അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വലിപ്പത്തിൽ മാറ്റമില്ല ,  22:55, 26 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 53: വരി 53:

== ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം. ==
= പൊതു വിവരങ്ങൾ(ആമുഖം) ==
 
ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര് ആദ്യത്തെ ജില്ലാ സെക്രട്ടറി.
 
== പൊതു വിവരങ്ങൾ(ആമുഖം) ==

വരി 137: വരി 133:

കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ''ലയം'' എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു.

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2918" എന്ന താളിൽനിന്ന് ശേഖരിച്ചത്