അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,236 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:23, 16 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 280: വരി 280:

കേന്ദ്ര ഗവേണ്മന്റ്റ് ലോകബാന്കിന്റ്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഡി.പി.ഇ.പി. പദ്ധതി 1993-ല് കേരളത്തില് മൂന്നു ജില്ലകളിലും അടുത്ത വര്ഷം മറ്റു മുന്നു ജില്ലകളിലും നടപ്പാക്കി. ഭൗതിക സാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതില് മാത്രം ഒതുങ്ങി നിന്നു ഈ പരിഷ്കാരങ്ങള്. എന്നാല് 1996-ല് അധികാരത്തില് വന്ന ഇടതു മുന്നണി സര്ക്കാര് ഡി.പി.ഇ.പി. പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനു കൂടി തീരുമാനിച്ചു. ഈ പദ്ധതി എല്ലാ ജില്ല്കളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനും കേന്ദ്ര അനുമതി ലഭിക്കുകയുണ്ടായി. കാണാപാഠം പഠിക്കുക, ഓര്മ്മ ശക്തി പരീക്ഷിക്കുക,തുടങ്ങിയ കാര്യങ്ങളില് മാത്രം ഒതുങ്ങി നിന്ന വിദ്യാഭ്യാസ ക്രമം ശിശു കേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആക്കുക വഴി, വിദ്യാര്ത്ഥിക്കു രസകരവും അദ്ധ്യാപകനു് ഉന്മേഷകരവും ആക്കുകയാണുണ്ടായതു്. ഇതിനെതിരായി, സംസ്ഥാന തലത്തില് വിദ്യാഭ്യാസ കച്ചവട ലോബിയുടെ താല്പര്യസംരക്ഷണാര്ത്ഥം തീവ്ര ഇടതുപക്ഷമെന്നവകാശപ്പെടുന്ന ചില സംഘടനകള് പ്രക്ഷോഭ രംഗത്തിറങ്ങി. കൊല്ലം ജില്ലയിലും ഈ നീക്കം സജീവമായിരുന്നു. ജില്ലയിലെ പരിഷത്ത് സംഘടന വിദ്യാഭ്യാസ രംഗത്തു യോജിക്കാവുന്ന എല്ലാ പ്രസ്ഥാനങ്ങളെയും കൂട്ടിയിണക്കി വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു കൊണ്ടു ആശയപ്രചരണത്തിലൂടെ ഇതിനെ നേരിട്ടു. സെമിനാറുകളും യോഗങ്ങളും ജാഥകളും സംഘടിപ്പിച്ചു.

സി.ബി.എസ്.സി. സ്കൂളുകള് വ്യാപകമായി അനുവദിച്ചു കൊണ്ടു് പൊതു വിദ്യാഭ്യാസത്തെ തകര്ക്കുന്ന നയത്തിനെതിരായി ധര്ണ്ണകളും മറ്റു പ്രചാരണ പ്രവര്ത്തനങ്ങളും സംഘടിപ്പിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റ്റെ ഭാഗമായി ഉമ്മന്നൂര് ഹൈസ്കൂളില് പിന്നോക്കം നില്ക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു് പ്രത്യേകമായി ക്ളാസുകള് സംഘടീപ്പിച്ചു.
പാഠ്യ പദ്ധതി പരിഷ്കരണ പ്രവര്ത്തനങ്ങളെ പിന്തുണച്ചു കൊണ്ടു് അദ്ധ്യാപക സംഗമങ്ങള്, വിദ്യാഭ്യാസ സമിതി പ്രവര്ത്തനങ്ങള് മുതലായവ തുടരുന്നു.

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3041" എന്ന താളിൽനിന്ന് ശേഖരിച്ചത്