അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
160 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:02, 30 മേയ് 2014
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 125: വരി 125:
ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടൽ കാടുകളുടെ സംരക്ഷണാര്ത്ഥം വിവിധ പ്രവര്ത്തനങ്ങള് നടത്തി വരുന്നു.

=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ===
'''ജലനിധി വിരുദ്ധ കാമ്പയിന്'''
   
ഓച്ചിറ മേഖലയിലെ കുലശേഖരപുരം,  കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല  അതോറിറ്റിയിൽ നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തിൽ ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തൽ ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകൾ, ക്ളാസുകൾ, ജാഥകൾ, ധര്ണ്ണകൾ മുതലായവ സംഘടിപ്പിച്ചു.

== കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും. ==
'''കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും'''

16 - 10 - 2013-ൽ കൊട്ടിയത്തു വെച്ചു് ജില്ലയിലെ പഴയകാല പ്രവര്ത്തകരും ഇപ്പോഴത്തെ പ്രവര്ത്തകരും തമ്മിലുള്ള കൂടിച്ചേരലും കാരണവര്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. 1968 മുതല് വിവിധ കാലയളവുകളില് ജില്ലയിലെ പ്രവര്ത്തനരംഗത്ത് സജീവമായിരുന്ന 69 പേര് പന്കെടുത്തു.  ആദ്യത്തെ ജില്ലാ സെക്രട്ടറി പി.രാമചന്ദ്ര മേനോന്, ജനകീയ സംഗീതജ്ഞനും ഗയകനുമായ വി.കെ.ശശിധരന്, ശിശു മനഃശാസ്ത്രജ്‌‌ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ സി.പി.എസ്.ബാനര്ജി തുടങ്ങിയവര് പന്കെടുത്തു.

വരി 141: വരി 141:
കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ''ലയം'' എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു.

== '''ഗാഡ്ഗിൽ കമ്മിറ്റി നിര്ദ്ദേശങ്ങളും പശ്ചിമഘട്ട സംരക്ഷണവും.''' ==
==ഗാഡ്ഗിൽ കമ്മിറ്റി നിര്ദ്ദേശങ്ങളും പശ്ചിമഘട്ട സംരക്ഷണവും==
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ഡിസംബറ് മാസം 19-നു് കൊല്ലം പബ്ളിക ലൈബ്ററി സരസ്വതി ഹാളിൽ സെമിനാറ് നടന്നു. ഡോ. എന്. കെ. ശശിധരന് പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് പന്കെടുത്തു.

വരി 163: വരി 163:
കല്ലടയാറിന്റ്റെ മലിനീകരണത്തിനെതിരെയുള്ള പ്രവര്ത്തനത്തിലൂടെയാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനത്തിനു തുടക്കം കുറിക്കുന്നത്. പുനരുര് പേപ്പറ് മില്ലില് നിന്നുള്ള മാലിന്യങ്ങള് കല്ലടയാറ്റിലേയ്ക്ക നേരിട്ടു തുറന്നു വിടുകയായിരുന്നു അക്കാലത്ത്. പുഴയിലെ മത്സ്യസമ്പത്തിന്റ്റെ നശീകരണം, കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിച്ചിരുന്ന ജലം ഉപയോഗയോഗ്യമല്ലാതാകുന്നത് എന്നീ പ്രശ്നങ്ങൾ അധികാരികളുടെയും പേപ്പറ് മില്ലുടമകളുടെയും ശ്ദ്ധയില് പെടുത്തുക ആയിരുന്നു അതില് പ്രധാനം. കൃത്യമായ വിവര ശേഖരണത്തിനു് നദിയിലൂടെ വള്ളത്തില് യാത്റ നടത്തി. പൊതുജനശ്രദ്ധ ആകര്ഷിക്കുന്നതിനായി ജാഥകളും യോഗങ്ങളും നടത്തിയിരുന്നു. മറ്റു കാരണങ്ങളാല് പേപ്പറ് മില്ല് പ്രവര്ത്തനം നിലച്ചതോടെ ഈ പ്രശ്നം ഇല്ലാതായി.

ശാസ്താംകോട്ട തടാക സംരക്ഷണം
'''ശാസ്താംകോട്ട തടാക സംരക്ഷണം'''

ശാസ്താംകോട്ട തടാക സംരക്ഷണം ആദ്യമായി പരിഷത്തിന്റ്റെ അജന്ഡയില് വരുന്നതു് 1988-ല് അന്നു് പരിഷത്ത് സഹയാത്രികനും പിന്നീട് കുറെക്കാലം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന ഡോ.രാമാനുജന് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗം എന്ന നിലയില്, ശാസ്താംകോട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്ളാസില് നടത്തിയ പ്രഭാഷണത്തിലൂടെ നല്കിയ വിവരത്തിന്റ്റെ അടിസ്ഥാനത്തിലാണു്. വസ്തുകൾ നിരത്തിക്കൊണ്ട് അദ്ദേഹം സമര്ത്ഥിച്ചതു് അന്നത്തെ നില തുടര്ന്നാല് 25 വര്ഷത്തിനകം ഈ തടാകത്തിന്റ്റെ നിലനില്പ് അപകടത്തിലാകും എന്നാണു്. തടാക സംരക്ഷണത്തിനായി ശാ.സാ.പ.കമ്മിറ്റി ഒരു മാസ്റ്റര് പ്ളാന് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ ജനകീയ സമ്മര്ദ്ദമുണ്ടെന്കില് മാത്രമേ അതു നടപ്പലാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം നല്കിയ സൂചന പ്രകാരം ജലമലിനീകരണമല്ല മണ്ണൊലിപ്പാണു് തടാകം നേരിടുന്ന വലിയ വിപത്ത് എന്ന വസ്തുത തുടര്പ്രവര്ത്തനത്തിനുള്ള വഴികാട്ടിയായി.

വരി 187: വരി 187:

ലോകത്തിലാദ്യമായി സോഷ്യലിസ്റ്റു വിപ്ലവത്തിന്റ്റെ ഭാഗമായിട്ടല്ലാതെ ജനകീയ പ്രവര്ത്തനത്തിലൂടെ സമ്പൂര്ണ്ണ സാക്ഷരത നേടിയ സമൂഹം എന്ന പദവി കൈരളിക്കു സമ്മാനിച്ചു കൊണ്ട് 1990 ഫെബ്രുവരി 19 -നു് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തില് സാക്ഷരതാ പഠിതാവു് ചേലക്കാടന് ആയിഷ, പ്രധാനമന്ത്രി വി.പി.സിങ്ങിന്റ്റെ സാന്നിദ്ധ്യത്തില് സമ്പൂര്ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചരിത്ര മുഹുര്ത്തത്തില് ജില്ലയില് നിന്ന അനേകം പ്രവര്ത്തകര് പന്കെടുത്തു.

തുടര്ന്ന ജില്ലയില് നടന്നു വരുന്ന തുടര് സാക്ഷരതാ പ്രവര്ത്തനത്തിനു് പുറത്തു നിന്നുള്ള എല്ലാ സഹായവും ജില്ലാ കമ്മിറ്റി നല്കി വരുന്നു.   

'''വികസനം-അധികാര വികേന്ദ്രീകരണം.'''
'''വികസനം-അധികാര വികേന്ദ്രീകരണം.'''
വരി 198: വരി 194:
1989-ല് ആഗസ്റ്റ് മാസത്തില് സംസ്ഥാനതലത്തില് നടന്ന വികസന ജാഥകള് അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളില് വഴിത്തിരിവായി. കേന്ദ്രത്തില് നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില് നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്ത്തനത്തില് ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള് ഉയര്ത്തി മൂന്നു വികസന ജാഥകള് ആണു് ജില്ലയില് നടന്നത്. കലാ പരിപാടികള് ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്,2. അഞ്ചല്,കൊട്ടാരക്കര, കുണ്ടറ മേഖലകള്, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള് ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. ഓരോ ജാഥകള്ക്കും അനുബന്ധമായി ചെറു ജാഥകള്, ഗ്രാമ പാര്ലെമെന്റ്റുകള്, സെമനാറുകള് മുതലായവ നടന്നു.

സ്വാശ്രയ പദയാത്ര.
'''സ്വാശ്രയ പദയാത്ര'''
1992 മുതല് ദേശീയ തലത്തില് സര്ക്കാര് നടപ്പാക്കാന് ആരംഭിച്ച ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്ക്കെതിരായി 1993-ല് സംസ്ഥാനതലത്തില് സംഘടിപ്പിച്ച സ്വാശ്രയ പദയാത്രയ്ക്ക് ജില്ലയില് ഗംഭീര വരവേല്പ്പു നല്കി. കാസര്കോടു നിന്നാരംഭിച്ച് പാറശ്ശാലയില് സമാപിച്ച ജാഥയ്ക്കു് ഓച്ചിറയിലാണു് ജില്ലയുടെ സ്വീകരണം നല്കിയതു്. ടൈറ്റാനിയം ജങ്ഷനിലായിരുന്നു ദിവസ സമാപന യോഗം. അവിടെ വെച്ചു് അന്നത്തെ ക്യാപ്റ്റനായിരുന്ന ശ്രീ. എന്.വി.പി.ഉണിത്തിരിയില് നിന്ന് അടുത്ത ദിവസത്തെ ക്യാപ്റ്റന് ശ്രീ. കടമ്മനിട്ട രാമകൃഷ്ണന് ജാഥയുടെ നേതൃത്വം ഏറ്റെടുത്തു. ഇതിനു് അനുബന്ധമായി മേഖലകളില് ചെറു ജാഥകളും പൊതു യോഗങ്ങളും സംഘടിപ്പിച്ചു.  

തിരുവനന്തപുരത്തുള്ള സി.ഡി.എസ്. പരിഷത്തിനനുവദിച്ച പി.എല്.ഡി.പി. പദ്ധതി പ്രകാരം കേരളത്തില് 25 പഞ്ചായത്തുകളില് വിഭവ ഭൂപട നിര്മ്മാണത്തിനു് ജില്ലയില് ക്ലാപ്പന പഞ്ചായത്തു് തെരഞ്ഞെടുത്തു. പഞ്ചായത്തു ഭരണ സമിതിയുടെ സമ്പൂര്ണ്ണ പന്കാളിത്തത്തോടെ പ്രസ്തുത പ്രവര്ത്തനം വിജയിപ്പിക്കിന്നതിനു് ജില്ലാ കമ്മിറ്റി പ്രവര്ത്തിച്ചു.

വികസന സെമിനാറ്.
'''വികസന സെമിനാർ'''

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.-ന്റ്റെ ജന്മദിനമായ ജൂണ് 13-നു് 1999-ല് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കൊല്ലം വൈ.എം.സി.എ. ഹാളില് വികസന സെമിനാര് നടന്നു. പ്രസിദ്ധ പത്രപ്രവര്ത്തകന് ശ്രീ. അപ്പുക്കുട്ടന് വള്ളിക്കുന്നു് ഇ.എം.എസ്.അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.എം.എല്. മാനേജിംഗ് ഡയറക്റ്റര് ശ്രീ. എല്. രാധാകൃഷ്ണന് സെമിനാര് ഉല്ഘാടനം നിര്വ്വഹിച്ചു. വ്യവസായം വിഷയത്തില് സംസ്ഥാന ആസൂത്രണ ബോര്ഡ് അംഗം ശ്രീ.മോഹനന് പിള്ള വിഷയാവതരണം നടത്തി. കൃഷി, വിവര വിനിമയം, പരിസ്ഥിതി എന്നീ വിഷയങ്ങളിലും വിദ്ഗ്ധര് വിഷയാവതരണം നടത്തി. വിദഗ്ദ്ധരും പരിഷത് പ്രവര്ത്തകരും ചര്ച്ചയില് പന്കെടുത്തു.

ജനകീയാസൂത്രണം.
'''ജനകീയാസൂത്രണം'''

1996-ല് അധികാരത്തില് വന്ന സംസ്ഥാന സര്ക്കാര് ത്രിതല തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക് കൂടുതല് അധികാരവും അവ പ്രയോഗത്തില് വരുത്തുന്നതിനു് സംസ്ഥാന പദ്ധതി വിഹിതത്തിന്റ്റെ 40% സമ്പത്തും അനുവദിക്കുകയും വികസന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നതിനു് ഗ്രാമസഭകള് നിര്ബ്ബന്ധമാക്കുകയും ജില്ലാ തലത്തില് ആസൂത്രണ സമിതികളും സാന്കേതിക ഉപദേശങ്ങള്ക്ക് ജനകീയ സമിതികള് രൂപീകരിക്കുകയും ചെയ്തതോടെ കേരളത്തില് വികസന രംഗത്ത് പുതിയ അദ്ധ്യായത്തിനു തുടക്കം കറിക്കുകയുണ്ടായി.  

വരി 213: വരി 209:
കേരളത്തിലെ ഗ്രാമീണ റോഡുകള് പൊതുവിദ്യാലയങ്ങള് തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിനു് ജനകീയാസൂത്രണം സഹായകരമായി. എന്നാല് കാഷിക വ്യാവസായിക മേഖലകളുടെ വികസനത്തില് അനിവാര്യമായി ഉണ്ടാകേണ്ടിയിരുന്ന പുരോഗതി ഉണ്ടായില്ല.  

സാമ്പത്തിക അധികാരം വര്ദ്ധിച്ചതോടെ സ്വാഭാവികമായി പഞ്ചായത്തു തലത്തില് അഴിമതിയും വര്ദ്ധിച്ചു. ഇതോടൊപ്പം സാന്കേതിക സഹായ സമിതി ഉള്പ്പെടെയുള്ളവ തര്ക്കവിഷയമാകുകയും ചെയ്തു. ഇപ്പറഞ്ഞ പോരായ്മകള് പരിഹരിക്കുന്നതില് വന്ന കാലതാമസവും സംസ്ഥാന തലത്തിലെ ഭരണമാറ്റവും പ്രാദേശിക രാഷ്ട്രീയ പ്രവര്ത്തകര്ക്കു് അധികാര വികേന്ദ്രീകരണത്തിന്റ്റെ പ്രാധാന്യം വേണ്ടത്ര ബോദ്ധ്യപ്പെടാതിരിക്കുയും മൂലം ജനകീയാസൂത്രണം തിളക്കമറ്റതായി. എന്കിലും ജില്ല ആസൂത്രണ സമിതിയിലും കോ ഓര്ഡിനേറ്റര് സ്ഥാനത്തും മറ്റും പരിഷത്ത് പ്രവര്ത്തകര് പ്രവര്ത്തിക്കുന്നുണ്ട്.     

'''ആരോഗ്യം'''
'''ആരോഗ്യം'''
വരി 227: വരി 222:
അടുത്ത ഘട്ടം എന്ന നിലയില് 20 വര്ഷം കഴിഞ്ഞപ്പോള് 2007-ല് വീണ്ടും അതേ വീടുകള് സന്ദര്ശിക്കുകയും സര്വ്വെയുടെ കണ്ടെത്തലുകള് ആവശ്യമായ മാറ്റങ്ങളോടെ ആനുകാലികമായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.   

ആരോഗ്യ ജനസഭ.
'''ആരോഗ്യ ജനസഭ'''
ആഗോള തലത്തിലും അതിനനുസരണമായി ദേശീയ പ്രാദേശിക തലങ്ങളിലും പൊതുജനാരോഗ്യ രംഗത്തു സംജാതമായിക്കൊണ്ടിരിക്കുന്ന അനാശ്യാസ്യ മാറ്റങ്ങള്ക്കെതിരായി 2000 ഡിസംബര്, 2001 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അന്തര്ദ്ദേശീയ തലത്തിലും ദേശീയ സംസ്ഥാന തലങ്ങളിലും നടന്ന ആരോഗ്യ ജനസഭകളു (peoples' health assembly)ടെ തുടര്ച്ചയായി 2001 മാര്ച്ചില് കൊല്ലം കെ.എം.എസ്.ആറ്.എ. ഹാളില് ജില്ലാ ആരോഗ്യ ജന സഭ നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയും കെ.എം.എസ്.ആറ്.എ. ജില്ലാ കമ്മിറ്റിയും സംയുക്തമായിട്ടാണു് ജനസഭ സംഘടിപ്പിച്ചതു്. കെ.ജി.എം.ഒ.എ., കെ.ജി.എന്.എ., കെ.ജി.പി.എ. തുടങ്ങി വിവിധ സംഘടനകള് പന്കെടുത്തു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമാ മോഹന് ദാസ് അദ്ധ്യക്ഷയായി.

2000-മാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില് പരാജയപ്പെട്ട സാഹചര്യത്തിലാണു് ജനസഭകള് ചേര്ന്നതു്. മണ്മറഞ്ഞതായി കരുതിയിരുന്ന പല രോഗങ്ങളും തിരികെ വരുന്ന സാഹചര്യം, ഔഷധ വില നിയന്ത്രണം ക്രമേണ എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നതു്, ചെറിയ രോഗങ്ങള്ക്കുള്പ്പെടെ ചികിത്സയ്ക്കു് സാന്കേതിക ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതു മൂലം ചികിത്സാ ചെലവു് സാധാരണക്കാര്ക്കു് താങ്ങാനാവാതെ വരുന്നതു്, ബഡ്ജറ്റില് ആരോഗ്യത്തിനുള്ള വിഹിതം കുറച്ചു കൊണ്ടു വരുന്ന പ്രവണത മുതലായവ ചര്ച്ച ചെയ്യപ്പെട്ടു.  

വരി 488: വരി 483:
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|-
|-
'''ജില്ല ആതിഥ്യം വഹിച്ച സംസ്ഥാന സമ്മേളനങ്ങള്,പ്രവര്ത്തക ക്യാമ്പുകൾ'''
===ജില്ലയിൽ നടന്ന സംസ്ഥാന തല പരിപാടികൾ===

{| class="wikitable"
{| class="wikitable"
|വര്ഷം
|വർഷം
|പ്രസിഡന്റ്റ്
|പ്രസിഡന്റ്റ്
|സെക്രട്ടറി
|സെക്രട്ടറി
വരി 524: വരി 519:
|ഗോവിന്ദൻ പോറ്റി.   
|ഗോവിന്ദൻ പോറ്റി.   
|പി.രാജേന്ദ്രൻ  
|പി.രാജേന്ദ്രൻ  
|സുരേഷ് ബാബു (ചാത്തന്നൂര്)
|സുരേഷ് ബാബു (ചാത്തന്നൂർ)
|-
|-
|1990-91  
|1990-91  
|ഗോവിന്ദൻ പോറ്റി.  
|ഗോവിന്ദൻ പോറ്റി.  
|പി.രാജേന്ദ്രൻ   
|പി.രാജേന്ദ്രൻ   
|സുരേഷ് ബാബു (ചാത്തന്നൂര്)
|സുരേഷ് ബാബു (ചാത്തന്നൂർ)
|-
|-
|1991-92
|1991-92
വരി 544: വരി 539:
|വി.കെ.ശശിധരൻ.                           
|വി.കെ.ശശിധരൻ.                           
|എന്.സുരേന്ദ്രൻ                           
|എന്.സുരേന്ദ്രൻ                           
|മഹേന്ദ്രൻ നായര്.
|മഹേന്ദ്രൻ നായർ.
|-
|-
|1994-95                      .           
|1994-95                      .           
|പ്രൊഫ.സി.പി.എസ്.ബാനര്ജി
|പ്രൊഫ.സി.പി.എസ്.ബാനര്ജി
|ജി.സോമരാജന് നായര്.                   
|ജി.സോമരാജൻ നായര്.                   
|മഹേന്ദ്രന് നായര്
|മഹേന്ദ്രൻ നായർ
|-
|-
|1995-96                       
|1995-96                       
|പ്രൊഫ.സി.പി.എസ്.ബാനര്ജി.           
|പ്രൊഫ.സി.പി.എസ്.ബാനര്ജി.           
|ജി.സോമരാജന് നായര്.                   
|ജി.സോമരാജൻ നായർ.                   
|രാജശേഖര വാര്യര്.എസ്.
|രാജശേഖര വാര്യർ.എസ്.
|-
|-
|1996-97                                                   
|1996-97                                                   
|എം.കെ.ഗോപിനാഥ പിള്ള.
|എം.കെ.ഗോപിനാഥ പിള്ള.
|രാജശേഖര വാര്യര്.എസ്.
|രാജശേഖര വാര്യർ.എസ്.
|ജി.രാജേന്ദ്ര പ്രസാദ്.
|ജി.രാജേന്ദ്ര പ്രസാദ്.
|-
|-
|1997-98                     
|1997-98                     
|എം.കെ.ഗോപിനാഥ പിള്ള.               
|എം.കെ.ഗോപിനാഥ പിള്ള.               
|രാജശേഖര വാര്യര്.എസ്.               
|രാജശേഖര വാര്യർ.എസ്.               
|എസ്. രാധാകൃഷ്ണന്.
|എസ്. രാധാകൃഷ്ണൻ.
|-
|-
|1998-99                       
|1998-99                       
|പി.രാജേന്ദ്രൻ                           
|പി.രാജേന്ദ്രൻ                           
|ജി.മുരളിധരൻ പിള്ള.                     
|ജി.മുരളിധരൻ പിള്ള.                     
|രാജു സെബാസ്റ്റ്യന്
|രാജു സെബാസ്റ്റ്യൻ
|-
|-
|1999-00                       
|1999-00                       
|പി.രാജേന്ദ്രന്                            
|പി.രാജേന്ദ്രൻ                            
|കെ.വി.വിജയന്                          
|കെ.വി.വിജയൻ                          
|രാജു സെബാസ്റ്റ്യൻ
|രാജു സെബാസ്റ്റ്യൻ
|-
|-
|2000-01
|2000-01
|എസ്.രാജശേഖര വാര്യര്                
|എസ്.രാജശേഖര വാര്യർ                
|കെ.വി.വിജയൻ
|കെ.വി.വിജയൻ
|വി.ചന്ദ്രശേഖരൻ.
|വി.ചന്ദ്രശേഖരൻ.
|-
|-
|2001-02                                             
|2001-02                                             
|എസ്.രാജശേഖര വാര്യര്                
|എസ്.രാജശേഖര വാര്യർ                
|ജി.രാജേന്ദ്ര പ്രസാദ്
|ജി.രാജേന്ദ്ര പ്രസാദ്
|വി.ചന്ദ്രശേഖരന്
|വി.ചന്ദ്രശേഖരൻ
|-
|-
|2002-03                       
|2002-03                       
വരി 594: വരി 589:
|കെ.വി.എസ.കര്ത്താ                   
|കെ.വി.എസ.കര്ത്താ                   
|ആര്.ജയശ്രീ
|ആര്.ജയശ്രീ
|രാജേന്ദ്രപ്രസാദ.ജി.
|രാജേന്ദ്രപ്രസാദ്.ജി.
|-
|-
|2004-05                       
|2004-05                       
|ജി.മുരളിധരന് പിള്ള                   
|ജി.മുരളിധരൻ പിള്ള                   
|ജി.രാജശേഖരന്                          
|ജി.രാജശേഖരൻ                          
|കെ.വി.എസ്.കര്ത്താ.
|കെ.വി.എസ്.കര്ത്താ.
|-
|-
വരി 607: വരി 602:
|-
|-
|2006-07                 
|2006-07                 
|ജി.സോമശേഖരൻ നായര്.               
|ജി.സോമശേഖരൻ നായർ.               
|കെ.ആര്.മനോജ്
|കെ.ആര്.മനോജ്
|കൊട്ടിയം രാജേന്ദ്രന്.
|കൊട്ടിയം രാജേന്ദ്രൻ.
|-
|-
|2007-08                                         
|2007-08                                         
വരി 619: വരി 614:
|പി.എസ്.സാനു.                       
|പി.എസ്.സാനു.                       
|ആര്.രാധാകൃഷ്ണൻ                       
|ആര്.രാധാകൃഷ്ണൻ                       
|എസ്.രാജശേഖര വാര്യര്.
|എസ്.രാജശേഖര വാര്യർ.
|-
|-
|2009-10                       
|2009-10                       
|പി.എസ്.സാനു.                       
|പി.എസ്.സാനു.                       
|ആര്.രാധാകൃഷ്ണന്                      
|ആർ.രാധാകൃഷ്ണൻ                      
|എസ്.രാജശേഖര വാര്യര്
|എസ്.രാജശേഖര വാര്യർ
|-
|-
|2010-11                       
|2010-11                       
|ജി.രാജു.                             
|ജി.രാജു.                             
|യു.ചിത്രജാതൻ                             
|യു.ചിത്രജാതൻ                             
|വി.ജോണ്.
|വി.ജോൺ.
|-
|-
|2011-12                       
|2011-12                       
വരി 637: വരി 632:
|-
|-
|2012-13                       
|2012-13                       
| കെ.ആര്.മനോജ്                       
| കെ.ആർ.മനോജ്                       
|എം.ഉണ്ണികൃഷ്ണ പിള്ള.                     
|എം.ഉണ്ണികൃഷ്ണ പിള്ള.                     
|പി.എസ്.സാനു.
|പി.എസ്.സാനു.
|-
|-
|2013-14                       
|2013-14                       
|കെ.ആര്.മനോജ്.                       
|കെ.ആർ.മനോജ്.                       
|എം.ഉണ്ണികൃഷ്ണ പിള്ള.                     
|എം.ഉണ്ണികൃഷ്ണ പിള്ള.                     
|പി.എസ്.സാനു.                                             
|പി.എസ്.സാനു.                                             
|-
|-
'''മുന്ഭാരവാഹികൾ'''
 
===ജില്ലാ ഭാരവാഹികൾ===

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5509...5522" എന്ന താളിൽനിന്ന് ശേഖരിച്ചത്