അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:02, 26 സെപ്റ്റംബർ 2013
വരി 53: വരി 53:

= പൊതു വിവരങ്ങൾ(ആമുഖം) ==
 
== = പൊതു വിവരങ്ങൾ(ആമുഖം) == ==

വരി 95: വരി 96:

== ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ  ==
 
== == ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ  == ==
 
=== മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ ===
=== മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ ===
സംസ്ഥാന തലത്തിൽ ജൂലായ് ഒന്നിന്‌ ആരംഭിച്ച പ്രത്യേക കാമ്പയിൻ ജില്ലയിലും നന്നായി തന്നെ നടന്നു വരുന്നു. പ്രത്യേക കാമ്പയിനിന്റെ ഭാഗമായി മുൻവർഷങ്ങളിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ജില്ലയാണ്‌ കൊല്ലം.തുടർച്ചയായി ആയിരത്തിലധികം മാസിക പ്രചരിപ്പിച്ച മേഖല എന്ന ഖ്യാതിയുമായി മുന്നില് തന്നെയുള്ള [[കരുനാഗപ്പള്ളി]]മേഖല ഈ വര്ഷവും പ്രസ്തുത ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പാക്കി. [[ചടയമംഗലം]],[[ശാസ്താംകോട്ട]],[[കൊട്ടാരക്കര]] തുടങ്ങിയ മേഖലകളും മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

വരി 135: വരി 138:

== ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം. ==
 
== == ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം. == ==

ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര് ആദ്യത്തെ ജില്ലാ സെക്രട്ടറി.

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2919" എന്ന താളിൽനിന്ന് ശേഖരിച്ചത്