അജ്ഞാതം

"കേരള വിദ്യാഭ്യാരംഗം വഴിത്തിരിവിൽ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും ലജ്ജാകരമായ ഒരു കീഴടങ്ങലിന്റെ കഥയാണിത്. സംഘടിതമായ പൊതുജനനീക്കത്തിന്റെ ദുഃഖകരമായ അപര്യാപ്തതയുടെയും. വേണ്ട വിധത്തിൽ ശക്തമായി നിയമപരമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. കോടതിവിധി അത്രമാത്രം വ്യക്തവും അനുകൂലവുമാണ്. അത്തരം ഇടപെടലിന് ഈ നാട്ടിലെ ഉദ്ബുദ്ധരായ ജനങ്ങൾ തയ്യാറല്ലേ?  

=='സ്വാശ്രയ'ത്തിന്റെ കേരളപ്പതിപ്പ് ==  
==സ്വാശ്രയ'ത്തിന്റെ കേരളപ്പതിപ്പ് ==  
94 -95 കാലഘട്ടത്തിൽ മറ്റൊരു നിയമയുദ്ധവും ഇവിടെ അരങ്ങേറുന്നുണ്ടായിരുന്നു. മറുനാടുകളിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും 'സ്വാശ്രയ'കോളേജുകൾ സ്ഥാപിച്ചു നടത്തിയപ്പോൾ കേരളത്തിൽ രണ്ടു സർക്കാർ ഏജൻസികളാണ് അതിനു മുമ്പോട്ടുവന്നത് എന്നു നാം കണ്ടു. അവർ ആദ്യം തയ്യാറാക്കിയ

പ്രോജക്ട് റിപ്പോർട്ട് അനുസരിച്ചാണ് ലക്ഷം രൂപ നിക്ഷേപവും 12500 രൂപ ഫീസും എന്നു നിശ്ചയിച്ചത്. ഉണ്ണികൃഷ്ണൻ കേസുവിധി പ്രകാരം സ്വാശ്രയ കോളേജുകളിൽ പാതി ഫ്രീ സീറ്റായിരിക്കണ്ടേ എന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോൾ ''അതു സ്വകാര്യ ഏജൻസിക്കല്ലേയുള്ളൂ, തങ്ങൾക്കു ബാധകമല്ല,'' എന്ന നിലപാടാണ് അധികൃതർ എടുത്തത്.

വരി 89: വരി 89:
വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് ഈ വിധിമൂലം ഉളവായത്. സർക്കാരിന്റെ വാക്കും വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ നിക്ഷേപവും പതിനായിരക്കണക്കിനു രൂപ ഫീസും മുടക്കി പ്രവേശനം നേടിയ അഞ്ഞൂറോളം കുട്ടികളുടെ ഭാവിയായി പ്രശ്‌നം. സ്വാഭാവികമായും ഈ വമ്പിച്ച നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാൻ കൂടുതൽ ലക്ഷങ്ങൾ ഒഴുകി. സുപ്രീംകോടതിയിൽ അപ്പീൽ പോയി. അവിടത്തെ അതിപ്രശസ്തരും ഏറ്റവും പ്രഗത്ഭരും ഏറ്റവും വിലപ്പെട്ടവരുമായ അഭിഭാഷകരുടെ ഒരു നിര തന്നെ കുട്ടികൾക്കും സർക്കാർ ഏജൻസികൾക്കും വേണ്ടി ഹാജരായി. മറുഭാഗത്ത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ഫീസില്ലാതെ വാദിക്കാൻ സന്മനസ്സു കാണിച്ച നമ്മുടെ പ്രിയപ്പെട്ട  ''പോറ്റിസ്സാർ'' മാത്രം (മുൻ ജസ്റ്റിസ് ശ്രീ. സുബ്രഹ്മണ്യം പോറ്റി). ജസ്റ്റീസുമാർ ശ്രീ. അഗർവാളും ശ്രീമതി സുജാതാ മനോഹറും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കേസുകേട്ടത്. ഉണ്ണികൃഷണൻ കേസിലെ അഞ്ചംഗ ബഞ്ചിന്റെ പ്രശസ്തമായ വിധിയിൽ ആശ അർപ്പിച്ചിരുന്ന നീതി കാംക്ഷികളെ നടുക്കിക്കൊണ്ട് അവരുടെ വിധി വന്നു: ഉണ്ണികൃഷ്ണൻ വിധി ഒരു അവസാന വാക്കല്ല ... സർക്കാർ നടത്തുന്ന സ്വാശ്രയകോളേജു കൾക്ക് ഈ സ്‌കീം ബാധകമല്ല. സർക്കാരിന് യുക്തമെന്നു തോന്നുന്ന ഫീസു പിരിക്കാം. അത് എത്ര ഉയർന്നതായാലും കച്ചവടമാവില്ല.... ഇങ്ങനെ പോകുന്നു വിദ്യാഭ്യാസ കച്ചവടത്തെപ്പറ്റിയുള്ള ഒടുവിലത്തെ ന്യായാസനവിധി.   

അഞ്ചംഗബഞ്ചിന്റെ 'ഉണ്ണികൃഷ്ണൻ' വിധി തീർച്ചയായും അവസാന വാക്കല്ല. അത് ജസ്റ്റിസ് കുൽദീപ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഏഴംഗബഞ്ച് പരിശോധിച്ചുവരികയാണ്. പക്ഷേ അതിനിടെ അതിനെ തള്ളിപ്പറയാൻ ഒരു ദ്വയാംഗബഞ്ച് ഒരുങ്ങിയത് ആരെയും അമ്പരപ്പിക്കും. അതെങ്ങനെയുമാകട്ടെ; ഇതാണ് അത്യുന്നത ന്യായാസനത്തിന്റെ വിധി എങ്കിൽ നാമതു നിയമപരമായി അംഗീകരിച്ചേ പറ്റൂ.  

==നിയമത്തിനുപരിയായ ധാർമികത ==
==നിയമത്തിനുപരിയായ ധാർമികത ==
പക്ഷേ ഇത് അന്തിമമായി ഒരു ധാർമിക പ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമാണ്. സ്വകാര്യ സ്വാശ്രയ കോളേജോ സർക്കാർ സ്വശ്രയ കോളേജോ തുടങ്ങുന്നതിനെതിരെ നിയമതടസ്സമില്ലെങ്കിൽ പോലും അത് സ്വീകാര്യമാകുന്നില്ല.  

എന്താണ് സ്വാശ്രയ കോളേജുകളോടുള്ള നമ്മുടെ എതിർപ്പ്? അത് നിയമപരം മാത്രമല്ലല്ലോ. ലക്ഷം രൂപ നിക്ഷേപവും പതിനായിരക്കണക്കിനുരൂപ ഫീസും കൊടുക്കാൻ ത്രാണിയുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ ആകർഷണീയമായ മേച്ചിൽപ്പുറങ്ങൾ തുറന്നു കൊടുക്കുകയും അല്ലാത്തവർക്ക്  ''സാദാ'' കോഴ്‌സുകൾ വച്ചുനീട്ടുകയും ചെയ്യുന്നത് ഈ നാട്ടിനെ എവിടെ എത്തിക്കും? എഞ്ചിനീയറിങ് രംഗത്തുമാത്രമല്ല, നഴ്‌സിങ്, ഫാർമസി, ലാബ് ടെക്‌നീഷ്യൻ, ഹോസ്പിറ്റൽ മാനേജ്‌മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങി ജോലി സാധ്യതയുണ്ട് എന്നു പൊതുവേ കരുതപ്പെടുന്ന എല്ലാ രംഗത്തേക്കും ഈ പ്രവണത പടരുകയാണ്. പതിനായിരങ്ങളും ലക്ഷങ്ങളും മറിക്കാനില്ലാത്തവർക്ക് ഈ മേഖലകൾ അന്യമാകുകയാണ്. അവർക്കായി തുറക്കുന്നത് അർഥമില്ലാത്ത കുറേ പഴഞ്ചൻ കോഴ്‌സുകൾ മാത്രം. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ മുതലായ മേഖലകളിൽ സർക്കാർ എയ്ഡഡ് മേഖലകളിലുള്ളതിന്റെ അഞ്ചി രട്ടിയോളം സീറ്റുകൾ 'സ്വാശ്രയ' കോളേജുകളിൽ ആയിക്കഴിഞ്ഞു. ഇനിയുള്ള വികസനം ഈ ദിശയിൽമാത്രമായി ഒതുങ്ങും എന്നും ഏറെക്കുറെ തീർച്ചയാണ്.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7716" എന്ന താളിൽനിന്ന് ശേഖരിച്ചത്