അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:29, 1 ഒക്ടോബർ 2013
വരി 154: വരി 154:
ജില്ലയിലെ സംഘടനയില് തുടക്കത്തില് മൂന്നു മേഖലകള് ആണു് ഉണ്ടായിരുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ ഭാഗമായി മാറിയ പ്രദേശങ്ങള് പത്തനംതിട്ട മേഖലയിലും മറ്റ് ഭാഗങ്ങള് കൊട്ടാരക്കര, കരുനാഗപ്പള്ളി എന്ന മേഖലകളിലും ആയിരുന്നു. തുടര്ന്ന് 1980 കളില് കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകള് വിഭജിച്ച് കൊല്ലം, ചാത്തന്നൂര്, ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, അഞ്ചല് എന്നീ മേഖലകള് രൂപം കൊണ്ടു. കൊട്ടാരക്കര മേഖലയിലുള്ള വെളിയം, പൂയപ്പള്ളി പഞ്ചായത്തുകള് ചേര്ത്ത് പിന്നീടു് വെളിയം മേഖലയ്ക്ക് രൂപം നല്കി. പരിഷത്ത് ജനകീയാസൂത്രണത്തില് പന്കാളിയായതോടെ 1998-ല് സംസ്ഥാനത്താകമാനം ബ്ളോക്ക് തലത്തില് മേഖല പനര്വിഭജനം നടത്തിയപ്പോള് ജില്ലയിലും നടപ്പാക്കിയതോടെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല, പത്തനാപുരം മേഖലകള് രൂപം കൊണ്ടു. വെളിയം മേഖല കൊട്ടാരക്കര മേഖലയില് ലയിച്ചു. അഞ്ചാലുംമൂട് ബ്ളോക്ക് കൊല്ലം മേഖലയുടെ ഭാഗമായി. പുനലൂര്, പരവൂര് മുനിസിപ്പാലിറ്റികള് യഥാക്രമം അഞ്ചല്, ചാത്തന്നൂര് മേഖലകളുടെ ഭാഗമായി. ഇത്തിക്കര ബ്ളോക്ക് ചാത്തന്നൂര് മേഖലയായും, ചിറ്റുമല ബ്ളോക്ക് കുണ്ടറ മേഖലയായും പ്രവര്ത്തിച്ചു. കാലക്രമേണ കൊല്ലം, പത്തനാപുരം മേഖലകള് നിര്ജ്ജീവമായി.  

'''പ്രധാന പ്രവര്ത്തനങ്ങള്.''
''''''പ്രധാന പ്രവര്ത്തനങ്ങള്.'''''

പരിസ്ഥിതി
പരിസ്ഥിതി
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2983" എന്ന താളിൽനിന്ന് ശേഖരിച്ചത്