അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,036 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  03:54, 20 സെപ്റ്റംബർ 2013
വരി 100: വരി 100:
സംസ്ഥാന തലത്തില് ജൂലായ് ഒന്നിന് ആരംഭിച്ച പ്രത്യേക ക്യാംപയിന് ജില്ലയിലും നന്നായി തന്നെ നടന്നു വരുന്നു. പ്രത്യേക ക്യാംയിന്റെ ഭാഗമായി മുന് വര്ഷങ്ങളില് സംസ്ഥാന തലത്തില് മികച്ച പ്രവര്ത്തനം കാഴ്ചവെച്ച ജില്ലയാണ് കൊല്ലം. തുടര്ച്ചയായി ആയിരം ഓര്ഡറുകളില് അധികം നേടിയ മേഖല എന്ന ഖ്യാതിയുമായി കരുനാഗപ്പള്ളി മുന്നില് തന്നെയുണ്ട്. ചടയമംഗലം, ശാസ്താംകോട്ട, കൊട്ടാരക്കര തുടങ്ങിയ മേഖലകളും മികച്ച പ്രവര്ത്തനം നടത്തുന്നുണ്ട്.

=== വിദ്യാഭ്യാസ സംഗമം. ===
=== വിദ്യാഭ്യാസ സംഗമം. ===
അന്തര്ദ്ദേശീയ തലത്തില് ശ്റദ്ധയാകറ്ഷിച്ചു കൊണ്ട് 1997-ല് മുതല് കേരളത്തില് സ്കൂള് വിദ്യാഭ്യാസരംഗത്തു നിലനില്ക്കുന്ന പാഠ്യപദ്ധതി് അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂളില് വിദ്യാഭ്യാസ സംഗമം നടന്നു.
അന്തര്ദ്ദേശീയ തലത്തില് ശ്റദ്ധയാകറ്ഷിച്ചു കൊണ്ട് 1997-ല് മുതല് കേരളത്തില് സ്കൂള് വിദ്യാഭ്യാസരംഗത്തു നിലനില്ക്കുന്ന പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂളില് വിദ്യാഭ്യാസ സംഗമം നടന്നു.
സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര് സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു.

ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന് മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2713" എന്ന താളിൽനിന്ന് ശേഖരിച്ചത്