അജ്ഞാതം

"കൊടക്കാട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
==ചരിത്രം==
60 വർഷം പിന്നിടുന്ന കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനമായ  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊടക്കാട് യൂണിറ്റ് രൂപീകരിക്കപ്പെടുന്നത് 1980-ലാണ്. ശാസ്ത്ര ചിന്ത, യുക്തിബോധം എന്നിവയിൽ ഊന്നി, കേരള  ജനതയുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെട്ട് പഠനം നടത്തി പരിഹാര നിർദേശ  ങ്ങൾ രൂപീകരിച്ച് മാതൃകകൾ സൃഷ്ടിച്ച ജനകീയകൂട്ടായ്മയാണ് പരിഷത്ത്. ഇത്ര ആഴത്തിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മറ്റൊരു പ്രസ്ഥാനം  കേരളത്തിൽ വേറെയില്ല എന്നുപറയാം . പരിഷത്ത് കേരളസമൂഹത്തിൽ ഇടപെ  ടാത്ത മേഖലകളില്ല. ആരോഗ്യം , വിദ്യാഭ്യാസം, പരിസരം എന്നിവയിലൂന്നിയ  പ്രവർത്തനങ്ങളാണ് നാം ആദ്യഘട്ടത്തിൽ നടത്തിയതെങ്കിലും ഇന്ന് പതിനഞ്ചോളം സബ് കമ്മിറ്റികൾ രൂപീകരിച്ച് കേരളത്തിലെ വികസന മുന്നേറ്റത്തിൽ  പുതിയ ചരിത്രം രചിക്കുകയാണ് ശാസ്ത്രസാഹിത്യപരിഷത്ത് . ഇരുപത്തഞ്ചാം  വാർഷികം ആഘോഷിക്കുന്ന ജനകീയ ആസൂത്രണ പ്രസ്ഥാനത്തിൽ അധികാര  വികേന്ദ്രീകരണമാണ് ശാസ്ത്രീയമായ ഭരണസംവിധാനം എന്ന് ജനങ്ങളെ ബോ  ധ്യപ്പെടുത്തി മികച്ച മാതൃകകൾ പരിഷത്ത് ഉണ്ടാക്കി.ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ശാസ്ത്രസാഹിത്യപരിഷത്ത്  കണ്ടെത്തിയ പ്രധാന മാർഗ്ഗമായിരുന്നു ശാസ്ത കലജാഥകൾ. ഓരോവർഷവും സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കലാജാഥകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ  പരിപാടികൾ അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടിയിരുന്നു. പിന്നീട്  ജാഥകൾ ജില്ലാ ജാഥകൾ ആയി പരിണമിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന  പ്രഭാഷണങ്ങൾ, വീട്ടുമുറ്റ ക്ലാസുകൾ, ശാസ്ത്ര ക്ലാസുകൾ, സോപ്പ് നിർമാണ പരിശീ  ലനം തുടങ്ങിയവ ജനങ്ങളുമായി പരിഷത്തിനെ ഏറെ അടുപ്പിച്ചു. യൂണിറ്റ് മേഖല  ജില്ല  സംസ്ഥാന തലങ്ങളിൽ വികസിക്കുന്ന സംഘടനാ സംവിധാനമാണ്  പരിഷത്തിനുള്ളത്. കൊടക്കാട് യൂണിറ്റ് ചരിത്രം അവതരിപ്പിക്കുമ്പോൾ കൃത്യമായ രേഖപ്പെടുത്തലുകൾ ലഭ്യമല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രം സമഗ്രമാക്കാൻ, വിട്ടു പോയ സംഭവങ്ങൾ, വ്യക്തികൾ തുട ങ്ങിയ കൂട്ടിച്ചേർക്കലുകൾ നടത്തി പിഴവുകൾ തിരുത്തി ചരിത്രരചന പൂർണമാക്കണം എന്ന് അപേക്ഷിക്കുന്നു.
60 വർഷം പിന്നിടുന്ന കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനമായ  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊടക്കാട് യൂണിറ്റ് രൂപീകരിക്കപ്പെടു  ന്നത് 1980-ലാണ്. ശാസ്ത്ര ചിന്ത , യുക്തിബോധം എന്നിവയിൽ ഊന്നി , കേരള  ജനതയുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെട്ട് പഠനം നടത്തി പരിഹാര നിർദേശ  ങ്ങൾ രൂപീകരിച്ച് മാതൃകകൾ സൃഷ്ടിച്ച ജനകീയകൂട്ടായ്മയാണ് പരിഷത്ത്. ഇത്ര ആഴത്തിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മറ്റൊരു പ്രസ്ഥാനം  കേരളത്തിൽ വേറെയില്ല എന്നുപറയാം . പരിഷത്ത് കേരളസമൂഹത്തിൽ ഇടപെ  ടാത്ത മേഖലകളില്ല. ആരോഗ്യം , വിദ്യാഭ്യാസം , പരിസരം എന്നിവയിലൂന്നിയ  പ്രവർത്തനങ്ങളാണ് നാം ആദ്യഘട്ടത്തിൽ നടത്തിയതെങ്കിലും ഇന്ന് പതിന  ഞ്ചോളം സബ് കമ്മിറ്റികൾ രൂപീകരിച്ച് കേരളത്തിലെ വികസന മുന്നേറ്റത്തിൽ  പുതിയ ചരിത്രം രചിക്കുകയാണ് ശാസ്ത്രസാഹിത്യപരിഷത്ത് . ഇരുപത്തഞ്ചാം  വാർഷികം ആഘോഷിക്കുന്ന ജനകീയ ആസൂത്രണ പ്രസ്ഥാനത്തിൽ അധികാര  വികേന്ദ്രീകരണമാണ് ശാസ്ത്രീയമായ ഭരണസംവിധാനം എന്ന് ജനങ്ങളെ ബോ  ധ്യപ്പെടുത്തി മികച്ച മാതൃകകൾ പരിഷത്ത് ഉണ്ടാക്കി.ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ശാസ്ത്രസാഹിത്യപരിഷത്ത്  കണ്ടെത്തിയ പ്രധാന മാർഗ്ഗമായിരുന്നു ശാസ്ത കലജാഥകൾ. ഓരോവർഷവും സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കലാജാഥകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ  പരിപാടികൾ അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടിയിരുന്നു. പിന്നീട്  ജാഥകൾ ജില്ലാ ജാഥകൾ ആയി പരിണമിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന  പ്രഭാഷണങ്ങൾ, വീട്ടുമുറ്റ ക്ലാസുകൾ, ശാസ്ത്ര ക്ലാസുകൾ, സോപ്പ് നിർമാണ പരിശീ  ലനം തുടങ്ങിയവ ജനങ്ങളുമായി പരിഷത്തിനെ ഏറെ അടുപ്പിച്ചു. യൂണിറ്റ് മേഖല  ജില്ല  സംസ്ഥാന തലങ്ങളിൽ വികസിക്കുന്ന സംഘടനാ സംവിധാനമാണ്  പരിഷത്തിനുള്ളത്. കൊടക്കാട് യൂണിറ്റ് ചരിത്രം അവതരിപ്പിക്കുമ്പോൾ കൃത്യമാ യ രേഖപ്പെടുത്തലുകൾ ലഭ്യമല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അതുകൊ ണ്ടുതന്നെ ചരിത്രം സമഗ്രമാക്കാൻ, വിട്ടു പോയ സംഭവങ്ങൾ, വ്യക്തികൾ തുട ങ്ങിയ കൂട്ടിച്ചേർക്കലുകൾ നടത്തി പിഴവുകൾ തിരുത്തി ചരിത്രരചന പൂർണമാക്കണം എന്ന് അപേക്ഷിക്കുന്നു.
==ലഘു ചരിത്രം==
 
ജില്ലയുടെ നേതൃനിരയിലുണ്ടായിരുന്നു യശശരീരനായ കെ വി കൃഷ്ണൻ  മാസ്റ്റർ ആണ് പരിഷത്ത് കൊടക്കാട് യൂണിറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട്  ഏറെ സേവനം നടത്തിയത്. എൻ.ദാമോദരൻ മാസ്റ്റർ നിരന്തരം യൂണിറ്റമായി  ബന്ധപ്പെട്ടിരുന്നു. കൊടക്കാട് യൂണിറ്റിലെ ആദ്യകാല പ്രവർത്തകരായിരുന്ന യശശരീരരായ സിവിക് കൊടക്കാട്, ടി കെ സി, പി വി പത്മനാഭൻ, എം.വി  കുഞ്ഞിരാമൻ മാസ്റ്റർ, എ.ഭാസ്കരൻ മാസ്റ്റർ, ഇ.വി രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ വരെ ആദരവോടെ സ്മരിക്കുന്നു. വിവിധ കാലയളവുകളിൽ നമ്മുടെ പ്രിയപ്പെട്ട  സഹപ്രവർത്തകരായ പി. രാമചന്ദ്രൻ മാസ്റ്റർ, കെ.എ. ശങ്കരൻ നമ്പൂതിരി, എം. കുഞ്ഞിരാമൻ മാസ്റ്റർ, പരമേശ്വരവാര്യർ, പി. പി. കുഞ്ഞമ്പു, കെ.പി.  ശ്രീധരൻ മാസ്റ്റർ, എം.വിനയൻ മാസ്റ്റർ, അരീക്കൽ ഭാസ്കരൻ മാസ്റ്റർ, കെ. ചന്ദ്രമോഹനൻ മാസ്റ്റർ , കുഞ്ഞികൃഷ്ണൻ എടച്ചേരി, പി.വി. രമേശൻ മാസ്റ്റർ,  സി. കുഞ്ഞിരാമൻ, സി. വി. നാരായണൻ, കെ.വി വിജയൻ, കെ.കുഞ്ഞിരാമൻ, ജനാർദ്ദനൻ കൊടക്കാട്, ഡോ.എം. വി. ഗംഗാധരൻ, എം.കെ. വിജയകുമാർ,  പ്രദീപ് കൊടക്കാട്, ടി. വി. ബാലകൃഷ്ണൻ, ടി.ടി. പ്രകാശൻ, പി.വി ചന്ദ്രൻ, സി. ശശികുമാർ, എം.വി.സുരേന്ദ്രൻ, ജയദേവൻ പെരിങ്ങേത്ത്, ടി.വി.സനേഷ്,  എം.പത്മിനിടീച്ചർ തുടങ്ങിയവരും പരിഷത്തിന് മുൻനിര പ്രവർത്തകരായി ഉണ്ടായിരുന്നു. കലാജാഥയിൽ വിനയൻ മാസ്റ്ററുടെ പങ്കാളിത്തം ഏറെ ശ്ലാഘനീയമാണ്.  നാലുവർഷം പരിഷത്ത് കലാജാഥയിൽ അംഗമായിരുന്നു ശ്രീ വിനയൻ മാസ്റ്റർ.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10072" എന്ന താളിൽനിന്ന് ശേഖരിച്ചത്