അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:52, 4 ഒക്ടോബർ 2013
വരി 178: വരി 178:
കുന്നിടിച്ചു വയല് നികത്തുന്നതിനെതിരെ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. മെഡി സിറ്റിക്കുവേണ്ടി തൃക്കോവില് വട്ടം പഞ്ചായത്തില് വ്യാപകമായി വയല് നികത്തുന്ന നടപടിക്കെതിരായി നിയമ നടപടി സ്വീകരിച്ചു. ചടയമംഗലം മേഖലയില് വ്യാപകമായി നടക്കുന്ന പാറ ക്വാറികളുടെ പ്രവര്ത്തനം സംബന്ധിച്ച് പഠനം നടത്തി. നെടുംപന പഞ്ചായത്തില് വെളിച്ചിക്കാലയിലെ കളിമണ് ഖനനത്തിനെതിരായി നടന്ന പ്രക്ഷോഭത്തില് പന്കു ചേര്ന്നു.
കുന്നിടിച്ചു വയല് നികത്തുന്നതിനെതിരെ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. മെഡി സിറ്റിക്കുവേണ്ടി തൃക്കോവില് വട്ടം പഞ്ചായത്തില് വ്യാപകമായി വയല് നികത്തുന്ന നടപടിക്കെതിരായി നിയമ നടപടി സ്വീകരിച്ചു. ചടയമംഗലം മേഖലയില് വ്യാപകമായി നടക്കുന്ന പാറ ക്വാറികളുടെ പ്രവര്ത്തനം സംബന്ധിച്ച് പഠനം നടത്തി. നെടുംപന പഞ്ചായത്തില് വെളിച്ചിക്കാലയിലെ കളിമണ് ഖനനത്തിനെതിരായി നടന്ന പ്രക്ഷോഭത്തില് പന്കു ചേര്ന്നു.


സാക്ഷരത


ശാസ്ത്രസാഹിത്യ പരിഷത്ത് വിജയകരമായി ഏറ്റെടുത്തു നടപ്പാക്കിയ സാക്ഷരത പ്രവര്ത്തനം എറണാകുളം ജില്ലാ സമ്പൂര്ണ്ണ സാക്ഷരത പദ്ധതി ആയരുന്നല്ലോ. അതിന്റ്റെ വിളംബരം എന്ന നിലയില് 1989 സെപ്തംബര് 8-ന് എറണാകുളത്തു സമാപിക്കത്തക്ക വിധം രണ്ടു് അക്ഷര ജാഥകള് സംഘടിപ്പിച്ചു. അതില് ശ്രീ.ആറ്. രധാകൃഷ്ണന് ക്യാപ്റ്റനായിരുന്ന തെക്കന് ജാഥയ്ക്കു് ജില്ലയില് സമുചിതമായ വരവേല്പു നല്കി. കൊട്ടാരക്കര മുതല് ജില്ലയില് നിന്നുള്ള അനേകം പ്രവര്ത്തകര് ജാഥയോടൊപ്പം സഞ്ചരിച്ചു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില് കൊല്ലം ജില്ലയില് നിന്നുള്ള പ്രവര്ത്തകര് വോളണ്ടിയര്മാരായിരുന്നു.


വികസനം-അധികാര വികേന്ദ്രീകരണം.
കേരള സര്ക്കാര് നടപ്പാക്കിയ സാക്ഷരകേരളം സമ്പൂര്ണ്ണ സാക്ഷരതാ യജ്ഞം കൊല്ലം ജില്ലയില് നടപ്പാക്കിയതു് പരിഷത് പ്രവര്ത്തകരുടെ നേതൃത്വത്തിലായിരുന്നു. ജില്ലാ കോ-ഓര്ധൃഡിനേറ്റര്മാര് എല്ലാവരും തന്നെ പരിഷത്ത് പ്രവര്ത്തകര് ആയിരുന്നു. അസി. കോ-ഓര്ഡിനേറ്റര്മാര്, പ്രോജക്റ്റ് ഓഫീസര്മാര്, അസി. പ്രോജക്റ്റ് ഓഫീസര്മാര് മിക്കവാറും എല്ലാവരും തന്നെ പ്രവര്ത്തകരോ പരിഷത്തിന്റ്റെ സഹയാത്രകരോ ആയിരുന്നു. തുടക്കത്തില് ജില്ലയിലെ എല്ലാ ബ്ളോക്കുകളിലും അക്ഷര ജാഥ നടന്നു. 1990 ഏപ്രില് മാസത്തില് സംഘടിപ്പിച്ച എല്ലാ ജാഥകളും കൊല്ലത്തു വാടിയില് സംഗമിച്ച് ചിന്നക്കടയിലേക്കു് വന്പിച്ച റാലി നടത്തി. സാക്ഷരതാ കേന്ദ്രങ്ങള്ക്കു് നേതൃത്വം നല്കിയ ട്രെയിനര്മാര്, വോളണ്ടിയര്മാര് എന്നിവരിലേയ്ക്കും പഠിതാക്കളിലേയ്ക്കും പരിഷത് സന്ദേശം എത്തിക്കുന്നതിനു് ഈ പ്രവര്ത്തനം സഹായിച്ചു. റിസോഴ്സ് പേഴ്സന്മാരിലും പരിഷത്ത് സന്ദേശം ഇതിലൂടെ എത്തിക്കാന് കഴഞ്ഞു. പരിഷത്തിന്റ്റെ ജനകീയ സ്വഭാവം ശക്തിപ്പെടുന്നതിനു സഹായിച്ച അതി മഹത്തായ പ്രവര്ത്തനമായിരുന്നു സാക്ഷരതാ പ്രവര്ത്തനം.
 
ലോകത്തിലാദ്യമായി സോഷ്യലിസ്റ്റു വിപ്ലവത്തിന്റ്റെ ഭാഗമായിട്ടല്ലാതെ ജനകീയ പ്രവര്ത്തനത്തിലൂടെ സമ്പൂര്ണ്ണ സാക്ഷരത നേടിയ സമൂഹം എന്ന പദവി കൈരളിക്കു സമ്മാനിച്ചു കൊണ്ട് 1990 ഫെബ്രുവരി 19 -നു് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തില് സാക്ഷരതാ പഠിതാവു് ചേലക്കാടന് ആയിഷ, പ്രധാനമന്ത്രി വി.പി.സിങ്ങിന്റ്റെ സാന്നിദ്ധ്യത്തില് സമ്പൂര്ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചരിത്ര മുഹുര്ത്തത്തില് ജില്ലയില് നിന്ന അനേകം പ്രവര്ത്തകര് പന്കെടുത്തു.
 
തുടര്ന്ന ജില്ലയില് നടന്നു വരുന്ന തുടര് സാക്ഷരതാ പ്രവര്ത്തനത്തിനു് പുറത്തു നിന്നുള്ള എല്ലാ സഹായവും ജില്ലാ കമ്മിറ്റി നല്കി വരുന്നു. 
 
 
 
 
വികസനം-അധികാര വികേന്ദ്രീകരണം.രം


ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായിട്ടാണു് ജില്ലയില് അധികാര വികേന്ദ്രീകരണ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില് വാഴയൂര് സര്വ്വെ ഇതിനു വഴികാട്ടിയായി.  
ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായിട്ടാണു് ജില്ലയില് അധികാര വികേന്ദ്രീകരണ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില് വാഴയൂര് സര്വ്വെ ഇതിനു വഴികാട്ടിയായി.  
1989-ല് സംസ്ഥാനതലത്തില് നടന്ന വികസന ജാഥകള് അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളില് വഴിത്തിരിവായി. കേന്ദ്രത്തില് നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില് നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്ത്തനത്തില് ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള് ഉയര്ത്തി മൂന്നു വികസന ജാഥകള് ആണു് ജില്ലയില് നടന്നത്. കലാ പരിപാടികള് ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്,2. അഞ്ചല്,കൊട്ടാരക്കര, കുണ്ടറ മേഖലകള്, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള് ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. ഓരോ ജാഥകള്ക്കും അനുബന്ധമായി ചെറു ജാഥകള്, ഗ്രാമ പാര്ലെമെന്റ്റുകള്, സെമനാറുകള് മുതലായവ നടന്നു.
1989-ല് ആഗസ്റ്റ് മാസത്തില് സംസ്ഥാനതലത്തില് നടന്ന വികസന ജാഥകള് അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളില് വഴിത്തിരിവായി. കേന്ദ്രത്തില് നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില് നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്ത്തനത്തില് ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള് ഉയര്ത്തി മൂന്നു വികസന ജാഥകള് ആണു് ജില്ലയില് നടന്നത്. കലാ പരിപാടികള് ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്,2. അഞ്ചല്,കൊട്ടാരക്കര, കുണ്ടറ മേഖലകള്, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള് ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. ഓരോ ജാഥകള്ക്കും അനുബന്ധമായി ചെറു ജാഥകള്, ഗ്രാമ പാര്ലെമെന്റ്റുകള്, സെമനാറുകള് മുതലായവ നടന്നു.


സ്വാശ്രയ പദയാത്ര.
സ്വാശ്രയ പദയാത്ര.
വരി 191: വരി 202:


ആരോഗ്യം
ആരോഗ്യം
ഊര്ജ്ജം




114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3001" എന്ന താളിൽനിന്ന് ശേഖരിച്ചത്