അജ്ഞാതം

"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 331: വരി 331:

'''വിദ്യാഭ്യാസ അവകാശ നിയമം'''
'''വിദ്യാഭ്യാസ അവകാശ നിയമം'''
പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലകൾ :
പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലകൾ :
1. എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുക.

2. അയൽപക്ക വിദ്യാലയങ്ങൾ ഉണ്ടെന്നുറപ്പുവരുത്തുക.

3. ദുർബല വിഭാഗങ്ങളിൽപ്പെട്ട കുട്ടികളും അവശവിഭാഗങ്ങളിൽപ്പെട്ട കുട്ടികളും യാതൊരു വിധത്തിലും വിദ്യാഭ്യാസം നേടുന്നതിനും പൂർത്തിയാക്കുന്നതിനും വിവേചനം അനുഭവിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.

4. അധികാരപരിധിയിലുള്ള സ്ഥലത്തെ പതിനാലു വയസുവരെ യുള്ള കുട്ടികളുടെ റെക്കോർഡുകൾ പരിപാലിക്കുക.

5. അധികാരപരിധിയിലുള്ള സ്ഥലത്തെ കുട്ടികളുടെ പ്രവേശനം തുടർപഠനം, പഠന പൂർത്തീകരണം എന്നിവ ഉറപ്പാക്കുക, മോണിറ്റർ ചെയ്യുക.

6. സ്‌കൂൾ കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ, പഠനസഹായക വസ്‌തുക്കൾ എന്നിവ ലഭ്യമാക്കുക.

7. അധ്യാപകർക്ക്‌ സെക്ഷൻ നാലിൽ പറയുന്ന പ്രത്യേക പരിശീലന സൗകര്യങ്ങൾ നൽകുക. പ്രായക്കൂടുതലുള്ള കുട്ടികൾ പ്രവേശിക്കപ്പെട്ടാൽ അവർക്ക്‌ പ്രത്യേക പരിശീലനം നൽകുക.

8. ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയ്‌ക്കും നിലവാരത്തിനും യോജിച്ച തരത്തിൽ ഗുണമേന്മയുള്ള എലിമെന്ററി വിദ്യാഭ്യാസം ഉറപ്പാക്കുക.

8. ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന കരിക്കുലവും പഠനക്രമവും യഥാസമയം നിർദേശാനുസരണം നടപ്പിൽ വരുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തുക.
 
9. ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന കരിക്കുലവും പഠനക്രമവും യഥാസമയം നിർദേശാനുസരണം നടപ്പിൽ വരുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തുക.
 
10. അധ്യാപകർക്ക്‌ പരിശീലന സൗകര്യം ഒരുക്കുക.

11. നാടോടികളായ കുട്ടികളുടെ വിദ്യാലയ പ്രവേശനം ഉറപ്പാക്കുക.

12. അധികാര പരിധിയിലുള്ള വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക. അക്കാദമിക കലണ്ടർ തയ്യാറാക്കുക.

'''ആസൂത്രണബോർഡിന്റെ മാർഗരേഖ'''
'''ആസൂത്രണബോർഡിന്റെ മാർഗരേഖ'''
1. പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്നതിനും വേണ്ടി അധ്യാപക പരിശീലനമുൾപ്പെടെ നിരവധി പരിപാടികൾ എസ്‌.എസ്‌.എ നടപ്പിലാക്കുന്നുണ്ട്‌. അനുപൂരകമായി ഇത്തരം പരിപാടികൾ ഏറ്റെടുക്കുന്നതിന്‌ ഉദ്ദേശി ക്കുന്നുണ്ടെങ്കിൽ ആവർത്തനം ഒഴിവാക്കുന്നതിനായി അത്തരം പരിപാടികൾ എസ്‌.എസ്‌.എ പ്രോജക്ടിൽ ഉൾപ്പെടുത്തി നടപ്പി ലാക്കേണ്ടതാണ്‌.

2. അധ്യാപക പരിശീലനങ്ങൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്യാനുള്ള പുസ്‌തകങ്ങൾ തയ്യാറാക്കൽ, അച്ചടി, മറ്റ്‌ പഠന സാമഗ്രികൾ തയ്യാറാക്കൽ എന്നിവ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടന്നു വരുന്ന പ്രവർത്തനങ്ങളാകയാൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനു മുമ്പ്‌ സർക്കാർ അനുമതി വാങ്ങിച്ചിരിക്കേണ്ടതാണ്‌.

3. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടന്നുവരുന്നതാകയാൽ അതുമായി ബന്ധപ്പെട്ട ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരി ക്കണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടത്‌.

4. ഹോണറേറിയമോ വേതനമോ കൂടാതെ സന്നദ്ധ മനോഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറുള്ള അധ്യാപകർ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ എന്നിവരെ സംഘടിപ്പിച്ച്‌ പഠന ത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം കോച്ചിംഗ്‌ നടത്താവുന്നതാണ്‌.

5. കേരള സംസ്ഥാന സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തി വരുന്ന സാഹചര്യത്തിൽ തുടർവിദ്യാകേന്ദ്രങ്ങൾക്ക്‌ വേണ്ട ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കാവൂ.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518" എന്ന താളിൽനിന്ന് ശേഖരിച്ചത്