അജ്ഞാതം

"കേരള വികസനം -ജനപക്ഷസമീപനം കർമ്മപരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 150: വരി 150:
* രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും, പ്രാഥമിക ചികിത്സ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കണം. രോഗങ്ങളുടെ ചേരുവയിലെ മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾക്ക് വന്നിരിക്കുന്ന പ്രാമുഖ്യം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നീ മാറ്റങ്ങൾ പരിഗണിച്ച് കാലാനുസൃതമായ മാറ്റം ഈ സ്ഥാപനങ്ങളുടെ ഘടനയിലും, ഉത്തരവാദിത്വങ്ങളിലും പ്രവർത്തനങ്ങളിലും വരുത്തണം. 1000 ജനസംഖ്യയ്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ കുടുംബ ഡോക്ടർ എന്ന സങ്കൽപം നടപ്പാക്കുകയും അവരുടെ പ്രവർത്തനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. റഫറൽ സംവിധാനം കർശനമായി നടപ്പാക്കുക വഴി അനിവാര്യമായ രോഗികളെ മാത്രമേ മുകളിലേക്ക് ചികിത്സക്കായി റഫർ ചെയ്യേണ്ടതുള്ളൂ.

* വൃദ്ധന്മാരുടെ പരിപാലനത്തിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക സംവിധാനങ്ങൾ വികസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മോണിറ്ററിംഗും  ചികിത്സയും പൊതു ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുകയും വേണം. സ്‌കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കുന്നതിനും, സ്‌കൂൾ ആരോഗ്യ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. അർബുദം പോലുള്ള രോഗങ്ങൾ ബാധിച്ചവരേയും, നിത്യരോഗികളെയും പരിപാലിക്കുന്നതിനുള്ള പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ പ്രാദേശികമായി വ്യാപകമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കാവുന്നതാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പോഷകമൂല്യമുള്ള ആഹാര സാധനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. കുപോഷണത്തെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലും ഇത്തരം ആളുകളെ കണ്ടെത്തി അവർക്കാവശ്യമായ ആഹാര ലഭ്യത ഉറപ്പാക്കുക, മരുന്നുകൾ വഴിയുള്ള പിന്തുണ നൽകുക എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമാകണം.

* മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം. അലോപ്പതി, ആയുർവ്വേദം, ഹോമിയോ എന്നീ വിവിധ ചികിത്സാധാരകളുടെ സാധ്യതകളെ കേരളത്തിന്റെ ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി ഫലപ്രഥമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി വികസിപ്പിക്കാൻ കഴിയണം.
* മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം.
 
== ലിംഗപദവി തുല്യത ==
== ലിംഗപദവി തുല്യത ==
സ്ത്രീകളുടെ സാമൂഹ്യപദവിയുടെ കാര്യത്തിൽ പ്രാഥമിക സൂചകങ്ങളിൽ മുമ്പിൽ നിൽക്കുമ്പോഴും സ്വത്തുടമസ്ഥത, തൊഴിൽ പങ്കാളിത്തം, പൊതു രംഗത്തെ പ്രാതിനിധ്യം, തീരുമാനങ്ങൾ എടുക്കുന്നതിലെ അവകാശം, സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ തുടങ്ങി ദ്വിതീയ സൂചകങ്ങളിൽ കേരളം ഏറെ പിറകിലാണ് എന്ന് മുമ്പ് നടത്തിയ വിശകലനങ്ങളിൽ വ്യക്തമാണ്. സ്ത്രീപുരുഷ വിവേചനം  കുടുംബം, മതം, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നീ സാമൂഹ്യ സ്ഥാപനങ്ങളിലും, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, സാമൂഹികസുരക്ഷ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും ദൃശ്യമാണ്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6712" എന്ന താളിൽനിന്ന് ശേഖരിച്ചത്