അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,805 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:25, 1 ഒക്ടോബർ 2013
വരി 157: വരി 157:


പരിസ്ഥിതി
പരിസ്ഥിതി
പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന അനുഭവം പ്രദാനം ചെയ്യുന്നതു് പരിസ്ഥിതി രംഗത്തെ പ്രവര്ത്തനങ്ങളാണല്ലോ. അതില് തന്നെ സയലന്റ്റ് വാലി പ്രവര്ത്തനങ്ങള് അവിസ്മരണീയമാണല്ലോ. ഈ പ്രവര്ത്തനത്തിന്റ്റെ അലകള്, അതില് പന്കാളിത്തം വഹിച്ചതിന്റ്റെ അനുഭവങ്ങള് ഇവയില് നിന്നാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനം ഉടലെടുത്തത്.
കല്ലടയാറിന്റ്റെ മലിനീകരണത്തിനെതിരെയുള്ള പ്രവര്ത്തനത്തിലൂടെയാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനത്തിനു തുടക്കം കുറിക്കുന്നത്. പുനരുര് പേപ്പറ് മില്ലില് നിന്നുള്ള മാലിന്യങ്ങള് കല്ലടയാറ്റിലേയ്ക്ക നേരിട്ടു തുറന്നു വിടുകയായിരുന്നു അക്കാലത്ത്. പുഴയിലെ മത്സ്യസമ്പത്തിന്റ്റെ നശീകരണം, കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിച്ചിരുന്ന ജലം ഉപയോഗയോഗ്യമല്ലാതാകുന്നത് എന്നീ പ്രശ്നങ്ങള് അധികാരികളുടെയും പേപ്പറ് മില്ലുടമകളുടെയും ശ്ദ്ധയില് പെടുത്തുക ആയിരുന്നു അതില് പ്രധാനം. കൃത്യമായ വിവര ശേഖരണത്തിനു് നദിയിലൂടെ വള്ളത്തില് യാത്റ നടത്തി. പൊതുജനശ്രദ്ധ ആകര്ഷിക്കുന്നതിനായി ജാഥകളും യോഗങ്ങളും നടത്തിയിരുന്നു. മറ്റു കാരണങ്ങളാല് പേപ്പറ് മില്ല് പ്രവര്ത്തനം നിലച്ചതോടെ ഈ പ്രശ്നം ഇല്ലാതായി.




114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2981" എന്ന താളിൽനിന്ന് ശേഖരിച്ചത്