"കേരള വിദ്യാഭ്യാസ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ഈ താൾ നിർമാണത്തിലാണ് വിദ്യാഭ്യാസരംഗത്തെ വിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

17:11, 13 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ നിർമാണത്തിലാണ്

വിദ്യാഭ്യാസരംഗത്തെ വിവിധ പ്രശ്നങ്ങൾ പഠിക്കാനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനുമായി 1995 ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയമിച്ച ജനകീയ കമ്മീഷനാണ് കേരള വിദ്യാഭ്യസ കമ്മീഷൻ എന്ന് അറിയപ്പെടുന്നത്. പ്രസിദ്ധ സാമ്പത്തിക- വിദ്യാഭ്യാസ വിദഗ്ദ്ധനായ ഡോ അശോക് മിത്ര ആയിരുന്നു കമ്മീഷൻ ചെയർമാൻ.

കമ്മീഷൻ അംഗങ്ങൾ

പ്രൊഫ എസ് അനന്തലക്ഷ്മി ഡോ എൻ ബാലകൃഷ്ണൻ നായർ ഡോ കെ ഗോപാലൻ ടി എൻ ജയചന്ദ്രൻ ഡോ സി ടി കുര്യൻ പ്രൊഫ. കെ എൻ പണിക്കർ പി കെ ഉമാശങ്കർ പ്രൊഫ. എം വിജയൻ

"https://wiki.kssp.in/index.php?title=കേരള_വിദ്യാഭ്യാസ_കമ്മീഷൻ&oldid=4499" എന്ന താളിൽനിന്ന് ശേഖരിച്ചത്