, ജി.വി.എച്ച്‌.എസ്‌.ഏ.ഇറവങ്കര :''
- ``എന്റെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷിൽ സർഗാത്മക രചനകൾ നടത്തും. ക്ലാസ്‌ അവരുടെ വർക്ക്‌ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.''
 
''സിജുമോൾ, റിസോഴ്‌സ്‌ ടീച്ചർ, വെളിയനാട്‌ :''
- ``പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ്‌ ക്ലാസ്സുകളിൽ സജീവമായി പങ്കെടുക്കുന്നു, രചനകൾ നിർവഹിക്കുന്നു.''
 
''സിന്ധു എം, ജി എൽ പി എസ്‌ രാമങ്കരി : -''
``എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.''
 
===മുന്നേറ്റം മറ്റു വിഷയങ്ങളിലും===
 
കാസർഗോഡ്‌ ജില്ലയിലെ ബേക്കൽ ഫിഷറീസ്‌ എൽ.പി.സ്‌കൂൾ ആർക്കും വേണ്ടാതെ കിടന്നതാണ്‌. ഹെഡ്‌മാസ്‌ററർ നാരായണന്റെ നേതൃത്വത്തിൽ അവിടെ പുതിയ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കി. വിദ്യാലയ മാനേജ്‌മെന്റിൽ ജനാധിപത്യപരമായ സമീപനം കൊണ്ടുവന്നു. സമൂഹത്തിലേക്കിറങ്ങിച്ചെന്നു. കുട്ടികളുടെ പഠന പുരോഗതി എല്ലാ മാസവും കൃത്യമായി രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെ ജില്ലയിലെ മികച്ച വിദ്യാലയമായി അതു മാറി. പരാധീനതകളിൽപെട്ട, തീരവാസി ജനതയുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ മികവിന്റെ ആലയമാക്കി മാറ്റാനാകുമെങ്കിൽ എന്തുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ ഇത്തരം വിജയമാതൃകകളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ല?

ഇതുപോലെ നിരവധി വിദ്യാലയങ്ങൾ വിജയക്കൊടി പാറിച്ചില്ലേ? അവിടെയൊക്കെ പുതിയ പാഠ്യപദ്ധതിയല്ലേ വിജയിച്ചത്‌?

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968" എന്ന താളിൽനിന്ന് ശേഖരിച്ചത്