114
തിരുത്തലുകൾ
വരി 328: | വരി 328: | ||
പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ | പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ | ||
കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്‍ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയില്‍ പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്. | |||
ശാസതാംട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്. | |||
ചവറ ടൈറ്റാനിയം ഫാക്റ്ററി പ്രവര്‍ത്തനം സൃഷ്ടിക്കുന്ന ജല മലിനീകരണം സംബന്ധിച്ചു് ഡോ.ജോര്‍ജ് ഡിക്രൂസ് നടത്തിയ പഠനം. | |||
അഷ്ടമുടി കായല്‍ മലിനപ്പെടുന്നതു സംബന്ധിച്ച പഠന സര്‍വ്വെ - 2006-06 -ല്‍. | |||
വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില്‍ നടന്ന പഠന - പ്രാദേശിക ഇടപെടല്‍ പ്രവര്ത്തനങ്ങളു്. | |||
മദ്യപാനം മൂലമുള്ള വിപത്തുകള്‍- സര്‍വ്വെയും തുടര്‍ന്നുള്ള പഠനവും. ഓച്ചിറ മേഖലയില്‍. | |||
പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയില്‍. | |||
പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം. ശാസ്താംകോട്ട മേഖലയില്‍. | |||
സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല്‍ പ്രവര്‍ത്തനം - കൊട്ടാരക്കര മേഖലയില്‍. | |||
വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില്‍ - മാതൃഭാഷാ പഠനം ഉറപ്പാക്കല്‍ - ചടയമംഗലം മേഖലയില്‍. | |||
കയര്‍ മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിലു്. | |||
സുനാമി പുനരധി വാസ കോളനിയില്‍ മാലിന്യ പ്രശ്നങ്ങള്‍- ചാത്തന്നൂര്‍ മേഖലയില്‍. | |||
ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ - പഠനം - ചവറ മേഖലയില്‍. | |||
പ്രധാന പ്രവര്‍ത്തകര്‍. | പ്രധാന പ്രവര്‍ത്തകര്‍. |
തിരുത്തലുകൾ