അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:51, 16 ഒക്ടോബർ 2013
വരി 135: വരി 135:
   
ഓച്ചിറ മേഖലയിലെ കുലശേഖരപുരം,  കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല  അതോറിറ്റിയില് നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തില് ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തല് ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില് ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകൾ, ക്ളാസുകൾ, ജാഥകൾ, ധര്ണ്ണകൾ മുതലായവ സംഘടിപ്പിച്ചു.

== കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും. ==
16 - 10 - 2013-ല് കൊട്ടിയത്തു വെച്ചു് ജില്ലയിലെ പഴയകാല പ്രവര്ത്തകരും ഇപ്പോഴത്തെ പ്രവര്ത്തകരും തമ്മിലുള്ള കൂടിച്ചേരലും കാരണവര്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. 1968 മുതല് വിവിധ കാലയളവുകളില് ജില്ലയിലെ പ്രവര്ത്തനരംഗത്ത് സജീവമായിരുന്ന 69 പേര് പന്കെടുത്തു.  ആദ്യത്തെ ജില്ലാ സെക്രട്ടറി പി.രാമചന്ദ്ര മേനോന്, ജനകീയ സംഗീതജ്ഞനും ഗയകനുമായ വി.കെ.ശശിധരന്, ശിശു മനഃശാസ്ത്രജ്‌‌ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ സി.പി.എസ്.ബാനര്ജി തുടങ്ങിയവര് പന്കെടുത്തു.

== ജില്ലാ പഠന കേന്ദ്രം ==
== ജില്ലാ പഠന കേന്ദ്രം ==
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3040" എന്ന താളിൽനിന്ന് ശേഖരിച്ചത്