അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:59, 14 ഒക്ടോബർ 2013
വരി 262: വരി 262:


സാര്വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള് മുന്നിലാണെന്കിലും വിദ്യാലയങ്ങളിലെ ഭൗതിക സാചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും വിദ്യാഭ്യാസത്തിന്റ്റെ ഗുണമേന്മയുടെ കാര്യത്തിലും പിന്നലായിരിക്കമ്പോഴാണു് പരിഷത് വിദ്യാഭ്യാസ രേഖ തയ്യാറാക്കിയതു്.
സാര്വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള് മുന്നിലാണെന്കിലും വിദ്യാലയങ്ങളിലെ ഭൗതിക സാചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും വിദ്യാഭ്യാസത്തിന്റ്റെ ഗുണമേന്മയുടെ കാര്യത്തിലും പിന്നലായിരിക്കമ്പോഴാണു് പരിഷത് വിദ്യാഭ്യാസ രേഖ തയ്യാറാക്കിയതു്.
വിദ്യാഭ്യാസ കമ്മിഷന്.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരായി വ്യാപകമായ പ്രചാരണം നടന്നു വന്നിരുന്നതു മൂലം കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്
സി.ബി.എസ്.സി.- ഐ.സി.എസ്.സി. തുടങ്ങി പല പേരുകളിലും നാട്ടില് അങ്ങോളമിങ്ങോളം മുളച്ചു വന്നിരുന്ന കാലമായിരുന്നു അതു്. പൊതു സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലെ അപര്യാപ്തത, കാമ്പസ് രാഷ്ട്രീയത്തിന്റ്റെ പേരിലും മറ്റും നടന്നു വന്നിരുന്ന(ഇന്നും നടക്കുന്ന) അച്ചടക്ക
ലംഘനങ്ങള്, അക്രമ പ്രവര്ത്തനങ്ങള് മുതലായവ കച്ചവട താല്പര്യത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കു് അനുകൂലമായ പ്രചാരണങ്ങള്ക്കു് ശക്തി പകര്ന്നു. മാത്രമല്ല, ഈ അവസരം മുതലെടുത്ത് വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ ധ്വംസനത്തിനും കൂടുതലായി കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിക്കുന്നതിനും അധികാരികള് തയ്യാറായി. ഈ സാഹചര്യത്തിലാണു് 1994-ല് പരിഷത്ത് ഡോ. അശോക് മിത്ര ചെയര്മാനായുള്ള വിദ്യാഭ്യാസ കമ്മീഷനു രൂപം നല്കുന്നതു്. ഇതിന്റ്റെ പ്രവര്ത്തനത്തിനാവശ്യമായ ധനസമാഹരണത്തിലും പ്രചാരണ പ്രവര്ത്തനങ്ങള്ക്കും ജില്ലയിലെ സംഘടന സജീവ പ്രവര്ത്തനം കാഴ്ച്ച വെച്ചു. 
വിദ്യാഭ്യാസ ജാഥ, വിദ്യാഭ്യാസ സംഗമം.
വിദ്യാഭ്യാസ കമ്മീഷന്റ്റെ പ്രചാരണാര്ത്ഥം 1995 മെയ് മാസത്തില് രണ്ടു ജാഥകള് തിരുവന്തപുരത്തു നിന്നും കാസര്കോട്ടു നിന്നും പുറപ്പെട്ട് തൃശ്ശൂരില് സംഗമിച്ചു. വിദ്യാഭ്യാസ സംഗമം കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ഇ.എം.എസ്. ഉത്ഘാടനം ചെയ്തു. ഡോ. പി.കെ.രവീന്ദ്രന് നയിച്ച ജാഥയ്ക്ക് ജില്ലയില് ഗംഭീര വരവേല്പു നല്കി. ജാഥയിലും സംഗമത്തിലും ജില്ലയില് നിന്ന് അനേകം പ്രവര്ത്തകര് പന്കെടുത്തു.






ജെന്റ്റര്
ജെന്റ്റര്


ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ
ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3032" എന്ന താളിൽനിന്ന് ശേഖരിച്ചത്