അജ്ഞാതം

"കേരള വികസനം -ജനപക്ഷസമീപനം കർമ്മപരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
== കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം ==  
== <big>കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം</big> ==  
(കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2013-14 വർഷക്കാലയയളവിൽ സംഘടിപ്പിച്ച വികസനസംഗമം , വികസനകോൺഗ്രസ് പരിപാടിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച  കേരളവികസനത്തിന് ജനപക്ഷസമീപനം പുസ്തകത്തിലെ '''കർമ്മപരിപാടിയിലേക്ക്''' എന്ന അധ്യായത്തിൽ നിന്ന്.  എഡിറ്റർ ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.രാജേഷ് . പുസ്തകം എല്ലാ പരിഷദ് ഭവനുകളിലും ലഭ്യമാണ്. )
 
പരമ്പരാഗത വികസന സൂചികകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളം വികസന പ്രക്രിയയിൽ മുന്നിലാണെന്ന് നാം കണ്ടു. എന്നാൽ സുസ്ഥിരത, സമത്വം, ജീവിതഗുണത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ നാം പിൻതുടരുന്ന വളർച്ചാ പാത സമത്വത്തെയും, സുസ്ഥിരതയെയും നിരാകരിക്കുന്നതാണെന്ന് മുകളിൽ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു. കുറഞ്ഞ                        വരുമാനംകൊണ്ട് ഉയർന്ന മാനവ വികസന നേട്ടങ്ങൾ ആർജ്ജിക്കാനായി എന്നതാണ് കേരള വികസനത്തിന്റെ മൗലിക സംഭാവന. സാമ്പത്തിക വളർച്ചയേക്കാൾ വിതരണ നീതിയിൽ അധിഷ്ഠിതമായ സാമൂഹിക വികസന അജണ്ടയാണ് കേരളത്തെ അതിന് പ്രാപ്തമാക്കിയത്.

സാമൂഹിക നീതിയിലും, സമത്വ സങ്കൽപ്പത്തിലും ഊന്നിയ പൊതു സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും അവ ജനകീയ സർക്കാരുകളിൽ ചെലുത്തിയ സമ്മർദ്ദവും ആയിരുന്നു സാമൂഹിക നീതിയിലും, വിതരണ നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക വികസന അജണ്ടയും കർമ്മപരിപാടികളും രൂപപ്പെടുത്താൻ സർക്കാരുകളെ നിർബന്ധിതമാക്കിയത്. എന്നാൽ പാരിസ്ഥിതിക സുസ്ഥിരത എന്നത് കേരള വികസനത്തിന്റെ അജണ്ടയായി അപ്പോഴും മാറിയിരുന്നില്ല.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6706" എന്ന താളിൽനിന്ന് ശേഖരിച്ചത്