അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,891 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:36, 17 ഒക്ടോബർ 2013
വരി 292: വരി 292:


ജെന്റ്റര്
ജെന്റ്റര്
കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു.
1989-ലെ ആദ്യത്തെ വനിതാ കലാജാഥയ്ക്ക് ജില്ലയില് ഗംഭീര സ്വീകരണങ്ങള് നല്കി.
1997-98 കാലയളവിലാണു് സമത കലാജാഥ,സമതാ കലോത്സവങ്ങള് മുതലായവ അങ്ങേറുന്നതു്. 1997-ലെ സമതാ കലാ ജാഥയ്ക്ക് അനുബന്ധമായി സമതാ കലോത്സവങ്ങള്, സമതാ വിജ്ഞാനോത്സവങ്ങള് മുതലായവ നടന്നു.
അന്തര്ദ്ദേശിയ വനിതാ വര്ഷമായി 2010 സംസ്ഥാന വ്യാപകമായി ആചരിച്ചപ്പോള് ജില്ലയിലും അതു സംബന്ധിച്ച പ്രവര്ത്തനങ്ങള് നടന്നു. അന്തര്ദ്ദീയ വനിതാ ദിനങ്ങളില് തെരുവു പിടിച്ചടക്കല് തുടങ്ങിയ പരിപാടികള് കൊട്ടാരക്കരയില് നടക്കറുണ്ട്.
പരിമിതികളോടെയാണെന്കിലും വനിതാ സബ്കമ്മിറ്റി പ്രവര്ത്തനങ്ങള് നടക്കുന്നു.


ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ
ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3055" എന്ന താളിൽനിന്ന് ശേഖരിച്ചത്