അജ്ഞാതം

"കേരള വികസനം -ജനപക്ഷസമീപനം കർമ്മപരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം ==  
== <big>കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം</big> ==  
(കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2013-14 വർഷക്കാലയയളവിൽ സംഘടിപ്പിച്ച വികസനസംഗമം , വികസനകോൺഗ്രസ് പരിപാടിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച  കേരളവികസനത്തിന് ജനപക്ഷസമീപനം പുസ്തകത്തിലെ '''കർമ്മപരിപാടിയിലേക്ക്''' എന്ന അധ്യായത്തിൽ നിന്ന്.  എഡിറ്റർ ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.രാജേഷ് . പുസ്തകം എല്ലാ പരിഷദ് ഭവനുകളിലും ലഭ്യമാണ്. )
 
പരമ്പരാഗത വികസന സൂചികകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളം വികസന പ്രക്രിയയിൽ മുന്നിലാണെന്ന് നാം കണ്ടു. എന്നാൽ സുസ്ഥിരത, സമത്വം, ജീവിതഗുണത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ നാം പിൻതുടരുന്ന വളർച്ചാ പാത സമത്വത്തെയും, സുസ്ഥിരതയെയും നിരാകരിക്കുന്നതാണെന്ന് മുകളിൽ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു. കുറഞ്ഞ                        വരുമാനംകൊണ്ട് ഉയർന്ന മാനവ വികസന നേട്ടങ്ങൾ ആർജ്ജിക്കാനായി എന്നതാണ് കേരള വികസനത്തിന്റെ മൗലിക സംഭാവന. സാമ്പത്തിക വളർച്ചയേക്കാൾ വിതരണ നീതിയിൽ അധിഷ്ഠിതമായ സാമൂഹിക വികസന അജണ്ടയാണ് കേരളത്തെ അതിന് പ്രാപ്തമാക്കിയത്.

സാമൂഹിക നീതിയിലും, സമത്വ സങ്കൽപ്പത്തിലും ഊന്നിയ പൊതു സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും അവ ജനകീയ സർക്കാരുകളിൽ ചെലുത്തിയ സമ്മർദ്ദവും ആയിരുന്നു സാമൂഹിക നീതിയിലും, വിതരണ നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക വികസന അജണ്ടയും കർമ്മപരിപാടികളും രൂപപ്പെടുത്താൻ സർക്കാരുകളെ നിർബന്ധിതമാക്കിയത്. എന്നാൽ പാരിസ്ഥിതിക സുസ്ഥിരത എന്നത് കേരള വികസനത്തിന്റെ അജണ്ടയായി അപ്പോഴും മാറിയിരുന്നില്ല.

വരി 90: വരി 92:
* കേരളത്തിന്റെ വനമേഖലയുടെ സംരക്ഷണത്തിന് സംരക്ഷിത വനത്തിനോട് ചേർന്ന കിടക്കുന്ന പാരിസ്ഥിതിക മേഖലകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സമീപനം ഉണ്ടാകണം. പശ്ചിമഘട്ടത്തെ പൊതുവിൽ കണ്ടുകൊണ്ടുള്ള സംരക്ഷണത്തിന്റെ കാഴ്ചപ്പാട് ഈ മേഖലയിൽ അനിവാര്യമാണ്. വനമേഖലയുടെ വിസ്തൃതി കുറയാതെ നിലനിർത്തുക എന്നതിനൊപ്പം അതിന്റെ ഗുണത പരമാവധി വർദ്ധിപ്പിക്കാനുള്ള കർമ്മപരിപാടികൾ ഉണ്ടാകണം. വനമേഖലയെ കോർസോൺ, ബഫർ സോൺ, മാനിപ്പുലേഷൻ സോൺ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഇവയിൽ മാനിപ്പുലേഷൻ സോണിൽ മാത്രമേ ഇക്കോടൂറിസം പോലുള്ള മനുഷ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാവൂ. കോർ, ബഫർ സോണുകളിൽ മനുഷ്യ ഇടപെടൽ കുറച്ച് സ്വാഭാവിക വനം വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്. വനഗുണമേന്മ കുറഞ്ഞ പ്രദേശങ്ങളിൽ വനസംരക്ഷണ സമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വനവത്ക്കരണം നടത്തി തുടർന്ന് ആ പ്രദേശങ്ങളിലേക്ക് ബാഹ്യ ഇടപെടലുകൾ കർശനമായി നിയന്ത്രിക്കണം. പാരിസ്ഥിതിക പ്രാധാന്യവും, ജൈവവൈവിധ്യവും പരിഗണിച്ച് കൂടുതൽ വനമേഖലകളെ സംരക്ഷിത വനമേഖലകളായി പ്രഖ്യാപിക്കേണ്ടതുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ആദിവാസികൾക്കുള്ള അവകാശം നിർബന്ധിതമായി സംരക്ഷിക്കുകയും ശാസ്ത്രീയ സംസ്‌കരണ, വിപണന സംവിധാനങ്ങളൊരുക്കി അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. വനസംരക്ഷണ സമിതികളുടെ ചുമതല തദ്ദേശവാസികളായവർക്ക് നൽകി അവയെ ജനകീയ സംവിധാനങ്ങളാക്കി മാറ്റണം.

* വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ടൂറിസത്തിന്റെ പേരിലുള്ള സ്ഥിര സ്വഭാവമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ  തടയണം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മാനിപ്പുലേഷൻ സോണിൽ മാത്രം നടത്താവുന്ന നിർമ്മാണങ്ങളിൽ പ്രകൃതി സൗഹാർദ്ദപരമായ രീതികളിൽ മാത്രമേ അനുവദിക്കാവൂ. പ്ലാന്റേഷൻ ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി തടയണം. പല ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ  സർക്കാർഭൂമി കാലാവധിക്ക് ശേഷം കർശനമായി തിരിച്ചെടുക്കണം.

=== വിഭവവിനിയോഗം ===
===വിഭവവിനിയോഗം ===
* ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും വിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഘട്ടം ഘട്ടമായി കൊണ്ടുവരണം. ഇവ പൊതു സ്വത്തായി കണക്കാക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായി വരണം. പാറപൊട്ടിക്കൽ, പുഴമണൽ ഖനനം, ചെങ്കൽ ഖനനം, കളിമൺ ഖനനം, കരിമണൽ ഖനനം, കരമണൽ ഖനനം എന്നീ കാര്യങ്ങളിൽ ഓരോ പ്രദേശത്തു നിന്നും ഖനനം നടത്താവുന്ന സ്ഥലങ്ങൾ, നടത്താവുന്ന ഖനനത്തിന്റെ അളവ് എന്നിവ സംബന്ധിച്ച ശാസ്ത്രീയ പഠനരേഖ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കണം. സ്വതന്ത്ര ഏജൻസികളെ പഠനങ്ങൾ നടത്തുന്നതിനുള്ള ചുമതല ഏൽപിക്കണം. ഈ പഠനരേഖയുടെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ ഗ്രാമസഭകൾപോലുള്ള ജനകീയ വേദികളിൽ പൊതു തെളിവെടുപ്പ് നടത്തി അവരുടെ അംഗീകാരത്തോടെ മാത്രമേ ഖനനാനുമതി നൽകാവൂ. ഇത്തരം ജനകീയ സമിതികൾ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ഖനനം നിർത്തിവയ്ക്കുകയും വേണം. ഖനന പ്രവർത്തനം മുൻ അനുമതി നൽകിയ അളവിനേക്കാൾ ഒരു കാരണവശാലും മുൻപോട്ടുപോകില്ല എന്ന് ഉറപ്പാക്കാണം. ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. അതീവ പാരിസ്ഥിതിക പ്രതിസന്ധി അനുഭവിക്കുന്ന നദികളിൽ ഒരു നിശ്ചിത കാലഘട്ടത്തേക്ക് തുടർച്ചയായി മണൽവാരൽ പൂർണ്ണമായി നിരോധിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും അടച്ചുപൂട്ടേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആകണം. അനുമതിയില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശിക്ഷാർഹരാകുന്ന നിയമവ്യവസ്ഥകൾ കൊണ്ടുവരണം. നിബന്ധ നകൾ ലംഘിക്കപ്പെടുന്ന ഘട്ടങ്ങളിലും ഈ വ്യവസ്ഥകൾ ബാധമാക്കാം.  

* പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെ നമുക്ക് പാരിസ്ഥിതിക സംതുലനം നിലനിർത്താനാവില്ല. അതിനാൽ കേരളത്തിന്റെ നിർമ്മാണ മേഖലയിൽ ശാസ്ത്രീയമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. സംസ്ഥാനത്ത് നിലവിൽ 11 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 5 ലക്ഷത്തോളം പേർക്ക് താമസ സൗകര്യം ലഭ്യമല്ലാത്തത്. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ ആ കുടുംബത്തിന്റെ പേരിൽ വാസ യോഗ്യമായ മറ്റൊരു വീട് ഇല്ല എന്നുറപ്പാക്കണം. ഫ്‌ളാറ്റുകൾ പുതുതായി ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഇത് പരിശോധിക്കണം. സ്വന്തമായി താമസിക്കാനല്ലാതെ കേവല വില്പനയ്ക്ക് വേണ്ടി വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കാൻ ആകണം. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ വീടുകളിൽ സ്ഥിരമായി താമസിക്കുന്നവരുടെ എണ്ണം കണക്കാക്കി അതിന് ആനുപാതികമായ നിർമ്മാണ പ്രവർത്തനത്തിന് മാത്രമേ അനുമതി നൽകാവൂ. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ഉയർന്ന നികുതിയും 2500 ചതുരശ്ര അടിക്ക് മുകളിലുള്ളവക്ക്  ആഡംബര നികുതിയും ഈടാക്കണം. ഒരു പഞ്ചായത്ത് മുനിസിപ്പൽ പ്രദേശത്ത് ഫ്‌ളാറ്റുകൾക്ക് അനുമതി നൽകുമ്പോൾ അതേ പ്രദേശത്ത് മുമ്പ് അനുമതി നൽകിയ ഫ്‌ളാറ്റുകളുടെ വാസസ്ഥിതി പരിശോധിക്കണം. അവയുടെ ഇരുപത് ശതമാനത്തിലധികം ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ പുതിയ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകേണ്ടതില്ല.  ഒരു വർഷത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ഉടമസ്ഥരിൽ നിന്നും ഇരട്ട നികുതി ഈടാക്കണം.

* കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ തുടർ ഗവേഷണം പ്രോത്സാഹിപ്പിക്കണം. പാറ, മണൽ, കളിമണ്ണ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന തരത്തിൽ ബദൽ അന്വേഷണങ്ങൾക്ക് സർക്കാരുകൾ പ്രത്യേക പ്രോത്സാഹനങ്ങൾ നൽകണം. പ്രാദേശികമായി ലഭ്യമാകാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പാർപ്പിടനയം ഉണ്ടാകണം. ആയിരം ചതുരശ്ര അടിക്ക് താഴെയുള്ള വീടുകൾ നിർമ്മിക്കുന്ന കുടുംബങ്ങൾക്ക് ന്യായമായ നിരക്കിൽ വിഭവങ്ങൾ ലഭ്യമാകുന്നതിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം.

=== ഭൂവിനിയോഗം ===
===ഭൂവിനിയോഗം ===
* ഭൂവിനിയോഗത്തിലെ അശാസ്ത്രീയതകളെ നിയന്ത്രിക്കുന്നനുള്ള സമഗ്രമായ ഭൂനയം ഉണ്ടാകണം. തണ്ണീർത്തടങ്ങൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ പരിവർത്തനം ചെയ്യുന്നതിന് കഠിനശിക്ഷ നൽകുന്ന വ്യവസ്ഥ വേണം. അനിവാര്യ മായ ഘട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് ഗ്രാമസഭകൾ പോലുള്ള ജനകീയവേദി കളുടെ അനുമതിയോടെ മാത്രമേ അനുവദിക്കാവൂ. സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള ഭൂമിയുടെ മേഖലാവത്കരണം നടത്തി അവ പൊതു സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ച് ഗ്രാമസഭകളിലും തദ്ദേശതല സമിതികളിലും അവതരിപ്പിച്ച് ചർച്ച ചെയ്ത് അന്തിമ അംഗീകാരം വാങ്ങണം. പിന്നീട് ആ മേഖലാവത്കരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭൂവിനിയോഗം അനുവദിക്കാവൂ. സ്വയംഭരണസ്ഥാപനങ്ങളിലെ തണ്ണീർത്തടങ്ങൾ, ജലാശയങ്ങൾ, ജലനിർഗമന മാർഗങ്ങൾ, കുന്നുകൾ , പുഴയോരങ്ങൾ, പുറമ്പോക്കുകൾ എന്നിവ ഈ കർശനമായി രീതിയിൽ സംരക്ഷിക്കണം. മലയോര മേഖലകളിൽ പരിസ്ഥിതി ദുർബല മേഖലകൾ ജനപങ്കാളിത്തത്തോടെ നിർണ്ണയിച്ച് അവിടുത്തെ ഭൂപ്രകൃതിക്ക് മാറ്റം വരുത്തുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. കുന്നുകൾ വയലുകൾ എന്നിവ ഓരോ പ്രദേശ ങ്ങളിലും  സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവയെ പൊതുസ്വത്തായി പരിഗണിച്ച് അവിടെയുള്ള ഇടപെടലുകൾ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം.   

വരി 148: വരി 150:
* രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും, പ്രാഥമിക ചികിത്സ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കണം. രോഗങ്ങളുടെ ചേരുവയിലെ മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾക്ക് വന്നിരിക്കുന്ന പ്രാമുഖ്യം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നീ മാറ്റങ്ങൾ പരിഗണിച്ച് കാലാനുസൃതമായ മാറ്റം ഈ സ്ഥാപനങ്ങളുടെ ഘടനയിലും, ഉത്തരവാദിത്വങ്ങളിലും പ്രവർത്തനങ്ങളിലും വരുത്തണം. 1000 ജനസംഖ്യയ്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ കുടുംബ ഡോക്ടർ എന്ന സങ്കൽപം നടപ്പാക്കുകയും അവരുടെ പ്രവർത്തനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. റഫറൽ സംവിധാനം കർശനമായി നടപ്പാക്കുക വഴി അനിവാര്യമായ രോഗികളെ മാത്രമേ മുകളിലേക്ക് ചികിത്സക്കായി റഫർ ചെയ്യേണ്ടതുള്ളൂ.

* വൃദ്ധന്മാരുടെ പരിപാലനത്തിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക സംവിധാനങ്ങൾ വികസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മോണിറ്ററിംഗും  ചികിത്സയും പൊതു ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുകയും വേണം. സ്‌കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കുന്നതിനും, സ്‌കൂൾ ആരോഗ്യ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. അർബുദം പോലുള്ള രോഗങ്ങൾ ബാധിച്ചവരേയും, നിത്യരോഗികളെയും പരിപാലിക്കുന്നതിനുള്ള പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ പ്രാദേശികമായി വ്യാപകമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കാവുന്നതാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പോഷകമൂല്യമുള്ള ആഹാര സാധനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. കുപോഷണത്തെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലും ഇത്തരം ആളുകളെ കണ്ടെത്തി അവർക്കാവശ്യമായ ആഹാര ലഭ്യത ഉറപ്പാക്കുക, മരുന്നുകൾ വഴിയുള്ള പിന്തുണ നൽകുക എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമാകണം.

* മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം. അലോപ്പതി, ആയുർവ്വേദം, ഹോമിയോ എന്നീ വിവിധ ചികിത്സാധാരകളുടെ സാധ്യതകളെ കേരളത്തിന്റെ ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി ഫലപ്രഥമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി വികസിപ്പിക്കാൻ കഴിയണം.
* മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം.
 
== ലിംഗപദവി തുല്യത ==
== ലിംഗപദവി തുല്യത ==
സ്ത്രീകളുടെ സാമൂഹ്യപദവിയുടെ കാര്യത്തിൽ പ്രാഥമിക സൂചകങ്ങളിൽ മുമ്പിൽ നിൽക്കുമ്പോഴും സ്വത്തുടമസ്ഥത, തൊഴിൽ പങ്കാളിത്തം, പൊതു രംഗത്തെ പ്രാതിനിധ്യം, തീരുമാനങ്ങൾ എടുക്കുന്നതിലെ അവകാശം, സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ തുടങ്ങി ദ്വിതീയ സൂചകങ്ങളിൽ കേരളം ഏറെ പിറകിലാണ് എന്ന് മുമ്പ് നടത്തിയ വിശകലനങ്ങളിൽ വ്യക്തമാണ്. സ്ത്രീപുരുഷ വിവേചനം  കുടുംബം, മതം, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നീ സാമൂഹ്യ സ്ഥാപനങ്ങളിലും, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, സാമൂഹികസുരക്ഷ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും ദൃശ്യമാണ്.

വരി 184: വരി 187:
* ആദിവാസി കോളനികളുടെ വികസനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുരുങ്ങിയത് അഞ്ച് വർഷത്തേക്കുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കണം. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തും പട്ടികവർഗ്ഗക്കാർക്ക് വേണ്ടി വിവിധ സർക്കാർ സംവിധാനങ്ങളിലൂടെ ചെലവഴിക്കുന്ന മുഴുവൻ ഫണ്ടും ഈ സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തണം. കുടുംബാധിഷ്ഠിതമായ (ഒീൗലെവീഹറ  യമലെറ) വികസനപദ്ധതികൾ ഉണ്ടാകുന്ന സമീപനം ഇക്കാര്യത്തിൽ കൈക്കൊള്ളാം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് വർഷം ചെലവഴിച്ച പട്ടികവർഗ്ഗ ഫണ്ടിന്റെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഒരു സോഷ്യൽ ഓഡിറ്റ് സമിതി നിശ്ചയിച്ച് അവരുടെ റിപ്പോർട്ടുകൾ പൊതു വേദികളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണം. ഇതേ രീതിയിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ ഓരോ വർഷവും വിവിധ വകുപ്പുകളിലൂടെ പട്ടികവർഗ്ഗ വികസനത്തിന് ചെലവഴിച്ച തുക അവയുടെ വിനിയോഗം, നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ധവളപത്രം തയ്യാറാക്കണം.   

* പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പരമ്പരാഗതമായി ആർജിച്ച ശേഷികൾ കൂടി പരിഗണിച്ച് ഓരോ പ്രദേശത്തും നൈപുണി വികസനത്തിനും, തൊഴിൽ വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികൾ നടപ്പാക്കണം. അവരെ കേവലം തൊഴിലാളികളും ആശ്രിതരും ആക്കി മാറ്റാതെ സ്വന്തം ശേഷിയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്ന സമീപനമാണ് വേണ്ടത്. ഭൂമി ലഭ്യമാകുന്നവരുടെ കാര്യത്തിൽ സംഘടിത ശ്രമങ്ങളിലൂടെ പരമാവധി ഉത്പാദനം നടത്താവുന്ന സംവിധാനങ്ങൾ വികസിപ്പിക്കുക, പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് പരിശീലനം നൽകുക, അവർ ഏർപ്പെടുന്ന വ്യത്യസ്ത തൊഴിലുകളുടെ കാര്യത്തിൽ അധ്വാനം ലഘൂകരിക്കുന്നതിനുള്ള ചെറുകിട യന്ത്രവത്ക്കരണം സാധ്യമാക്കുക, വനവിഭവങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള സംരംഭങ്ങൾ വികസിപ്പിക്കുക എന്നിവയൊക്കെ സ്വാശ്രയത്വം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങളാക്കാം. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് അതത് പ്രദേശത്തെ ആദിവാസികൾക്ക് അവസരം നൽകുകയും, അവയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ആധുനിക സാങ്കേതിക വിദ്യകൂടി ഉപയോഗിക്കുന്ന സംരഭങ്ങൾ അതത് പ്രദേശങ്ങളിൽ വികസിപ്പിക്കുകയും വേണം. വനസംരക്ഷണത്തിന് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യ പങ്കാളിത്തം വർധിപ്പിക്കുകയും അവരിൽ നല്ലൊരു വിഭാഗത്തിന് അതിലൂടെ സ്ഥിരം തൊഴിൽ സാധ്യത ഉറപ്പാക്കുകയും ആകാം. പട്ടികവർഗ്ഗവിഭാഗങ്ങൾക്കായുള്ള ഭവനപദ്ധതികൾക്ക് തുക അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശിക പരിഗണന വെച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താൻ അധികാരം നൽകണം. ഓരോ വീട്ടിലെയും അംഗങ്ങൾക്കാനുപാതികമായി വീടിന്റെ തറവിസ്തൃതിയും വലിപ്പവും നിർണയിച്ച് അതിനനുസൃതമായി വീട് നിർമ്മിക്കാവുന്ന തുകയുടെ 75 ശതമാനം ആനുകൂല്യമായി നൽകണം. സ്ഥലം വാങ്ങുന്ന പദ്ധതികളുടെ കാര്യത്തിൽ സ്ഥലം കണ്ടെത്താനുള്ള അവകാശം ഗുണഭോക്താക്കൾക്ക് നൽകുകയും സ്ഥലത്തിന്റെ വിപണിവില സർക്കാർ നൽകുകയും വേണം.   

=== പട്ടികജാതി വികസനം ===
===പട്ടികജാതി വികസനം ===
* ഭൂ ഉടമസ്ഥതയിലെ പിന്നോക്കാവസ്ഥ തന്നെയാണ് പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന പ്രധാന വികസനപ്രശ്‌നം. വിദ്യാഭ്യാസനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ മേഖലയിലെ വൈവിധ്യവത്ക്കരണം വർധിപ്പിച്ചാൽ മാത്രമേ ഇവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാനാകൂ. കേരളത്തിലെ ഭൂമി ഇല്ലാത്ത മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുന്നതിന് സമയബന്ധിതമായ പദ്ധതി തയ്യാറാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭൂമി ലഭ്യമാക്കുന്നതിന് ലഭ്യമാക്കുന്ന ധനസഹായം ഓരോ ജില്ലയിലേയും വ്യത്യസ്ഥ പ്രദേശങ്ങളിലെ വിപണി വിലകൾ പരിശോധിച്ച് അതിനനുസരിച്ച് പരിഷ്‌കരിക്കണം. ഭൂ വില ഉയരുന്നതുമൂലം വയലുകളോ, ചതുപ്പുകളോ വാങ്ങി വീട് വെക്കലും, അത് പുനർകോളനിവത്ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതി ഉണ്ട്. ഇത് ഒഴിവാക്കാൻ ധനസഹായം വർദ്ധിപ്പിക്കുകയും അവർക്ക് കോളനികളിലല്ലാതെ  മറ്റു വിഭാഗക്കാർക്കിടയിൽ ഇടകലർന്ന് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും വേണം. അവർ താമസിക്കാനായി കണ്ടെത്തുന്ന പ്രദേശത്ത് അടുത്ത് നടത്തിയ രജിസ്‌ട്രേഷനുകളുടെ അടിസ്ഥാനത്തിൽ ഭൂവില നിശ്ചയിച്ച് അതേ വില അവർക്ക് ധനസഹായമായി നൽകണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം.

* പട്ടികജാതി കോളനികളുടേയും കുടുംബങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകണം. വീട്ടിലെ സ്ഥിരതാമസമുള്ള അംഗങ്ങളുടെ എണ്ണം കണക്കാക്കി അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ വേണ്ടിവരുന്ന യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ ഗൃഹനിർമ്മാണത്തിന് സാമ്പത്തികസഹായം നൽകണം. തറവിസ്തീർണ്ണം 1000 ചതുരശ്ര അടി വരെയെന്ന് നിജപ്പെടുത്താം. പഠിക്കുന്ന വിദ്യാർത്ഥികൾ ഉള്ള കുടുംബങ്ങളിൽ അവർക്ക് പ്രത്യേക പഠന മുറികൾ തയ്യാറാക്കാനുള്ള തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം. ഓരോ കുടുംബ പശ്ചാത്തലവും കണക്കാക്കി ഒരു ഉയർന്ന പരിധിക്കകത്ത് നിന്നുകൊണ്ട് ഭവനനിർമ്മാണ ധനസഹായം അനുവദിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. സ്ഥലം വാങ്ങൽ, ഭവനനിർമ്മാണം എന്നിവയ്ക്ക് ഓരോ കുടുംബത്തിനും അന്തിമമായി അനുവദിക്കുന്ന തുക, അവയുടെ കാരണങ്ങൾ എന്നിവ അതത് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം തേടണം. തങ്ങൾക്ക് ലഭിക്കുന്ന പദ്ധതിവിഹിതത്തിനകത്ത് നിന്നുകൊണ്ട് പ്രാദേശിക ആവശ്യങ്ങൾക്കും, പ്രത്യേകതകൾക്കുമനുസരിച്ച് പ്രത്യേക ഘടകപദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുവിൽ നൽകണം.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6704...6712" എന്ന താളിൽനിന്ന് ശേഖരിച്ചത്