അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,830 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:21, 17 ഒക്ടോബർ 2013
വരി 304: വരി 304:




പരിഷത്ത് ഭവന്റ്റെ ചരിത്രം.


കൊല്ലം ജില്ലയിലെ പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ആസ്ഥാനം ആദ്യകാലത്ത് കോട്ടമുക്കിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. അവിടെ നിന്നു മാറിയ ശേഷം 1988 വരെ വാടിയില് കെ.എസ്.റ്റി.എ. ഓഫീസിനു വടക്കു വശത്തുള്ള വാടക കെട്ടിടത്തിലാണു് പരിഷത്ത് ഭവന് പ്രവര്ത്തിച്ചതു്. 1989 മുതല് 1997 വരെ കടപ്പാക്കടയിലും, 1997 മുതല് 2006 വരെ തട്ടാമലയിലുളള വടക്കേവിള സര്വ്വീസ് സഹകരണ ബാന്കിന്റ്റെ കെട്ടിടത്തിലും വാടകയ്ക്കു പ്രവര്ത്തിച്ചു. പിന്നീടു് ഏതാണ്ടു് ഒന്നര വര്ഷത്തോളം കച്ചേരി മുക്കില് പാര്വ്വതി ഹോസ്പറ്റലിനടുത്തും വീണ്ടും ഒരു വര്ഷത്തോളം തട്ടാമലയില് വാടകകെട്ടിടങ്ങളിലും പ്രവര്ത്തിച്ച ശേഷം 2008 ജൂണ് 8-നാണു് ഇന്നു പ്രവര്ത്തിക്കുന്ന് സ്വന്തം കെട്ടിടത്തിലേയ്ക്ക പരിഷത്ത് ഭവന് മാറുന്നതു്.


{| class="wikitable"
{| class="wikitable"
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3042" എന്ന താളിൽനിന്ന് ശേഖരിച്ചത്