114
തിരുത്തലുകൾ
വരി 307: | വരി 307: | ||
പരിമിതികളോടെയാണെന്കിലും വനിതാ സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. | പരിമിതികളോടെയാണെന്കിലും വനിതാ സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. | ||
ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ | ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ | ||
ആദ്യത്തെ അഖിലേന്ത്യാ ബാലോത്സവം 1987-ല്‍ കൊല്ലം ഗവ.മോഡല്‍ ബോയ്സ്-ഗേള്‍സ് ഹൈസ്കൂളുകളിലായി നടന്നു. | ആദ്യത്തെ അഖിലേന്ത്യാ ബാലോത്സവം 1987-ല്‍ കൊല്ലം ഗവ.മോഡല്‍ ബോയ്സ്-ഗേള്‍സ് ഹൈസ്കൂളുകളിലായി നടന്നു. | ||
വരി 318: | വരി 322: | ||
വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃകകള്‍ ആവിഷകരിച്ചു കൊണ്ട് ബാലവേദികള്‍ എല്ലാ മേഖലകളിലും വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ മേഖല് ബാലോത്സവങ്ങളും പല കാലയളവിലായി നടന്നു. പല പ്രസ്ഥാനങ്ങളും ഈ രംഗത്തു കടന്നു വന്നതോടെ ഈ രംഗത്തെ പ്രവര്ത്തനങ്ള് നിര്‍ജ്ജീവമായി. 2013 ഏപില്‍ 19 മുതല്‍ 24 വരെ പരവൂരില്‍ നടന്ന സംസ്ഥാന ബാലോത്സവത്തോടെ ഒരു പുത്തനുണര്‍വ്വ് ലഭിച്ചിട്ടുണ്ട്. | വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃകകള്‍ ആവിഷകരിച്ചു കൊണ്ട് ബാലവേദികള്‍ എല്ലാ മേഖലകളിലും വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ മേഖല് ബാലോത്സവങ്ങളും പല കാലയളവിലായി നടന്നു. പല പ്രസ്ഥാനങ്ങളും ഈ രംഗത്തു കടന്നു വന്നതോടെ ഈ രംഗത്തെ പ്രവര്ത്തനങ്ള് നിര്‍ജ്ജീവമായി. 2013 ഏപില്‍ 19 മുതല്‍ 24 വരെ പരവൂരില്‍ നടന്ന സംസ്ഥാന ബാലോത്സവത്തോടെ ഒരു പുത്തനുണര്‍വ്വ് ലഭിച്ചിട്ടുണ്ട്. | ||
പരിഷത്തിന്റ്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു് 2013 ഏപ്രില്‍ 19-24 തീയതികളില്‍ പരവൂര്‍ എസ്.എന്‍.ഡി.പി.ഹൈസ്കൂള്‍, കോട്ടപ്പുറം എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലായി സംസ്ഥാന ബാലോത്സവം നടന്നതു്. സംസ്ഥാനത്ത് ഇത്തരം 2 ബാലോത്സവങ്ങളാണു് നടന്നതു്.മറ്റൊന്ന് മലപ്പുറം ജില്ലയിലാണു് നടന്നതു്. വിവിധ ജില്ലകളില്‍ നിന്നായി 450 കുട്ടികളു് പരവുര് ബാലോത്സവത്തില്‍ പന്കെടുത്തു. | പരിഷത്തിന്റ്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു് 2013 ഏപ്രില്‍ 19-24 തീയതികളില്‍ പരവൂര്‍ എസ്.എന്‍.ഡി.പി.ഹൈസ്കൂള്‍, കോട്ടപ്പുറം എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലായി സംസ്ഥാന ബാലോത്സവം നടന്നതു്. സംസ്ഥാനത്ത് ഇത്തരം 2 ബാലോത്സവങ്ങളാണു് നടന്നതു്.മറ്റൊന്ന് മലപ്പുറം ജില്ലയിലാണു് നടന്നതു്. വിവിധ ജില്ലകളില്‍ നിന്നായി 450 കുട്ടികളു് പരവുര് ബാലോത്സവത്തില്‍ പന്കെടുത്തു. | ||
പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ | പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ | ||
പ്രധാന പ്രവര്‍ത്തകര്‍. | പ്രധാന പ്രവര്‍ത്തകര്‍. | ||
തിരുത്തലുകൾ