അജ്ഞാതം

"കേരള വികസന സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:14, 13 ഫെബ്രുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
 
വരി 17: വരി 17:

== '''കേരള വികസനകോൺഗ്രസ്സ് നയരേഖ-സംഗ്രഹം''' ==
== '''കേരള വികസനകോ'''ൺഗ്രസ്സ് നയരേഖ-സംഗ്രഹം''' ==
 
  ഊഹക്കച്ചവട സമ്പദ്വ്യവസ്ഥ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് തിരിച്ചടിയാകും.ഉൽപ്പാദനാടിസ്ഥാനത്തിലുള്ള വികസനമാണ് സംസ്ഥാനത്തിന് അനിവാര്യം . കേരളത്തിൽ ഇനി അന്തർദേശീയ വിമാനത്താവളം ആവശ്യമില്ല. പശ്ചിമഘട്ടം സംരക്ഷിക്കാൻ ചർച്ചകൾ തുടരണം. സംസ്ഥാന സർക്കാർ അവതരിപ്പിച്ച “വിഷൻ 20-30″ നിർദേശങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ തകർക്കും. വികസനത്തിന്റെ ദിശ ദരിദ്ര ജനവിഭാഗങ്ങളിലേക്കു തിരിയേണ്ടതുണ്ട്. കാർഷിക വരുമാനം വർധിപ്പിക്കാൻ സർക്കാർതലത്തിൽ ഉപാധികളുണ്ടാക്കണം. മേഖലയിൽ പ്രൊഫഷണലിസം നടപ്പാക്കിയാൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാം. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ഭൂവിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തണം. റിയൽ എസ്റ്റേറ്റ് കച്ചവടം നിയമംമൂലം നിയന്ത്രിക്കണം. ഭൂമികൈയേറ്റക്കാർക്കും കർഷകത്തൊഴിലാളികൾക്കുമുള്ള നിയമം ഒന്നാകാൻപാടില്ല. പൊതുപ്രസ്ഥാനങ്ങൾ സ്ത്രീ സൗഹൃദമാക്കണം. ഉയർന്നതോതിലുള്ള സാമ്പത്തിക അസമത്വം, മദ്യപാനം, റോഡപകടങ്ങൾ, പോഷണക്കുറവ്, ജീവിതശൈലി രോഗങ്ങൾ, കടം എന്നിവയെല്ലാം ചേർന്ന് സാമൂഹ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുന്നു.

41

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4494" എന്ന താളിൽനിന്ന് ശേഖരിച്ചത്